Drugs Case | Starvision News Malayalam
	1	</sy:updateFrequency>
Drugs Case | Starvision News Malayalam
മയക്കുമരുന്ന് കേസില്‍ രണ്ട് ഡോക്ടര്‍മാര്‍ക്ക് വിധിച്ച 10 വര്‍ഷം തടവ് അപ്പീല്‍ കോടതി ശരിവെച്ചു
മനാമ: ബഹ്‌റൈനില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയ കേസില്‍ രണ്ട് ഡോക്ടര്‍മാര്‍ക്ക് ഹൈ ക്രിമിനല്‍ കോടതി വിധിച്ച 10 വര്‍ഷം തടവും 5,000 ദിനാര്‍ പിഴയും അപ്പീല്‍ കോടതി ശരിവെച്ചു.കേസിലെ മൂന്നാം പ്രതിയുടെ സഹായത്തോടെ പോലീസ് നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിലാണ് ഒന്നും രണ്ടും പ്രതികളായ ഡോക്ടര്‍മാരെ പിടികൂടിയത്. റിഫയിലെ ഒരു വീട്ടിലെ മലിനജല പൈപ്പില്‍ ഒരാള്‍ ഇടയ്ക്കിടെ കാറില്‍ വന്ന് എന്തോ വസ്തുക്കള്‍ വെക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തില്‍ പോലീസ് കാറുടമയെ കണ്ടെത്തി. [...]
The post മയക്കുമരുന്ന് കേസില്‍ രണ്ട് ഡോക്ടര്‍മാര്‍ക്ക് വിധിച്ച 10 വര്‍ഷം തടവ് അപ്പീല്‍ കോടതി ശരിവെച്ചു appeared first on Starvision News Malayalam.
ഹൈബ്രിഡ് കഞ്ചാവ് കേസ്: കോടതിയിൽ രഹസ്യമൊഴി നൽകി നടൻ ശ്രീനാഥ് ഭാസി
ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻ ശ്രീനാഥ് ഭാസിയുടെ രഹസ്യമൊഴി ചേർത്തല ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്‌ട്രേറ്റ് കോടതി 1 രേഖപ്പെടുത്തി. പ്രധാന സാക്ഷികളിലൊരാളാണ് ശ്രീനാഥ് ഭാസി. പ്രധാനപ്രതി തസ്ളിമ സുൽത്താനുമായുള്ള വാട്സ് ആപ്പ് ചാറ്റുകളും സാമ്പത്തിക ഇടപാടുകളും സൗഹൃദവും സംബന്ധിച്ച് ശ്രീനാഥ് എക്‌സൈസിന് മൊഴി നൽകിയിരുന്നു. വിചാരണ വേളയിൽ അതു മാറ്രിപ്പറയുന്നതൊഴിവാക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ അപേക്ഷപ്രകാരം കോടതി രഹസ്യമൊഴി എടുത്തത്. ഇന്ന് ഉച്ചയ്ക്ക് 2.30നാണ് മൊഴി നൽകാൻ ശ്രീനാഥ് ഭാസി എത്തിയത്. 3.30നാണ് മൊഴി നൽകുന്നത് [...]
The post ഹൈബ്രിഡ് കഞ്ചാവ് കേസ്: കോടതിയിൽ രഹസ്യമൊഴി നൽകി നടൻ ശ്രീനാഥ് ഭാസി appeared first on Starvision News Malayalam.
ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻ ശ്രീനാഥ് ഭാസിയുടെ രഹസ്യമൊഴി ചേർത്തല ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്‌ട്രേറ്റ് കോടതി 1 രേഖപ്പെടുത്തി. പ്രധാന സാക്ഷികളിലൊരാളാണ് ശ്രീനാഥ് ഭാസി. പ്രധാനപ്രതി തസ്ളിമ സുൽത്താനുമായുള്ള വാട്സ് ആപ്പ് ചാറ്റുകളും സാമ്പത്തിക ഇടപാടുകളും സൗഹൃദവും സംബന്ധിച്ച് ശ്രീനാഥ് എക്‌സൈസിന് മൊഴി നൽകിയിരുന്നു. വിചാരണ വേളയിൽ അതു മാറ്രിപ്പറയുന്നതൊഴിവാക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ അപേക്ഷപ്രകാരം കോടതി രഹസ്യമൊഴി എടുത്തത്.
ഇന്ന് ഉച്ചയ്ക്ക് 2.30നാണ് മൊഴി നൽകാൻ ശ്രീനാഥ് ഭാസി എത്തിയത്. 3.30നാണ് മൊഴി നൽകുന്നത് പൂർത്തിയായത്. ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിൽ ശ്രീനാഥ് ഭാസി സമ്മതിച്ചിരുന്നു. ലഹരിയിൽ നിന്ന് മുക്തി നേടാൻ എക്‌സൈസിന്റെ സഹായവും ശ്രീനാഥ് ഭാസി അഭ്യർത്ഥിച്ചിരുന്നു.
കഞ്ചാവ് കടത്തിനുപയോഗിച്ച കാറിന്റെ ഉടമ ശ്രീജിത്തിന്റെ മൊഴിയും കോടതി രേഖപ്പെടുത്തി. വാടകയ്ക്ക് നൽകിയ കാറാണെന്നും വിട്ടുകിട്ടണമെന്നും കാട്ടി ശ്രീജിത്ത് കോടതിയിൽ അപേക്ഷ നൽകിയിരുന്നെങ്കിലും വാഹന ഉടമയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയശേഷം പരിഗണിക്കാനായി കോടതി മാറ്റിയിരുന്നു. മറ്റ് നാല് സാക്ഷികളുടെ രഹസ്യമൊഴി നാളെ രേഖപ്പെടുത്തും. ഫ്ളാറ്റുടമയായ അമൃത, കോൾ ലിസ്റ്റിലും സാമ്പത്തിക ഇടപാടുകളിലും ഉൾപ്പെട്ട പ്രസൂൺ, അബ്ദു, കാർ വാടകയ്‌ക്കെടുക്കാൻ ഉപയോഗിച്ച ഡ്രൈവിംഗ് ലൈസൻസിന്റെ ഉടമ മഹിമ എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തുക.
മുത്തങ്ങയില്‍ ലഹരിമരുന്ന് വേട്ട: പാഴ്‌സല്‍ ലോറിയില്‍ നിന്നും പിടികൂടിയത് ഒന്നേകാല്‍ കിലോയോളം എംഡിഎംഎ
സുല്‍ത്താന്‍ബത്തേരി: സംസ്ഥാന അതിര്‍ത്തിയായ മുത്തങ്ങയില്‍ വന്‍ലഹരിമരുന്ന് വേട്ട. പാഴ്‌സല്‍ ലോറിയില്‍ സംസ്ഥാനത്തേക്ക് കടത്താന്‍ ശ്രമിച്ച ഒന്നേകാല്‍ കിലോയോളം എംഡിഎംഎയാണ് പൊലിസ് പിടികൂടിയത്. സംഭവത്തില്‍ ലോറി ഡ്രൈവര്‍ കോഴിക്കോട് കൈതപ്പൊയില്‍ പുതുപ്പാടി സ്വദേശി ഷംനാദ് (44) എന്നയാളെ അറസ്റ്റ് ചെയ്തു. ഡിഐജിയുടെ കീഴിലുള്ള ലഹരിവിരുദ്ധ സ്‌ക്വാഡും ജില്ലാ പൊലിസ് സൂപ്രണ്ടിന് കീഴിലുള്ള ഡാന്‍സാഫ് ടീമും ബത്തേരി പൊലിസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് മാരക മയക്കുമരുന്നിന്റെ വന്‍ശേഖരം പിടികൂടിയത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച [...]
The post മുത്തങ്ങയില്‍ ലഹരിമരുന്ന് വേട്ട: പാഴ്‌സല്‍ ലോറിയില്‍ നിന്നും പിടികൂടിയത് ഒന്നേകാല്‍ കിലോയോളം എംഡിഎംഎ appeared first on Starvision News Malayalam.
തലസ്ഥാനത്ത് വന്‍ ലഹരിവേട്ട; 125.397 ഗ്രാം എംഡിഎംഎ യുമായി മൂന്നുപേര്‍ പിടിയിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് വന്‍ ലഹരിവേട്ട. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ 125.397 ഗ്രാം എംഡിഎംഎ പിടികൂടി. മൂന്നു യുവാക്കളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. എംഡിഎംഎ കടത്താന്‍ ഉപയോഗിച്ച രണ്ടു ബൈക്കുകളും ഒരു സ്‌കൂട്ടറും പിടിച്ചെടുത്തു. ബംഗലൂരുവില്‍ നിന്നും എംഡിഎംഎ കടത്തിയ യുവാക്കളാണ് പിടിയിലായത്. നഗരത്തിലെ മയക്കുമരുന്ന് ശൃഖലയിലെ പ്രധാനികളാണ് പിടിയിലായതെന്ന് എക്‌സൈസ് അറിയിച്ചു. തിരുവനന്തപുരം അരുവിക്കരയിലെ വീട്ടില്‍ നിന്നും 14.5 കിലോ കഞ്ചാവും പിടികൂടി. നെടുമങ്ങാട് സ്വദേശി മഹേഷ് പിടിയിലായി. ഇയാള്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടില്‍ [...]
The post തലസ്ഥാനത്ത് വന്‍ ലഹരിവേട്ട; 125.397 ഗ്രാം എംഡിഎംഎ യുമായി മൂന്നുപേര്‍ പിടിയിൽ appeared first on Starvision News Malayalam.