drug bust | Starvision News Malayalam
മലപ്പുറത്ത് എക്‌സൈസ് വേട്ട! മാരക രാസലഹരിയുമായി യുവാവ് പിടിയിൽ; വിമാനത്താവള പരിസരത്തെ ലഹരി ശൃംഖല വലയിലാകുന്നു
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എക്‌സൈസ് സംഘം നടത്തുന്ന പ്രത്യേക പരിശോധനയ്ക്കിടെ മാരകമായ മെത്താംഫിറ്റമിനുമായി യുവാവ് അറസ്റ്റിലായി. പുളിക്കൽ ആലക്കപ്പറമ്പ് സ്വദേശി കുടുക്കിൽ പുറ്റാനിക്കാട് മുഹമ്മദ് മുസ്തഫയാണ് (33) മലപ്പുറം എക്‌സൈസ് റേഞ്ച് സംഘത്തിന്റെ പിടിയിലായത്.
വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 5.539 ഗ്രാം മെത്താംഫിറ്റമിൻ, 4800 രൂപ, മൊബൈൽ ഫോൺ എന്നിവ ഇയാളിൽ നിന്ന് എക്‌സൈസ് സംഘം കണ്ടെടുത്തു. മലപ്പുറം എക്‌സൈസ് ഇൻസ്‌പെക്ടർ പി.എം. ശൈലേഷിന്റെ നേതൃത്വത്തിൽ കൊണ്ടോട്ടി, പാണ്ടിക്കാട് ഭാഗങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതി വലയിലായത്. കൊണ്ടോട്ടി, കരിപ്പൂർ വിമാനത്താവള പരിസരം, എടവണ്ണപ്പാറ എന്നിവിടങ്ങളിലെ യുവാക്കളെ കേന്ദ്രീകരിച്ച് രാസലഹരി വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് മുസ്തഫയെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
മുസ്തഫയുടെ വിശ്വസ്തരായ കൂട്ടാളികളെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഇവരെ ഉടൻ പിടികൂടുമെന്നും എക്‌സൈസ് അറിയിച്ചു. പിടിയിലായ പ്രതിയെ മലപ്പുറം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർമാരായ ടി. ദിനേശൻ, ടി. സന്തോഷ്, ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ പ്രമോദ് ദാസ് എന്നിവരടങ്ങുന്ന സംഘമാണ് ഈ ലഹരിവേട്ടയ്ക്ക് നേതൃത്വം നൽകിയത്.
The post മലപ്പുറത്ത് എക്‌സൈസ് വേട്ട! മാരക രാസലഹരിയുമായി യുവാവ് പിടിയിൽ; വിമാനത്താവള പരിസരത്തെ ലഹരി ശൃംഖല വലയിലാകുന്നു appeared first on Starvision News Malayalam.
ചെങ്ങന്നൂരിൽ വൻ ലഹരിവേട്ട: 50 കിലോ കഞ്ചാവുമായി എറണാകുളം സ്വദേശി പിടിയിൽ
ചെങ്ങന്നൂർ: ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് വൻ കഞ്ചാവ് ശേഖരം പിടികൂടി. ആറ് ബാഗുകളിലായി കടത്താൻ ശ്രമിച്ച 50. 058 കിലോ കഞ്ചാവുമായി എറണാകുളം സ്വദേശി ജലീൽ ജോസിനെ (30) എക്സൈസും ആർപിഎഫും ചേർന്ന് പിടികൂടി. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം.
മേഘാലയയിൽ നിന്ന് ട്രെയിൻ വഴി എത്തിച്ച കഞ്ചാവ് ചെങ്ങന്നൂർ കേന്ദ്രീകരിച്ച് വിപണനം നടത്തുകയായിരുന്നു പ്രതിയുടെ ലക്ഷ്യം. നാല് ട്രോളി ബാഗുകളിലും രണ്ട് ട്രാവൽ ബാഗുകളിലുമായി അതീവ രഹസ്യമായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. റെയിൽവേ പ്ലാറ്റ്ഫോമിൽ സംശയകരമായ സാഹചര്യത്തിൽ കണ്ട പ്രതിയെ ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് ലഹരിക്കടത്ത് പുറത്തായത്.
ചെങ്ങന്നൂരിൽ ലഹരിക്കടത്ത് സംഘങ്ങൾ സജീവമാണെന്ന സൂചനയാണ് പുറത്തുവരുന്നത്. രണ്ട് ദിവസം മുൻപ് ഇതേ സ്റ്റേഷൻ പരിധിയിൽ നിന്ന് 20 കിലോ കഞ്ചാവ് എക്സൈസ് പിടികൂടിയിരുന്നു. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പരിശോധനകൾ കർശനമാക്കിയതോടെയാണ് തുടർച്ചയായ ലഹരിവേട്ടകൾ നടക്കുന്നത്.
ചെങ്ങന്നൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സജീവ് വി, ആർപിഎഫ് ഇൻസ്പെക്ടർമാരായ വിടി ദിലീപ്, ജിപിൻ എജെ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. എക്സൈസ് ഗ്രേഡ് ഇൻസ്പെക്ടർ ജോഷി ജോൺ, അസി. ഗ്രേഡ് ഇൻസ്പെക്ടർ ബിജു പ്രകാശ്, പ്രിവന്റീവ് ഓഫീസർമാരായ ബിനോയ് പി. ആർ, അശ്വിൻ എസ്കെ, സിവിൽ എക്സൈസ് ഓഫീസർമാരായ സിജു പി ശശി, പ്രവീൺ, വിഷ്ണു വിജയൻ എന്നിവരും വനിതാ ഓഫീസർമാരായ വിജയലക്ഷ്മി, ആശ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
ആർപിഎഫ് ക്രൈം ഇന്റലിജൻസ് വിഭാഗത്തിലെ ഫിലിപ്സ് ജോൺ, വിപിൻ ജി, ചെങ്ങന്നൂർ ആർപിഎഫ് ഉദ്യോഗസ്ഥരായ എസ് ഷാജി, ശ്രീകുമാർ, ഉണ്ണിമായ എന്നിവരും ലഹരിവേട്ടയിൽ പങ്കാളികളായി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
The post ചെങ്ങന്നൂരിൽ വൻ ലഹരിവേട്ട: 50 കിലോ കഞ്ചാവുമായി എറണാകുളം സ്വദേശി പിടിയിൽ appeared first on Starvision News Malayalam.
കൊച്ചി ആഢംബര ഹോട്ടലിലെ ലഹരിവേട്ട; രാസ ലഹരി വസ്തുക്കൾ എത്തിയത് വിദേശത്ത് നിന്ന്; പ്രതികളെ കേന്ദ്രീകരിച്ച് കസ്റ്റംസും അന്വേഷണം തുടങ്ങി
The post കൊച്ചി ആഢംബര ഹോട്ടലിലെ ലഹരിവേട്ട; രാസ ലഹരി വസ്തുക്കൾ എത്തിയത് വിദേശത്ത് നിന്ന്; പ്രതികളെ കേന്ദ്രീകരിച്ച് കസ്റ്റംസും അന്വേഷണം തുടങ്ങി appeared first on Starvision News Malayalam.
മൂന്ന് മാസം നീണ്ട അതീവ രഹസ്യ ഓപ്പറേഷൻ, ഒടുവിൽ ‘ടീം കൽക്കി’യെ പൂട്ടി എൻസിബി; കേരളത്തിലേക്കടക്കം ഡാർക്ക് വെബിലൂടെയുള്ള ലഹരിക്കച്ചവടത്തിന് പൂട്ട്
ദില്ലി: ഡാർക്ക് വെബ് വഴി രാജ്യത്തുടനീളം ലഹരിമരുന്ന് വിതരണം ചെയ്തിരുന്ന ‘ടീം കൽക്കി’ എന്ന കുപ്രസിദ്ധ സംഘത്തെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻ സി ബി) പിടികൂടി. മൂന്ന് മാസം നീണ്ട അതീവ രഹസ്യമായ ഓപ്പറേഷനൊടുവിൽ ‘ടീം കൽക്കി’ സംഘത്തലവൻ അനുരാഗ് താക്കൂർ, കൂട്ടാളി വികാസ് റാത്തി എന്നിവരടക്കമാണ് പിടിയിലായത്. ദില്ലിയിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് എൻ സി ബി അറിയിച്ചു. ഇവരിൽ നിന്ന് വൻതോതിൽ എൽ എസ് ഡി, എം ഡി എം എ, ചരസ് തുടങ്ങിയ മാരക ലഹരിവസ്തുക്കൾ എൻ സി ബിഉദ്യോഗസ്ഥർ കണ്ടെടുത്തു. ഡാർക്ക് വെബിലൂടെയും ‘സെഷൻ’ എന്ന എൻക്രിപ്റ്റഡ് മെസേജിങ് ആപ്പ് വഴിയുമാണ് ഇവർ ലഹരിമരുന്ന് കച്ചവടം നടത്തിയിരുന്നത്. കേരളത്തിലേക്കടക്കമുള്ള മാരക ലഹരിക്കടത്തിന് കൂടിയാണ് പിടിവീണത്. നെതർലാൻഡ്‌സ്, ജർമനി, പോളണ്ട് എന്നീ വിദേശ രാജ്യങ്ങളിൽ നിന്നാണ് ഇവർ ലഹരിമരുന്ന് ഇന്ത്യയിലേക്ക് എത്തിച്ചിരുന്നത്.
കേരളം, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളിലേക്ക് ഈ സംഘം വ്യാപകമായി ലഹരിമരുന്ന് എത്തിച്ചിരുന്നതായി എൻ സി ബി കണ്ടെത്തിയിട്ടുണ്ട്. ഡാർക്ക് വെബിലെ രഹസ്യ പ്ലാറ്റ്‌ഫോമുകൾ വഴി ഓർഡറുകൾ സ്വീകരിച്ച് കൊറിയർ സർവീസുകൾ വഴിയാണ് ഇവർ വിതരണം നടത്തിയിരുന്നത്. പിടിക്കപ്പെടാതിരിക്കാൻ ഡിജിറ്റൽ കറൻസികളാണ് ഇടപാടുകൾക്കായി ഉപയോഗിച്ചിരുന്നത്. 2338 എൽ എസ് ഡി സ്റ്റാമ്പുകൾ, 160 എക്സ്റ്റസി ഗുളികകൾ, 3.6 കിലോഗ്രാം ലിക്വിഡ് എം ഡി എം എ, ചരസ്, ആംഫറ്റമിൻ എന്നിവ പിടിച്ചെടുത്തെതായി എൻ സി ബി ഉദ്യോഗസ്ഥർ അറിയിച്ചു. വിദേശത്തുനിന്ന് വന്ന രണ്ട് പാഴ്സലുകളും ഇന്ത്യയ്ക്കകത്ത് വിതരണത്തിന് തയ്യാറാക്കിയ 13 പാഴ്സലുകളുമാണ് ഉദ്യോഗസ്ഥർ കണ്ടെടുത്തത്. സംഘത്തിലെ മറ്റ് കണ്ണികളെ കണ്ടെത്താനായി എൻ സി ബി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.
ലഹരി കടത്ത് കേസുകളിൽ നേരത്തെ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളവരാണ് അനുരാഗ് താക്കൂറും വികാസ് റാത്തിയും. തിഹാർ ജയിലിൽ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നതും ജയിലിന് പുറത്തിറങ്ങിയ ശേഷം ‘ടീം കൽക്കി’ എന്ന പേരിൽ ലഹരി ശൃംഖല ആരംഭിച്ചതും. ‘ഡ്രെഡ്’ (Dread) എന്ന ഡാർക്ക് വെബ് ഫോറത്തിൽ ഇവർക്ക് ഫോർ സ്റ്റാർ റേറ്റിംഗ് ഉണ്ടായിരുന്നു എന്നത് ഇവരുടെ ഇടപാടുകളുടെ വ്യാപ്തി വ്യക്തമാക്കുന്നതാണ്. പിടിക്കപ്പെടാതിരിക്കാൻ അതീവ നൂതനമായ വിദ്യകളാണ് ഇവർ ഉപയോഗിച്ചിരുന്നത്. ദില്ലിയിൽ ‘ഡെഡ് ഡ്രോപ്പ്’ (Dead Drop) എന്ന രീതിയാണ് ഇവർ പിന്തുടർന്നിരുന്നത്. അതായത്, ലഹരിമരുന്ന് ഒരു പ്രത്യേക സ്ഥലത്ത് വെച്ച ശേഷം അതിന്റെ ലൊക്കേഷൻ ഉപഭോക്താവിന് അയച്ചു കൊടുക്കും. നേരിട്ടുള്ള സമ്പർക്കം ഇതിലൂടെ ഒഴിവാക്കാം. കേരളം, തമിഴ്നാട്, തെലങ്കാന, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് സ്പീഡ് പോസ്റ്റ് വഴിയും സ്വകാര്യ കൊറിയർ വഴിയുമാണ് ലഹരി എത്തിച്ചിരുന്നത്. ഓരോ തവണയും വ്യത്യസ്ത കൊറിയർ സ്ഥാപനങ്ങളാണ് ഇവർ ഉപയോഗിച്ചിരുന്നത്. മൊനീറോ (Monero), യു എസ് ഡി റ്റി (USDT) തുടങ്ങിയ ക്രിപ്റ്റോ കറൻസികൾ വഴിയാണ് ഇവർ പണം സ്വീകരിച്ചിരുന്നത്. വിവിധ വാലറ്റുകളിലൂടെ പണം കൈമാറി അതിന്റെ ഉറവിടം മറച്ചുവെക്കാൻ ഇവർക്ക് സാധിച്ചിരുന്നു. 2025 ജനുവരി മുതൽ ഏകദേശം ആയിരത്തിലധികം പാഴ്സലുകൾ ഇവർ വിതരണം ചെയ്തതായാണ് എൻ സി ബി കണ്ടെത്തി. സംഘത്തിലെ കൂടുതൽ കണ്ണികളെ കണ്ടെത്താനും അന്താരാഷ്ട്ര ബന്ധങ്ങൾ പുറത്തുകൊണ്ടുവരാനുമുള്ള അന്വേഷണം എൻസിബി ഊർജിതമാക്കിയിട്ടുണ്ട്. ലഹരിമരുന്ന് കടത്തിനെതിരെയുള്ള വിവരങ്ങൾ നൽകാൻ 1933 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാമെന്നും വിവരം നൽകുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും എൻ സി ബി അറിയിച്ചു.
The post മൂന്ന് മാസം നീണ്ട അതീവ രഹസ്യ ഓപ്പറേഷൻ, ഒടുവിൽ ‘ടീം കൽക്കി’യെ പൂട്ടി എൻസിബി; കേരളത്തിലേക്കടക്കം ഡാർക്ക് വെബിലൂടെയുള്ള ലഹരിക്കച്ചവടത്തിന് പൂട്ട് appeared first on Starvision News Malayalam.
ബംഗളൂരുവിൽ വൻ മയക്കുമരുന്ന് വേട്ട; 12 കോടിയുടെ ലഹരിമരുന്നുമായി മലയാളി യുവാക്കൾ പിടിയിൽ
ബംഗളൂരു : കർണാടക തലസ്ഥാനത്ത് വൻ ലഹരിമരുന്ന് ശേഖരം പിടികൂടി. ബാഗലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ സെൻട്രൽ ക്രൈംബ്രാഞ്ച് (CCB) നടത്തിയ പരിശോധനയിലാണ് ഏകദേശം 12 കോടി രൂപ വിലമതിക്കുന്ന മാരക മയക്കുമരുന്നുകളുമായി രണ്ട് മലയാളികൾ പിടിയിലായത്. അശ്വിൻ (27), മൊബീന (25) എന്നിവരാണ് പോലീസിന്റെ വലയിലായത്.
കഴിഞ്ഞ ഒന്നര വർഷമായി ബാഗലൂരിൽ വാടകയ്ക്കാണ് ഇവർ താമസിക്കുന്നത്. ഇവർ മയക്കുമരുന്ന് വിതരണ ശൃംഖലയിൽ പെട്ടവരാണെന്നും, തായ്ലാൻഡിൽ നിന്നാണ് ഇവർ ഇത് എത്തിക്കുന്നതെന്നും പൊലീസ് അധികൃതർ അറിയിച്ചു.ഇവരിൽ നിന്ന് 8335 എൽ.എസ്.ഡി സ്ട്രിപ്പുകൾ, അഞ്ച് കിലോ ഹൈഡ്രോ കഞ്ചാവ്, 534 ഗ്രാം ചരസ്, രണ്ട് മൊബൈൽ ഫോണുകൾ ഒരു ഇരുചക്ര വാഹനം എന്നിവ പിടുച്ചെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. ബംഗളൂരുവിൽ ഇത്രയധകം എൽ.എസ്.ഡി സ്ട്രിപ്പുകൾ കണ്ടെത്തുന്നത് ആദ്യമായാണെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം മറ്റൊരു പരിശോധനയിൽ കെ.ജി നഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് 1.5 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടികൂടി.
കഴിഞ്ഞ ദിവസം വൈറ്റ്ഫീൽഡ് പോലീസ് സ്റ്റേഷൻ പരിധിയിൽ മയക്കുമരുന്ന് വിൽപ്പന നടത്തിയ ഒരാളിൽ നിന്ന് 27.239 കിലോഗ്രാം കഞ്ചാവ്, 3.200 കിലോഗ്രാം ഹാഷിഷ് ഓയിൽ, കുറ്റകൃത്യത്തിന് ഉപയോഗിച്ച ഇരുചക്ര വാഹനം എന്നിവയുൾപ്പെടെ 55 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു.
The post ബംഗളൂരുവിൽ വൻ മയക്കുമരുന്ന് വേട്ട; 12 കോടിയുടെ ലഹരിമരുന്നുമായി മലയാളി യുവാക്കൾ പിടിയിൽ appeared first on Starvision News Malayalam.