Drunk hunting | Starvision News Malayalam
Drunk hunting | Starvision News Malayalam
എംഡിഎംഎ കളിപ്പാവയുടെ ഉള്ളില്‍ സൂക്ഷിച്ച നിലയില്‍ ; തൂക്കാന്‍ ഡിജിറ്റല്‍ ത്രാസ്; യുവാവ് പിടിയില്‍
പാലക്കാട്: സൗത്ത് തൃത്താലയില്‍ വന്‍ ലഹരി വേട്ട. ആടുവളപ്പില്‍ വില്‍പ്പനക്കായി എത്തിച്ച 300 ഗ്രാം എംഡിഎംഎ പൊലീസ് പിടികൂടി. സംഭവത്തില്‍ തൃത്താല സ്വദേശി ജാഫര്‍ സാദിഖ് അറസ്റ്റിലായി. ഇയാളുടെ വീട്ടില്‍ പ്ലാസ്റ്റിക് കവറുകളില്‍ നിറച്ച് കളിപ്പാവയുടെ ഉള്ളില്‍ സൂക്ഷിച്ച നിലയിലായിരുന്നു ലഹരി മരുന്നു കണ്ടെത്തിയത്. വില്‍പ്പനയുടെ ഭാഗമായി ഉപയോഗിക്കുന്ന ഡിജിറ്റല്‍ ത്രാസും ലഹരി ഉപയോഗത്തിനുള്ള ഉപകരണങ്ങളും പിടിച്ചെടുത്തു.
The post എംഡിഎംഎ കളിപ്പാവയുടെ ഉള്ളില്‍ സൂക്ഷിച്ച നിലയില്‍ ; തൂക്കാന്‍ ഡിജിറ്റല്‍ ത്രാസ്; യുവാവ് പിടിയില്‍ appeared first on Starvision News Malayalam.
നിരോധിത പുകയില ഉൽപന്നങ്ങളുമായിപട്ടാമ്പി കൊപ്പത്ത് യുവാവ് അറസ്റ്റിൽ
പാലക്കാട്: പാലക്കാട് പട്ടാമ്പി കൊപ്പത്ത് വൻ ലഹരി വേട്ട. സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. കാറിൽ കടത്തുകയായിരുന്ന നിരോധിത പുകയില ഉൽപന്നങ്ങളുമായി കുലുക്കല്ലൂർ എരവത്ര സ്വദേശി അഷറഫാണ് (30) കൊപ്പം പൊലീസിന്റെ പിടിയിലായത്. 6000 പാക്കറ്റ് പുകയില ഉൽപന്നവും ഇയാളുടെ കാറിൽ നിന്നും പിടികൂടിയിട്ടുണ്ട്. കൊപ്പം പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. കാറിൽ 8 ചാക്കുകൾ ആക്കി 6000പാക്കറ്റ് ഹാൻസ് ആണ് ഇയാളിൽ നിന്നും പൊലീസ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് അഷറഫിനെ [...]
The post നിരോധിത പുകയില ഉൽപന്നങ്ങളുമായിപട്ടാമ്പി കൊപ്പത്ത് യുവാവ് അറസ്റ്റിൽ appeared first on Starvision News Malayalam.
പാലക്കാട്: പാലക്കാട് പട്ടാമ്പി കൊപ്പത്ത് വൻ ലഹരി വേട്ട. സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. കാറിൽ കടത്തുകയായിരുന്ന നിരോധിത പുകയില ഉൽപന്നങ്ങളുമായി കുലുക്കല്ലൂർ എരവത്ര സ്വദേശി അഷറഫാണ് (30) കൊപ്പം പൊലീസിന്റെ പിടിയിലായത്. 6000 പാക്കറ്റ് പുകയില ഉൽപന്നവും ഇയാളുടെ കാറിൽ നിന്നും പിടികൂടിയിട്ടുണ്ട്. കൊപ്പം പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. കാറിൽ 8 ചാക്കുകൾ ആക്കി 6000പാക്കറ്റ് ഹാൻസ് ആണ് ഇയാളിൽ നിന്നും പൊലീസ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് അഷറഫിനെ പോലീസ് ചോദ്യം ചെയ്ത് വരുകയാണ്.
ലഹരിവേട്ട; കരിപ്പൂരിൽ യു പി സ്വദേശി പിടിയിൽ; സ്വീകരിക്കാൻ വരുമെന്ന് പറഞ്ഞത് സ്ത്രീ
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ കഴിഞ്ഞദിവസം യു.പി. സ്വദേശിയില്‍നിന്ന് പിടികൂടിയ കൊക്കെയിനും ഹെറോയിനും എത്തിയത് അന്താരാഷ്ട്ര ലഹരിമാഫിയയിലെ കേരളത്തിലെ കണ്ണികള്‍ക്കുവേണ്ടി. നെയ്റോബിയില്‍നിന്ന് പരിചയപ്പെട്ട ഗോവന്‍ സ്വദേശിയാണ് ലഹരിമരുന്നുകള്‍ കൊടുത്തയച്ചതെന്നാണ് പിടിയിലായ രാജീവ്കുമാര്‍ ഡി.ആര്‍.ഐ. സംഘത്തോട് പറഞ്ഞത്. ബി.എ. ബിരുദധാരിയായ രാജീവ്കുമാര്‍ തൊഴില്‍തേടിയാണ് രണ്ടാഴ്ച മുന്‍പ് നെയ്റോബിയിലേക്ക് പോയത്. ഇയാളുടെ അമ്മാവന്‍ നെയ്റോബിയിലുണ്ട്. അവിടെനിന്നാണ് ഗോവന്‍ സ്വദേശിയെ പരിചയപ്പെട്ടത്. വന്‍തുക പ്രതിഫലം വാഗ്ദാനംചെയ്ത് ഗോവന്‍ സ്വദേശിയാണ് രാജീവ്കുമാറിനെ ലഹരിക്കടത്തിന് പ്രേരിപ്പിച്ചത്. കരിപ്പൂരില്‍ വിമാനമിറങ്ങിയാല്‍ സ്വീകരിക്കാന്‍ തന്റെ ബന്ധുവായ വനിത വരുമെന്നും [...]
The post ലഹരിവേട്ട; കരിപ്പൂരിൽ യു പി സ്വദേശി പിടിയിൽ; സ്വീകരിക്കാൻ വരുമെന്ന് പറഞ്ഞത് സ്ത്രീ appeared first on Starvision News Malayalam.