drug-trafficking | Starvision News Malayalam
	1	</sy:updateFrequency>
drug-trafficking | Starvision News Malayalam
മയക്കുമരുന്ന് കച്ചവടം: ബഹ്റൈനി യുവതിക്ക് ജീവപര്യന്തം തടവ്
മനാമ: വീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം നടത്തിയ ബഹ്റൈൻ സ്വദേശിയായ 30കാരിക്ക് ഹൈ ക്രിമിനൽ കോടതി ജീവപര്യന്തം തടവും 5,000 ദിനാർ പിഴയും വിധിച്ചു.സമാനമായ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് ജയിലിൽനിന്ന് 2024ൽ പുറത്തിറങ്ങിയ ഇവർ വീണ്ടും മയക്കുമരുന്ന് വിൽപ്പന ആരംഭിക്കുകയായിരുന്നു.ഇവരിൽനിന്ന് മയക്കുമരുന്ന് വാങ്ങിയ 9 പേർക്ക് മയക്കുമരുന്ന് ഉപയോഗിച്ച കുറ്റത്തിന് കോടതി ഒരു വർഷം വീതം തടവും 1,000 ദിനാർ വീതം പിഴയും വിധിച്ചു.രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ആൻ്റി നാർകോട്ടിക് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ സ്ത്രീയുടെ വീട് റെയ്ഡ് [...]
The post മയക്കുമരുന്ന് കച്ചവടം: ബഹ്റൈനി യുവതിക്ക് ജീവപര്യന്തം തടവ് appeared first on Starvision News Malayalam.
മനാമ: വീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം നടത്തിയ ബഹ്റൈൻ സ്വദേശിയായ 30കാരിക്ക് ഹൈ ക്രിമിനൽ കോടതി ജീവപര്യന്തം തടവും 5,000 ദിനാർ പിഴയും വിധിച്ചു.
സമാനമായ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് ജയിലിൽനിന്ന് 2024ൽ പുറത്തിറങ്ങിയ ഇവർ വീണ്ടും മയക്കുമരുന്ന് വിൽപ്പന ആരംഭിക്കുകയായിരുന്നു.
ഇവരിൽനിന്ന് മയക്കുമരുന്ന് വാങ്ങിയ 9 പേർക്ക് മയക്കുമരുന്ന് ഉപയോഗിച്ച കുറ്റത്തിന് കോടതി ഒരു വർഷം വീതം തടവും 1,000 ദിനാർ വീതം പിഴയും വിധിച്ചു.
രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ആൻ്റി നാർകോട്ടിക് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ സ്ത്രീയുടെ വീട് റെയ്ഡ് ചെയ്യുകയായിരുന്നു. റെയ്ഡിൽ ഹെറോയിൻ, ഹാഷിഷ്, മെത്താംഫെറ്റാമൈൻ എന്നിവ പിടിച്ചെടുത്തു.
കോഴി ഫാമിന്റെ മറവില്‍ ലഹരിക്കച്ചവടം; 1.4 കിലോ കഞ്ചാവുമായി അസം സ്വദേശി പിടിയില്‍
കൊണ്ടോട്ടി: കോഴി ഫാം കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിവന്ന മറുനാടന്‍ തൊഴിലാളി പിടിയില്‍. അസം സ്വദേശിയായ അമീറുള്‍ ഇസ്ലാ(35)മിനെയാണ് ഞായറാഴ്ച രാത്രി വാഴക്കാട് പൊന്നാട് കുറ്റിക്കാട് ഭാഗത്തെ കോഴി ഫാമില്‍നിന്ന് പിടികൂടിയത്. ഇയാളില്‍നിന്നും വില്പനക്കായി സൂക്ഷിച്ച 1.4 കിലോ കഞ്ചാവും പിടിച്ചെടുത്തു. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി ഡിവൈ.എസ്.പി. സിദ്ദിഖ്, വാഴക്കാട് ഇന്‍സ്പക്ടര്‍ രാജന്‍ ബാബു എന്നിവരുടെ നേതൃത്വത്തില്‍ ഡാന്‍സാഫ് സംഘവും വാഴക്കാട് പോലീസും ചേര്‍ന്നാണ് പ്രതിയെ [...]
The post കോഴി ഫാമിന്റെ മറവില്‍ ലഹരിക്കച്ചവടം; 1.4 കിലോ കഞ്ചാവുമായി അസം സ്വദേശി പിടിയില്‍ appeared first on Starvision News Malayalam.
ലഹരിവേട്ട; കരിപ്പൂരിൽ യു പി സ്വദേശി പിടിയിൽ; സ്വീകരിക്കാൻ വരുമെന്ന് പറഞ്ഞത് സ്ത്രീ
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ കഴിഞ്ഞദിവസം യു.പി. സ്വദേശിയില്‍നിന്ന് പിടികൂടിയ കൊക്കെയിനും ഹെറോയിനും എത്തിയത് അന്താരാഷ്ട്ര ലഹരിമാഫിയയിലെ കേരളത്തിലെ കണ്ണികള്‍ക്കുവേണ്ടി. നെയ്റോബിയില്‍നിന്ന് പരിചയപ്പെട്ട ഗോവന്‍ സ്വദേശിയാണ് ലഹരിമരുന്നുകള്‍ കൊടുത്തയച്ചതെന്നാണ് പിടിയിലായ രാജീവ്കുമാര്‍ ഡി.ആര്‍.ഐ. സംഘത്തോട് പറഞ്ഞത്. ബി.എ. ബിരുദധാരിയായ രാജീവ്കുമാര്‍ തൊഴില്‍തേടിയാണ് രണ്ടാഴ്ച മുന്‍പ് നെയ്റോബിയിലേക്ക് പോയത്. ഇയാളുടെ അമ്മാവന്‍ നെയ്റോബിയിലുണ്ട്. അവിടെനിന്നാണ് ഗോവന്‍ സ്വദേശിയെ പരിചയപ്പെട്ടത്. വന്‍തുക പ്രതിഫലം വാഗ്ദാനംചെയ്ത് ഗോവന്‍ സ്വദേശിയാണ് രാജീവ്കുമാറിനെ ലഹരിക്കടത്തിന് പ്രേരിപ്പിച്ചത്. കരിപ്പൂരില്‍ വിമാനമിറങ്ങിയാല്‍ സ്വീകരിക്കാന്‍ തന്റെ ബന്ധുവായ വനിത വരുമെന്നും [...]
The post ലഹരിവേട്ട; കരിപ്പൂരിൽ യു പി സ്വദേശി പിടിയിൽ; സ്വീകരിക്കാൻ വരുമെന്ന് പറഞ്ഞത് സ്ത്രീ appeared first on Starvision News Malayalam.
ബഹ്‌റൈനിൽ മയക്കുമരുന്ന് കടത്ത് കേ​സി​ലെ പ്ര​തി​ക​ൾ​ക്ക് 10 മുതൽ 15 വർഷം വരെ തടവ് ശിക്ഷ
മനാമ: മ​യ​ക്കു​മ​രു​ന്ന്​ വി​പ​ണ​നം ന​ട​ത്തി​യ കേ​സി​ലെ 10 പ്ര​തി​ക​ൾ​ക്ക് നാലാം ഹൈ ക്രിമിനൽ കോടതി​ 10 മു​ത​ൽ 15 വ​ർ​ഷം വ​രെ തടവ് ശിക്ഷ വിധിച്ചു. ര​ണ്ട്​ കേ​സു​ക​ളി​ലെ പ്ര​തി​ക​ൾ​ക്കാ​ണ്​ കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്. 5,000 ദീ​നാ​ർ മു​ത​ൽ 10,000 ദീ​നാ​ർ വ​രെ പി​ഴ​യ​ട​ക്കാ​നും ഉ​ത്ത​ര​വു​ണ്ട്. മ​യ​ക്കു​മ​രു​ന്ന്​ കൈ​വ​ശം സൂ​ക്ഷി​ക്കു​ക​യും ഉ​പ​യോ​ഗി​ക്കു​ക​യും വി​പ​ണ​നം ന​ട​ത്തു​ക​യും ചെ​യ്​​ത​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണ്​ കേ​സ്​ കോ​ട​തി​ക്ക്​ കൈ​മാ​റി​യ​ത്. ശി​ക്ഷാ​കാ​ലാ​വ​ധി​ക്ക്​ ശേ​ഷം ഏ​ഷ്യ​ക്കാ​രാ​യ മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും മ​ട​ങ്ങി​വ​രാ​നാ​വാ​ത്ത വി​ധം നാ​ട്ടി​ലേ​ക്ക്​ തി​രി​ച്ച​യ​ക്കാ​നും [...]
The post ബഹ്‌റൈനിൽ മയക്കുമരുന്ന് കടത്ത് കേ​സി​ലെ പ്ര​തി​ക​ൾ​ക്ക് 10 മുതൽ 15 വർഷം വരെ തടവ് ശിക്ഷ appeared first on Starvision News Malayalam.
മനാമ: മ​യ​ക്കു​മ​രു​ന്ന്​ വി​പ​ണ​നം ന​ട​ത്തി​യ കേ​സി​ലെ 10 പ്ര​തി​ക​ൾ​ക്ക് നാലാം ഹൈ ക്രിമിനൽ കോടതി​ 10 മു​ത​ൽ 15 വ​ർ​ഷം വ​രെ തടവ് ശിക്ഷ വിധിച്ചു. ര​ണ്ട്​ കേ​സു​ക​ളി​ലെ പ്ര​തി​ക​ൾ​ക്കാ​ണ്​ കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്. 5,000 ദീ​നാ​ർ മു​ത​ൽ 10,000 ദീ​നാ​ർ വ​രെ പി​ഴ​യ​ട​ക്കാ​നും ഉ​ത്ത​ര​വു​ണ്ട്.
മ​യ​ക്കു​മ​രു​ന്ന്​ കൈ​വ​ശം സൂ​ക്ഷി​ക്കു​ക​യും ഉ​പ​യോ​ഗി​ക്കു​ക​യും വി​പ​ണ​നം ന​ട​ത്തു​ക​യും ചെ​യ്​​ത​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണ്​ കേ​സ്​ കോ​ട​തി​ക്ക്​ കൈ​മാ​റി​യ​ത്. ശി​ക്ഷാ​കാ​ലാ​വ​ധി​ക്ക്​ ശേ​ഷം ഏ​ഷ്യ​ക്കാ​രാ​യ മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും മ​ട​ങ്ങി​വ​രാ​നാ​വാ​ത്ത വി​ധം നാ​ട്ടി​ലേ​ക്ക്​ തി​രി​ച്ച​യ​ക്കാ​നും വി​ധി​ച്ചു.