drug gang | Starvision News Malayalam
drug gang | Starvision News Malayalam
	<width>32</width>
	<height>32</height>
കൊച്ചിയിൽ കഞ്ചാവും ഹാഷിഷ് ഓയിലുമായി രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ ആറ് പേര്‍ പിടിയില്‍
കൊച്ചി: ആലുവയില്‍ ഓപ്പറേഷന്‍ ക്ലീനിന്റെ ഭാഗമായി നടന്ന പരിശോധനയില്‍ നാലുകിലോ കഞ്ചാവും 855 ഗ്രാം ഹാഷിഷ് ഓയിലുമായി രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ ആറ് പേര്‍ പൊലീസിന്റെ പിടിയില്‍. ചൊവ്വാഴ്ച രാത്രി ആലുവ പമ്പ് കവലയിലെ ഹോട്ടലില്‍നിന്ന് ഒഡീഷ കണ്ടമാല്‍ സ്വദേശിനി മമത ദിഗിലിനെയാണ് (28) ആദ്യം നാല് കിലോ കഞ്ചാവുമായി പിടികൂടിയത്. ഹോട്ടലില്‍ ചായകുടിച്ചുകൊണ്ടിരിക്കുന്ന സ്ത്രീയുടെ കൈയില്‍ ലഹരി മരുന്ന് ഉണ്ടെന്ന വിവരമാണ് പൊലീസിന് ലഭിച്ചത്.പുലര്‍ച്ചെ നടന്ന പരിശോധനയില്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു നിന്നാണ് ബാഗില്‍ ഒളിപ്പിച്ച [...]
The post കൊച്ചിയിൽ കഞ്ചാവും ഹാഷിഷ് ഓയിലുമായി രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ ആറ് പേര്‍ പിടിയില്‍ appeared first on Starvision News Malayalam.
പുഴ കടവിലെ മദ്യപാനം ചോദ്യം ചെയ്തു; യുവാവിനെ വീട്ടില്‍ക്കയറി തല്ലിച്ചതച്ച് ലഹരിസംഘം
തൃശൂര്‍: പുലക്കാട്ടുകരയില്‍ യുവാവിന് നേരെ ലഹരി സംഘത്തിന്റെ ആക്രമണം. മണലി പുഴയോരത്തിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്തതിനെതുടര്‍ന്നാണ് സംഘത്തിന്റെ ആക്രമണമുണ്ടായത്. പെണ്‍മക്കളുമായി കുളിക്കാന്‍ പുഴയിലേക്ക് പോയസമയത്താണ് യുവാവ് പുഴക്കരയിലെ മദ്യപാനം ചോദ്യം ചെയ്തത്. പുലിക്കാട്ടുകര സ്വദേശി വിനുവിനെ വീട്ടില്‍ നിന്ന് പുറത്തിറക്കി ലവഹരിസംഘം ക്രൂരമായി മര്‍ദിക്കുകയായിരുന്നു. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ കുളിക്കുന്ന കടവില്‍ നിന്ന് മാറിനില്‍ക്കണമെന്ന് മാത്രമാണ് ലഹരിസംഘത്തോട് പറഞ്ഞതെന്നാണ് പരാതിക്കാരന്‍ പറയുന്നത്. എന്നാല്‍ മാറാന്‍ പറഞ്ഞ ഉടന് തന്നെ പ്രകോപിതരായ ലഹരിസംഘം വിനുവിന് നേരെ തട്ടിക്കയറുകയായിരുന്നു. തുടര്‍ന്ന് പ്രദേശത്ത് [...]
The post പുഴ കടവിലെ മദ്യപാനം ചോദ്യം ചെയ്തു; യുവാവിനെ വീട്ടില്‍ക്കയറി തല്ലിച്ചതച്ച് ലഹരിസംഘം appeared first on Starvision News Malayalam.
കഞ്ചാവ് വിൽപന നടത്തിയവരും വാങ്ങിയ യുവാവും ഗുണനിലവാരത്തെച്ചൊല്ലി തമ്മിലടി; കൊച്ചിയിൽ സംഘത്തിലെ നാലുപേർ പിടിയിൽ
കൊച്ചി: കഞ്ചാവിന്റെ ഗുണനിലവാരത്തെച്ചൊല്ലി തമ്മിലടി. കൊച്ചിയിൽ ലഹരിസംഘത്തിലെ നാലുപേർ പിടിയിൽ. മണ്ണാർക്കാട് സ്വദേശികളായ അനസ്, അബുതാഹിർ, കാർത്തികപ്പള്ളി സ്വദേശികളായ രാഹുൽ, അതുൽദേവ് എന്നിവരാണ് പിടിയിലായത്.വിൽപ്പന നടത്തിയ കഞ്ചാവിന്റെ ഗുണനിലവാരം കുറഞ്ഞതും ഇതിന്റെ പേരിലുള്ള സാമ്പത്തിക തർക്കങ്ങളുമാണ് അടിപിടിയിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. അറസ്റ്റിലായ അതുൽദേവിന് മറ്റ് മൂന്ന് പ്രതികൾ രണ്ടുകിലോ കഞ്ചാവ് വിറ്റിരുന്നു. പുതുവത്സരാഘോഷം ലക്ഷ്യമിട്ടായിരുന്നു കഞ്ചാവ് വാങ്ങിയത്. എന്നാലിതിന്റെ ഗുണനിലവാരത്തെച്ചൊല്ലി പ്രതികൾക്കിടയിൽ തർക്കമുണ്ടായി.കഞ്ചാവ് തിരിച്ചെടുക്കണമെന്ന് അതുൽദേവ് ആവശ്യപ്പെട്ടു. ഇതനുസരിച്ച് മറ്റ് മൂന്ന് പേർ രണ്ടുകിലോ കഞ്ചാവും [...]
The post കഞ്ചാവ് വിൽപന നടത്തിയവരും വാങ്ങിയ യുവാവും ഗുണനിലവാരത്തെച്ചൊല്ലി തമ്മിലടി; കൊച്ചിയിൽ സംഘത്തിലെ നാലുപേർ പിടിയിൽ appeared first on Starvision News Malayalam.
കൊച്ചി: കഞ്ചാവിന്റെ ഗുണനിലവാരത്തെച്ചൊല്ലി തമ്മിലടി. കൊച്ചിയിൽ ലഹരിസംഘത്തിലെ നാലുപേർ പിടിയിൽ. മണ്ണാർക്കാട് സ്വദേശികളായ അനസ്, അബുതാഹിർ, കാർത്തികപ്പള്ളി സ്വദേശികളായ രാഹുൽ, അതുൽദേവ് എന്നിവരാണ് പിടിയിലായത്.വിൽപ്പന നടത്തിയ കഞ്ചാവിന്റെ ഗുണനിലവാരം കുറഞ്ഞതും ഇതിന്റെ പേരിലുള്ള സാമ്പത്തിക തർക്കങ്ങളുമാണ് അടിപിടിയിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. അറസ്റ്റിലായ അതുൽദേവിന് മറ്റ് മൂന്ന് പ്രതികൾ രണ്ടുകിലോ കഞ്ചാവ് വിറ്റിരുന്നു. പുതുവത്സരാഘോഷം ലക്ഷ്യമിട്ടായിരുന്നു കഞ്ചാവ് വാങ്ങിയത്. എന്നാലിതിന്റെ ഗുണനിലവാരത്തെച്ചൊല്ലി പ്രതികൾക്കിടയിൽ തർക്കമുണ്ടായി.കഞ്ചാവ് തിരിച്ചെടുക്കണമെന്ന് അതുൽദേവ് ആവശ്യപ്പെട്ടു. ഇതനുസരിച്ച് മറ്റ് മൂന്ന് പേർ രണ്ടുകിലോ കഞ്ചാവും തിരിച്ചെടുത്തു. പക്ഷേ ഇതുസംബന്ധിച്ച സാമ്പത്തിക ഇടപാടുകൾ തീർത്തിരുന്നില്ല. പിന്നാലെ പ്രതികളായ നാലുപേരും ഇന്ന് കൊച്ചി കോന്തുരുത്തിയിൽവച്ച് കണ്ടുമുട്ടി. ഇവിടെവച്ച് വാക്കുതർക്കമുണ്ടാവുകയും തമ്മിലടിക്കുകയുമായിരുന്നു. സംഭവം കണ്ട നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്.തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ പ്രതികളിൽ നിന്ന് എംഡിഎംഎയും രണ്ടുകിലോ കഞ്ചാവും കണ്ടെടുത്തു. ഇവരുടെ സംഘത്തിൽ ഉൾപ്പെട്ട ഒരാൾകൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു.