Dubai Expo 2020 | Starvision News Malayalam
ലോകത്തിലെ ഏറ്റവും വേഗം ഏറിയ ആംബുലന്‍സ് ദുബായ് എക്‌സ്‌പോയില്‍; വില 26 കോടി രൂപ
ദുബായ്: ലോകത്തിലെ ഏറ്റവും വേഗം ഏറിയതും ചെലവേറിയതുമായ
The post ലോകത്തിലെ ഏറ്റവും വേഗം ഏറിയ ആംബുലന്‍സ് ദുബായ് എക്‌സ്‌പോയില്‍; വില 26 കോടി രൂപ appeared first on Starvision News Malayalam.
ദുബായ് എക്‌സ്‌പോ വേദിയിലെ കാഴ്ച്ചകള്‍ ഓണ്‍ലൈനിലൂടെ ആസ്വദിച്ചത് 3.1 കോടിയിലേറെ പേര്‍
The post ദുബായ് എക്‌സ്‌പോ വേദിയിലെ കാഴ്ച്ചകള്‍ ഓണ്‍ലൈനിലൂടെ ആസ്വദിച്ചത് 3.1 കോടിയിലേറെ പേര്‍ appeared first on Starvision News Malayalam.
എക്‌സ്‌പോ സന്ദർശിക്കാൻ 2500 ജീവനക്കാർക്ക് സൗജന്യ ടിക്കറ്റ് നൽകി ദുബായ് കമ്പനി
ദുബായ്: എക്സ്പോ സന്ദർശിക്കാൻ 2500 ജീവനക്കാർക്ക് സൗജന്യ ടിക്കറ്റ് നൽകി ദുബായിയിലെ കമ്പനി. അന്താരാഷ്ട്ര പൊതു സേവന സ്ഥാപനമായ സെർകോ മിഡിൽ ഈസ്റ്റാണ് ജീവനക്കാർക്ക് സൗജന്യ ടിക്കറ്റ് നൽകുന്നത്. സെർകോ മിഡിൽ ഈസ്റ്റിന്റെ സിഇഒ ഫിൽ മാലെം ആണ് ഇക്കാര്യം അറിയിച്ചത്.
തങ്ങളുടെ കീഴിലുള്ള തൊഴിലാളികൾ എക്‌സ്‌പോ വേദിയിലെ അനുഭവങ്ങൾ ആസ്വദിക്കാനും കമ്പനി ആഗ്രഹിക്കുന്നുവെന്നും അതിനാലാണ് ഇത്തരമൊരു അവസരം നൽകിയതെന്ന് അദ്ദേഹം പറഞ്ഞു.
നേരത്തെ ഫുഡ് പാക്കേജിങ് ഉൽപ്പന്ന നിർമ്മാതാക്കളായ ഹോട്പാക്ക് ഗ്ലോബലും ബെയ്റ്റ്.കോമും എക്സ്പോ വേദി സന്ദർശിക്കുന്നതിനായി ജീവനക്കാർക്ക് പ്രത്യേക അവധി അനുവദിച്ചിരുന്നു. ജീവനക്കാർക്ക് ശമ്പളത്തോട് കൂടി മൂന്ന് ദിവസത്തെ പ്രത്യേക അവധിയാണ് ഹോട്പാക്ക് ഗ്ലോബൽ അനുവദിച്ചത്.
യുഎഇയിലെ ഹോട്പാക്ക് ഗ്ലോബലിന്റെ 2,000 ജീവനക്കാർക്ക് എക്സ്പോ 2020 സന്ദർശിക്കാനും വ്യത്യസ്തമായ സംസ്‌കാരങ്ങൾ മനസ്സിലാക്കാനുമുള്ള അവസരമാണ് ജീവനക്കാർക്ക് ലഭ്യമാകുന്നത്. യുഎഇയ്ക്ക് പുറത്ത് മറ്റ് ജിസിസി രാജ്യങ്ങളിലും യൂറോപ്പിലും ജോലി ചെയ്യുന്ന തങ്ങളുടെ ജീവനക്കാർക്ക് എക്സ്പോ സന്ദർശിക്കാനുള്ള പ്രത്യേക പദ്ധതിയും കമ്പനിയുടെ പരിഗണനയിലാണ്.
The post എക്‌സ്‌പോ സന്ദർശിക്കാൻ 2500 ജീവനക്കാർക്ക് സൗജന്യ ടിക്കറ്റ് നൽകി ദുബായ് കമ്പനി appeared first on Starvision News Malayalam.
ദുബായ് എക്സ്പോ: വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കേന്ദ്രം യാത്രാനുമതി നിഷേധിച്ചു
ന്യൂഡൽഹി: ദുബായിൽ നടക്കുന്ന വേൾഡ് എക്സ്പോയുടെ ഒരുക്കങ്ങൾക്കായി യു. എ.ഇ സന്ദർശിക്കുന്നതിന് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ. ഇളങ്കോവൻ, ഡയറക്ടർ എസ്. ഹരികിഷോർ എന്നിവർക്ക് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചു. കേന്ദ്ര നടപടി പ്രതിഷേധാർഹമാണെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു.
എക്സ്പോയിലെ കേരള പവലിയൻ സജ്ജമാക്കുന്നതിനും മുന്നൊരുക്ക പ്രവർത്തനങ്ങൾക്കുമായി നവംബർ 10 മുതൽ 12 വരെ ദുബായ് സന്ദർശിക്കാനാണ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ യാത്രാനുമതി തേടിയത്. എന്നാൽ ഈ തീയതികളിൽ സന്ദർശനാനുമതി നൽകുന്നില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം സംസ്ഥാന സർക്കാരിനെ അറിയിച്ചു. കൃത്യമായ കാരണം പറഞ്ഞിട്ടില്ല. ആവശ്യമെങ്കിൽ ഡിസംബർ ആദ്യവാരം സന്ദർശിക്കാമെന്നാണ് മന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നത്.
കേന്ദ്ര വിദേശകാര്യ മന്ത്രാലയവും വാണിജ്യ വ്യവസായ മന്ത്രാലയവും ചേർന്നാണ് വേൾഡ് എക്സ്പോ സംഘടിപ്പിക്കുന്നത്. ഡിസംബർ 24 മുതൽ ജനുവരി 6 വരെയാണ് കേരള പവലിയൻ ഒരുക്കുന്നത്. ഒക്ടോബറിൽ ആരംഭിച്ച എക്സ്പോ അടുത്ത വർഷം മാർച്ച് 31 നാണ് അവസാനിക്കുക. കേരളത്തിന്റെ വ്യവസായ, ടൂറിസം സാധ്യതകൾ അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കാനുള്ള അവസരമാണിത്. എക്സ്പോ മികച്ച രീതിയിൽ സംഘടിപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിക്കുകയും പ്രാരംഭ പ്രവർത്തനങ്ങൾക്ക് വകുപ്പ് മേധാവികളെ അയക്കാൻ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
The post ദുബായ് എക്സ്പോ: വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കേന്ദ്രം യാത്രാനുമതി നിഷേധിച്ചു appeared first on Starvision News Malayalam.
ദുബായ് എക്‌സ്‌പോ – 2020 ലെ ഇന്ത്യൻ പവലിയൻ രണ്ട് ലക്ഷത്തിൽ അധികം പേർ സന്ദർശിച്ചു
ന്യൂഡൽഹി: ദുബായ് എക്‌സ്‌പോ 2020-ൽ, കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയൽ 2021 ഒക്ടോബർ 1-ന് ഉദ്ഘാടനം ചെയ്ത ഇന്ത്യ പവലിയൻ, അതിന്റെ ആദ്യ മാസം വിജയകരമായി പൂർത്തിയാക്കി.
നവംബർ 3 വരെ രണ്ട് ലക്ഷത്തിൽ അധികം പേർ ഇന്ത്യാ പവലിയനിൽ സന്ദർശനം നടത്തി. രാജ്യത്തിന്റെ വളർച്ചാ മാർഗരേഖ ചർച്ച ചെയ്യുന്നിതിനായി വിവിധ മേഖലകളുടെയും സംസ്ഥാനങ്ങളുടെയും പ്രത്യേക സെഷനുകളും സംഘടിപ്പിച്ചു. സന്ദർശകരെ ആകർഷിക്കുന്നതിനായി നിരവധി സാംസ്കാരിക പരിപാടികൾ ആഘോഷിക്കുകയും ചെയ്തു. കൂടാതെ ഇത് രാജ്യത്തിന് നിക്ഷേപ അവസരങ്ങൾ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യയിലെ ഉത്സവങ്ങൾ, ഭക്ഷണം, സാംസ്കാരിക പ്രകടനങ്ങൾ എന്നിവയുടെ ജനപ്രീതി ലോകമെമ്പാടുമുള്ള സന്ദർശകരെ ആകർഷിക്കുന്നതിലെ നിർണായക ഘടകങ്ങളാണ്.
ഇന്ത്യൻ പവലിയൻ, ഒക്‌ടോബർ മാസം ദസറ, നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ചു സാംസ്‌കാരിക പരിപാടികൾക്ക് സാക്ഷ്യം വഹിച്ചു.
സന്ദർശകരുടെ ആവേശകരമായ വരവിനെത്തുടർന്ന് ദുബായ് എക്‌സ്‌പോ 2020-ൽ ഏറ്റവുമധികം ആളുകൾ സന്ദർശിച്ച പവലിയനുകളിൽ ഒന്നായി ഇന്ത്യ പവലിയൻ മാറി.
ഇന്ത്യ പവലിയനെ കുറിച്ച് കൂടുതലറിയാൻ, ഇനി പറയുന്ന ലിങ്കുകൾ സന്ദർശിക്കുക:
വെബ്സൈറ്റ് – https://www.indiaexpo2020.com/
ഫേസ്ബുക്ക് – https://www.facebook.com/indiaatexpo2020/
ഇൻസ്റ്റഗ്രാം – https://www.instagram.com/indiaatexpo2020/
ട്വിറ്റർ – https://twitter.com/IndiaExpo2020?s=09
ലിങ്ക്ഡ്ഇൻ –  https://www.linkedin.com/company/india-expo-2020/?viewAsMember=true
YouTube – https://www.youtube.com/channel/UC6uOcYsc4g_JWMfS_Dz4Fhg/featured
കൂ – https://www.kooapp.com/profile/IndiaExpo2020
ദുബായ് എക്‌സ്‌പോ – 2020 നെ കുറിച്ച കൂടുതലറിയാൻ, സന്ദർശിക്കുക – https://www.expo2020dubai.com/en
The post ദുബായ് എക്‌സ്‌പോ – 2020 ലെ ഇന്ത്യൻ പവലിയൻ രണ്ട് ലക്ഷത്തിൽ അധികം പേർ സന്ദർശിച്ചു appeared first on Starvision News Malayalam.
ജീവനക്കാർക്ക് 8 ദിവസത്തെ അവധി പ്രഖ്യാപിച്ചു
ദുബായ്: യുഎഇ പ്രസിഡൻഷ്യൽ അഫയേഴ്സ് മന്ത്രാലയത്തിലെ ജീവനക്കാർക്ക് 8 ദിവസത്തെ അവധി പ്രഖ്യാപിച്ചു. 2021 ഒക്ടോബർ 1 മുതൽ 2022 മാർച്ച് അവസാനം വരെ നടക്കുന്ന എക്സ്പോ 2020 ദുബായ് സന്ദർശിക്കാൻ യുഎഇ പ്രസിഡൻഷ്യൽ അഫയേഴ്സ് മന്ത്രാലയത്തിലെ ജീവനക്കാർക്ക് അവസരമൊരുക്കുന്നതിന്റെ ഭാഗമായാണ് അവധി അനുവദിച്ചിരിക്കുന്നത്. എട്ട് ദിവസത്തെ ശമ്പളത്തോടുകൂടിയ അവധിയാണ് അനുവദിച്ചിരിക്കുന്നത്.
The post ജീവനക്കാർക്ക് 8 ദിവസത്തെ അവധി പ്രഖ്യാപിച്ചു appeared first on Starvision News Malayalam.
ദുബായ് എക്സ്പോ 2020 ന് തുടക്കമായി
ദുബായ്: കാത്തിരിപ്പിന് വിരാമമിട്ട് ദുബായ് വേൾഡ് എക്സ്‌പോ 2020ന് തുടക്കമായി. കലാപരിപാടികളുടെയും വെടിക്കെട്ടിന്റെയും അകമ്പടിയോടെയാണ് ദുബായ് എക്‌സ്‌പോ 2020 ന് തിരിതെളിഞ്ഞത്. വ്യാഴാഴ്ച്ച യുഎഇ സമയം 7.30 ന് എക്‌സ്‌പോ നഗരിയിലെ അൽവസ്ൽ പ്ലാസയിൽ മേള ആരംഭിച്ചു. ഒക്ടോബർ ഒന്നു മുതൽ 2022 മാർച്ച് 31 വരെയാണ് എക്സ്‌പോ 2020 നടക്കുന്നത്. ലോകത്തെ വിസ്മയിപ്പിക്കുന്ന ഉദ്ഘാടനച്ചടങ്ങുകളാണ് ദുബായിലെ എക്സ്‌പോ നഗരിയിൽ നടന്നത്. 3,000 പേരാണ് ചടങ്ങിൽ പങ്കെടുത്തത്.
ടെലിവിഷൻ ചാനലുകളിലൂടെയും എക്സ്‌പോ ടി വിയിലൂടെയും ചടങ്ങ് തൽസമയം സംപ്രേക്ഷണം ചെയ്തു. ദുബായ് എക്സ്പോ 2020ന്റെ ഉദ്ഘാടന ചടങ്ങ് യു എ ഇയിലുടനീളമുള്ള 430 ലേറെ സ്ഥലങ്ങളിൽ തത്സമയം സംപ്രേഷണം ചെയ്തു. ആറുമാസം നീണ്ടുനിൽക്കുന്ന മഹാമേളയിൽ 25 ദശലക്ഷം സന്ദർശകർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത് . വെള്ളിയാഴ്​ച മുതലാണ്​ വേദിയിലേക്ക്​ സന്ദർശകർക്ക്​ പ്രവേശനം അനുവദിക്കുക. 192 രാജ്യങ്ങളിൽ നിന്നുള്ള 200 ലധികം പേരാണ് മേളയിൽ പങ്കെടുക്കുന്നത്.
അറബ്​ ലോകത്തിന്റെ സാംസ്​കാരിക പൈതൃകം വിളിച്ചോതുന്ന പരിപാടി ലോകത്തി​ന്റെ കണ്ണ്​ മുഴുവൻ ദുബൈയിലേക്കെത്തിക്കുന്ന രീതിയിലാണ്​ ആ​സൂത്രണം ചെയ്തത്​. നർത്തകരും അഭിനേതാക്കളും സംഗീതജ്​ഞരും കാണികളിൽ ആവേശം വിതച്ചു . അതിനൂതന സാ​ങ്കേതികവിദ്യകളാണ്​ ഇതിനുപയോഗിച്ചിരിക്കുന്നത്​. ലോകത്തി​ന്റെ വിവിധ ഭാഗങ്ങളിലെ കലാകാരൻമാരാണ്​ അണിനിരന്നത്​.
എക്‌സ്‌പോയുടെ ആദ്യ ദിവസമായ ഒക്ടോബർ ഒന്നിന് മൂന്ന് കരിമരുന്ന് പ്രയോഗങ്ങൾ തത്സമയം പ്രദർശിപ്പിക്കും. യുഎഇയിലെ എമാർസ് റോവ്, അർമാനി, വിലാസ ഹോട്ടലുകൾ & റിസോർട്ടുകൾ, വിദ ഹോട്ടലുകൾ & റിസോർട്ടുകൾ, അക്കോർ, മാരിയറ്റ്, ഹിൽട്ടൺ, ഐഎച്ച്ജി, റോട്ടാന, ജുമൈറ, ഹയാത്ത് ഇന്റർനാഷനൽ, ദ പാമിലെ അറ്റ്ലാന്റിസ് എന്നിവയടക്കം 240 ഹോട്ടലുകളിൽ തത്സമയ പ്രദർശനം നടക്കും. കൂടാതെ, 17 മാജിദ് അൽ ഫുത്തൈം മാളുകൾ, സിറ്റി വോക്ക്, നഖീൽ മാൾ, ഇബ്നു ബത്തൂത്ത മാൾ, ദുബായ്, അബുദാബി എന്നിവിടങ്ങളിലെ 50 ജഷൻമാൽ ലൊക്കേഷനുകൾ, 97 മെഡിക്ലിനിക്സ്, ദുബായ്, അബുദാബി രാജ്യാന്തര വിമാനത്താവളങ്ങൾ, സബീൽ ലേഡീസ് ക്ലബ്, ഷറഫ് ഡിജി എന്നിവിടങ്ങളിലും തത്സമയ പ്രദർശനമുണ്ടായിരിക്കും.
The post ദുബായ് എക്സ്പോ 2020 ന് തുടക്കമായി appeared first on Starvision News Malayalam.