Dubai International Airport | Starvision News Malayalam
	1	</sy:updateFrequency>
ദുബായ് രാജ്യാന്തര വിമാനത്താവളത്തിന് 62 വയസ്സ്
ദുബായ്: ദുബായ് രാജ്യാന്തര വിമാനത്താവളത്തിന് 62 വയസ്സ്. 1960 സെപ്റ്റംബർ 30നു ഷെയ്ഖ് റാഷിദ് ബിൻ സഈദ് അൽ മക്തൂം ഉദ്ഘാടനം ചെയ്ത വിമാനത്താവളത്തിൽ ലബനാൻ എയർലൈൻസിന്റെ ‘ മിഡിൽ ഈസ്റ്റ് ‘വിമാനമാണ് കന്നിപ്പറക്കൽ നടത്തിയത്. മൂവായിരം പേരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനച്ചടങ്ങ്. കാറുകളിലും ബസുകളിലും കുതിരകളിലും ഒട്ടകങ്ങളിലും ആ മനോഹരമായ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ആളുകൾ എത്തി. മരുഭൂമിക്ക് നടുവിൽ നാമമാത്രമായ സൗകര്യത്തോടെ ആരംഭിച്ച വിമാനത്താവളം പുതിയ സൗകര്യങ്ങളോടെ ദിനംപ്രതി വികസിച്ചുകൊണ്ടിരിക്കുകയാണ്. അന്നത്തെ ഭരണാധികാരി ഷെയ്ഖ് റാഷിദ് [...]
The post ദുബായ് രാജ്യാന്തര വിമാനത്താവളത്തിന് 62 വയസ്സ് appeared first on Starvision News Malayalam.
ദുബായ്: ദുബായ് രാജ്യാന്തര വിമാനത്താവളത്തിന് 62 വയസ്സ്. 1960 സെപ്റ്റംബർ 30നു ഷെയ്ഖ് റാഷിദ് ബിൻ സഈദ് അൽ മക്തൂം ഉദ്ഘാടനം ചെയ്ത വിമാനത്താവളത്തിൽ ലബനാൻ എയർലൈൻസിന്റെ ‘ മിഡിൽ ഈസ്റ്റ് ‘വിമാനമാണ് കന്നിപ്പറക്കൽ നടത്തിയത്. മൂവായിരം പേരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനച്ചടങ്ങ്.
കാറുകളിലും ബസുകളിലും കുതിരകളിലും ഒട്ടകങ്ങളിലും ആ മനോഹരമായ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ആളുകൾ എത്തി. മരുഭൂമിക്ക് നടുവിൽ നാമമാത്രമായ സൗകര്യത്തോടെ ആരംഭിച്ച വിമാനത്താവളം പുതിയ സൗകര്യങ്ങളോടെ ദിനംപ്രതി വികസിച്ചുകൊണ്ടിരിക്കുകയാണ്.
അന്നത്തെ ഭരണാധികാരി ഷെയ്ഖ് റാഷിദ് ബിൻ സായിദ് അൽ മക്തൂം നിരീക്ഷണ ഗോപുരത്തോടുകൂടിയ മൂന്ന് നില കെട്ടിടം തുറന്നതോടെ സൗകര്യങ്ങൾ വിപുലമായി. 1997-ൽ ദുബായ് വിമാനത്താവളം വൻകിട വിമാനത്താവളങ്ങളുടെ ക്ലബ്ബിൽ ഇടം പിടിച്ചു. ജനപ്പെരുപ്പം കൊണ്ട് കുതിക്കുന്ന പത്ത് വിമാനത്താവളങ്ങളുടെ പട്ടികയിൽ ആറാമതെത്തി. 1961 ൽ 42,852 യാത്രക്കാരാണ് വിമാനത്താവളത്തിലെത്തിയത്.
ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളം പൂര്‍ണമായും തുറന്നു കൊടുത്തു
ദുബൈ: ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തിലെ  മൂന്നാം ടെര്‍മിനലിലുള്ള കോണ്‍കോഴ്‍സ് എ  പൂര്‍ണമായും തുറന്നതോടെ വിമാനത്താവളം പൂര്‍ണശേഷിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങി വിമാനത്താവളത്തിലെ എല്ലാ ടെര്‍മിനലുകളും കോണ്‍കോഴ്‍സുകളും ലോഞ്ചുകളും റസ്റ്റോറന്റുകളും മറ്റ് റീട്ടെയില്‍ ഔട്ട്‍ലെറ്റുകളുമെല്ലാം ഇപ്പോള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുകയാണെന്ന് തിങ്കളാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അധികൃതര്‍ അറിയിച്ചു. ദുബൈ വിമാനത്താവളത്തിലെ മൂന്നാം ടെര്‍മിനല്‍ മാത്രം ഡിസംബറിന്റെ രണ്ടാം പകുതിയില്‍ 16 ലക്ഷത്തിലധികം യാത്രക്കാര്‍ ഉപയോഗപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഡിസംബര്‍ അവസാനത്തിലേക്ക് കടക്കുന്നതോടെ വിമാനത്താവളത്തില്‍ ഓരോ ദിവസം കഴിയുംതോറും തിരക്കേറുകയാണ്. കൊവിഡ് പ്രതിസന്ധിക്ക് ശേഷം [...]
The post ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളം പൂര്‍ണമായും തുറന്നു കൊടുത്തു appeared first on Starvision News Malayalam.