DROWNED | Starvision News Malayalam
	1	</sy:updateFrequency>
DROWNED | Starvision News Malayalam
ഒഴുക്കില്‍പ്പെട്ട സുഹൃത്തുക്കളെ രക്ഷിച്ച പന്ത്രണ്ടുകാരന്‍ മുങ്ങിമരിച്ചു
തൃശൂര്‍ (പഴയന്നൂര്‍): ഗായത്രിപ്പുഴയില്‍ ചീരക്കുഴി റെഗുലേറ്ററിനു താഴെ ഒഴുക്കില്‍പ്പെട്ട് 12 വയസുകാരന്‍ മരിച്ചു. പാലക്കാട് പുതുശ്ശേരി സ്വദേശി മനോജിന്റെയും ജയശ്രീയുടെയും മകന്‍ വിശ്വജിത്ത് (ജിത്തു -12) ആണ് മരിച്ചത്. അച്ഛന്റെ നാടായ പുതുശ്ശേരിയില്‍ പഠിക്കുകയായിരുന്ന വിശ്വജിത്ത് കഴിഞ്ഞ ദിവസമാണ് അമ്മവീടായ ലക്കിടിയിലെത്തിയത്. വേനലവധി ആഘോഷിക്കാന്‍ മുതിര്‍ന്നവരും കുട്ടികളുമടങ്ങുന്ന പത്തോളം പേരടങ്ങുന്ന സംഘത്തോടൊപ്പമാണ് വിശ്വജിത്ത് ചീരക്കുഴിയിലെത്തിയത്.ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് സംഘം പുഴയിലെത്തിയത്. സുഹൃത്തുകളോടൊപ്പം പുഴയിലിറങ്ങി കളിക്കുന്നതിനിടെ പഴയലക്കിടി നാലകത്ത് കാസിമിന്റെ മകന്‍ അബുസഹദാ(12) ണ് ആദ്യം ഒഴുക്കില്‍പ്പെട്ടത്. [...]
The post ഒഴുക്കില്‍പ്പെട്ട സുഹൃത്തുക്കളെ രക്ഷിച്ച പന്ത്രണ്ടുകാരന്‍ മുങ്ങിമരിച്ചു appeared first on Starvision News Malayalam.
കുളിക്കാൻ ഇറങ്ങിയപ്പോൾ അപകടത്തിൽപ്പെട്ട പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച 14-കാരൻ മുങ്ങിമരിച്ചു
തിരുവനന്തപുരം: കുളിക്കാൻ ഇറങ്ങിയപ്പോൾ പനത്തുറ പൊഴിയിൽ അപകടത്തിൽപ്പെട്ട പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച ബന്ധുവായപതിനാലുകാരൻ മുങ്ങിമരിച്ചു. അമ്പലത്തറ കുമരിച്ചന്തയ്ക്കു സമീപം പള്ളിത്തോപ്പിൽ വീട്ടിൽ ഗിരീശന്റെയും സരിതയുടെയും മകനായ ശ്രീഹരിയാണ് മരിച്ചത്. തിരുവല്ലം ഇടയാറിൽ തൈക്കുട്ടത്ത് ശ്രീക്കുട്ടിയാണ്(17) പൊഴിയിൽ മുങ്ങിത്താഴ്ന്നത്. ശ്രീക്കുട്ടിയെ നാട്ടുകാരെത്തി രക്ഷപ്പെടുത്തി. ചൊവ്വാഴ്ച വൈകിട്ട് 4.45-ഓടെ ആയിരുന്നു അപകടം. അമ്പലത്തറയിലെ വീട്ടിൽനിന്നും തിരുവല്ലം ഇടയാർ തയ്ക്കൂട്ടം വീട്ടിൽ താമസിക്കുന്ന അമ്മയെയും ബന്ധുക്കളെയും കാണാനെത്തിയതായിരുന്നു ശ്രീഹരി. ശ്രീഹരിയുടെ അമ്മ സരിത, അയൽവാസികളും ബന്ധുക്കളുമായ ഷീജ, കുട്ടികളായ സ്വാതി, ശ്രുതി, [...]
The post കുളിക്കാൻ ഇറങ്ങിയപ്പോൾ അപകടത്തിൽപ്പെട്ട പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച 14-കാരൻ മുങ്ങിമരിച്ചു appeared first on Starvision News Malayalam.
തിരുവനന്തപുരം: കുളിക്കാൻ ഇറങ്ങിയപ്പോൾ പനത്തുറ പൊഴിയിൽ അപകടത്തിൽപ്പെട്ട പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച ബന്ധുവായ
പതിനാലുകാരൻ മുങ്ങിമരിച്ചു. അമ്പലത്തറ കുമരിച്ചന്തയ്ക്കു സമീപം പള്ളിത്തോപ്പിൽ വീട്ടിൽ ഗിരീശന്റെയും സരിതയുടെയും മകനായ ശ്രീഹരിയാണ് മരിച്ചത്. തിരുവല്ലം ഇടയാറിൽ തൈക്കുട്ടത്ത് ശ്രീക്കുട്ടിയാണ്(17) പൊഴിയിൽ മുങ്ങിത്താഴ്ന്നത്. ശ്രീക്കുട്ടിയെ നാട്ടുകാരെത്തി രക്ഷപ്പെടുത്തി.
ചൊവ്വാഴ്ച വൈകിട്ട് 4.45-ഓടെ ആയിരുന്നു അപകടം. അമ്പലത്തറയിലെ വീട്ടിൽനിന്നും തിരുവല്ലം ഇടയാർ തയ്ക്കൂട്ടം വീട്ടിൽ താമസിക്കുന്ന അമ്മയെയും ബന്ധുക്കളെയും കാണാനെത്തിയതായിരുന്നു ശ്രീഹരി. ശ്രീഹരിയുടെ അമ്മ സരിത, അയൽവാസികളും ബന്ധുക്കളുമായ ഷീജ, കുട്ടികളായ സ്വാതി, ശ്രുതി, സൂരജ് എന്നിവരും നന്ദന എന്ന യുവതിയുമടക്കമാണ് പൊഴിക്കരയിലെത്തിയത്. ശ്രീക്കുട്ടി പൊഴിയിലേക്ക് ഇറങ്ങിയപ്പോൾ താഴ്ന്നുപോകുകയായിരുന്നു.
സംഭവം കണ്ട ശ്രീഹരി പൊഴിയിലേക്ക് ചാടിയെങ്കിലും വെള്ളത്തിൽ താഴ്ന്നുപോയി. ഇതോടെ ഭീതിയിലായ ഇവർ നിലവിളിച്ചു. ഇവർക്കൊപ്പമുണ്ടായിരുന്ന നന്ദന തൊട്ടകലെ നിന്നവരെ വിളിച്ചുവരുത്തി. അവരെത്തി ശ്രീക്കുട്ടിയെ കരയിലേക്ക് വലിച്ച് കയറ്റി. തുടർന്ന് നടത്തിയ തിരച്ചിൽ ശ്രീഹരിയെ കണ്ടെത്തിയെങ്കിലും അവശനിലയിലായിരുന്നു. വള്ളത്തിൽ കയറ്റി കരയിലെത്തിച്ച് സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. പൂന്തുറ പോലീസ് സ്ഥലത്തെത്തി.
വെങ്ങാനൂർ ഗവ. മോഡൽ എച്ച്.എച്ച്.എസിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് ശ്രീഹരി. ഏകസഹോദരി ശ്രീലക്ഷ്മി. പൂന്തുറ പോലീസ് കേസെടുക്കുമെന്ന് അറിയിച്ചു.
കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായി
തിരുവനന്തപുരം: കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായി. വൈകിട്ട് നാലുമണിയോടെ അഞ്ചുതെങ്ങ് വലിയപള്ളിക്ക് സമീപം കടലില്‍ കുളിക്കാനിറങ്ങിയ അഞ്ചംഗ സംഘത്തിലെ രണ്ട് കുട്ടികളെ കാണാതാകുകയായിരുന്നു തുടർന്ന് നടത്തിയ തിരച്ചിലിൽ ഒരു കുട്ടിയെ കണ്ടെത്തി. അഞ്ചുതെങ്ങ് സ്വദേശികളായ ആഷ്‌ലി ജോസ് (12 )-ന് വേണ്ടിതിരച്ചിൽ തുടരുകയാണ്. കുട്ടികളെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ അഞ്ച് മണിയോടെയാണ് ജിയോ തോമസ് (10) എന്ന കുട്ടിയെ കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടിയെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആഷ്ലി ജോസ് സെക്രട്ഹാര്‍ട്ട് സ്‌കൂളിലെ അഞ്ചാം [...]
The post കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായി appeared first on Starvision News Malayalam.
വിഴിഞ്ഞത്ത് വള്ളം കരയിലടുപ്പിക്കുന്നതിന് നീന്തിപ്പോയ മത്സ്യതൊഴിലാളി മുങ്ങിമരിച്ചു
വിഴിഞ്ഞം: കടലില്‍ നങ്കൂരമിട്ടിരുന്ന വള്ളത്തെ കരയിലടുപ്പിക്കതിനായി നീന്തിപോയ തൊഴിലാളി മുങ്ങിമരിച്ചു. പുല്ലുവിള പണിക്കത്തി വിളാകം പുരയിടത്തില്‍ ശബരിയപ്പന്റെയും ഫോര്‍ജിയ ലില്ലിക്കുട്ടിയുടെയും മകനായ എസ്. ഷാജു (39) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 10 മണിയോടെ വിഴിഞ്ഞം ഹാര്‍ബറിലാണ് അപകടമുണ്ടായത്. സുഹൃത്തുക്കളായ ലോറന്‍സ്, ജോസ്, ഷിബു എന്നിവര്‍ക്കൊപ്പം ബുധനാഴ്ച വൈകീട്ടോടെ സുഹൃത്ത് പത്രോസിന്റെ വള്ളത്തില്‍ ഷാജു മീന്‍പിടിത്തത്തിന് പോയിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെ 4.30-ഓടെ വിഴിഞ്ഞത്ത് തിരികെ എത്തി. വളളം നങ്കൂരമിട്ടശേഷം വീട്ടിലേക്ക് മടങ്ങിയ ഷാജു മൊബൈല്‍ ഫോണ്‍ [...]
The post വിഴിഞ്ഞത്ത് വള്ളം കരയിലടുപ്പിക്കുന്നതിന് നീന്തിപ്പോയ മത്സ്യതൊഴിലാളി മുങ്ങിമരിച്ചു appeared first on Starvision News Malayalam.
കടലില്‍ ഇറങ്ങിയ വിദ്യാര്‍ഥിനി മരിച്ചു; ആത്മഹത്യയെന്ന് പൊലീസ്
കൊല്ലം: വര്‍ക്കലയില്‍ കടലില്‍ ഇറങ്ങിയ വിദ്യാര്‍ഥിനി മരിച്ചു. വെണ്‍കുളം സ്വദേശിനിയായ പതിനാലുകാരിയാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഒപ്പമുണ്ടായിരുന്ന മറ്റൊരുകുട്ടിക്കായി തിരച്ചില്‍ നടത്തുകയാണ്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. രണ്ട് കുട്ടികള്‍ കടലിലേക്ക് ഇറങ്ങിപ്പോകുന്നതാണ് നാട്ടുകാര്‍ കണ്ടത്. ഉടന്‍ തന്നെ നാട്ടുകാര്‍ കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇവര്‍ കടലില്‍ അകപ്പെട്ടു. ഒരുപെണ്‍കുട്ടിയുടെ മൃതദേഹം കരയ്ക്കടിയുകയായിരുന്നു. വെണ്‍കുളം സ്വദേശിനിയായ പതിനാലുകാരിയുടെ മൃതദേഹമാണ് കരയില്‍ അടിഞ്ഞത്. മറ്റേ കുട്ടിക്കായി തിരച്ചില്‍ തുടരുകയാണ്. കുട്ടി വീട്ടില്‍ നിന്ന് പിണങ്ങിയിറങ്ങിയതാണെന്ന് [...]
The post കടലില്‍ ഇറങ്ങിയ വിദ്യാര്‍ഥിനി മരിച്ചു; ആത്മഹത്യയെന്ന് പൊലീസ് appeared first on Starvision News Malayalam.
വയനാട്ടിൽ പുഴയില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു
പുൽപള്ളി (വയനാട്): കൊളവള്ളിയില്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു. തമിഴ്നാട് അയ്യംകൊല്ലി സ്വദേശി രാജ്കുമാര്‍ (24) ആണ് മരിച്ചത്. വൈകിട്ട് 4 മണിയോടെയാണ് സംഭവം. സുഹൃത്തുക്കളോടൊപ്പം പുഴയില്‍ ചൂണ്ട ഇടുന്നതിനിടെ വെള്ളത്തിൽ വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അഗ്നിരക്ഷാ സേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പുല്‍പള്ളി ഗവ.ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ചാമപ്പാറയില്‍ കിണര്‍ പണിക്കെത്തിയതായിരുന്നു രാജ്കുമാർ.
The post വയനാട്ടിൽ പുഴയില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു appeared first on Starvision News Malayalam.
കുന്ദമംഗലത്ത് മൂന്ന് പേര്‍ പുഴയില്‍ മുങ്ങിമരിച്ചു
കോഴിക്കോട്: കുന്ദമംഗലത്ത് മൂന്ന് പേര്‍ പുഴയില്‍ മുങ്ങിമരിച്ചു. പൊയ്യം പുളിക്കമണ്ണിലാണ് അപകടമുണ്ടായത്. കാരിപ്പറമ്പത്ത് മിനി(48), ആതിര(28),അദ്വൈത്(12) എന്നിവരാണ് മരിച്ചത്. അപകടത്തില്‍പ്പെട്ട ഒരാളെ ഫയര്‍ഫോഴസ് രക്ഷപ്പെടുത്തി. കുഴിമണ്ണയില്‍ സിനുജ(30) ആണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇവരുടെ നില ഗുരുതരമാണ്. പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. വൈകീട്ടായിരുന്നു അപകടം.
The post കുന്ദമംഗലത്ത് മൂന്ന് പേര്‍ പുഴയില്‍ മുങ്ങിമരിച്ചു appeared first on Starvision News Malayalam.
വാളയാർ ഡാമിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു
പാലക്കാട്: വാളയാർ ഡാമിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു. തമിഴ്‌നാട് സ്വദേശികളായ തിരുപ്പതി (18), ഷൺമുഖൻ (18) എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്. കോയമ്പത്തൂർ ധനലക്ഷ്മി എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികളാണ്. തമിഴ്‌നാട് അതിർത്തിയോട് ചേർന്ന് വാളയാർ ഡാമിന്റെ പുറകുവശത്തായുള്ള പ്രദേശത്ത് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. എട്ട് വിദ്യാർത്ഥികളാണ് ഡാമിലെത്തിയത്. വെള്ളത്തിലിറങ്ങിയ വിദ്യാർത്ഥികളിൽ മൂന്നുപേർ ആദ്യം അപകടത്തിൽപ്പെടുകയായിരുന്നു. ഇതിൽ വിഷ്ണു കുമാറിനെ (18) പ്രദേശവാസികൾ ചേർന്ന് രക്ഷപ്പെടുത്തി. ആഴമുള്ള സ്ഥലത്താണ് മറ്റ് രണ്ട് വിദ്യാർത്ഥികൾ അപകടത്തിൽപ്പെട്ടത്. വാളയാർ പൊലീസും സ്‌കൂബാ [...]
The post വാളയാർ ഡാമിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു appeared first on Starvision News Malayalam.
പാലക്കാട്: വാളയാർ ഡാമിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു. തമിഴ്‌നാട് സ്വദേശികളായ തിരുപ്പതി (18), ഷൺമുഖൻ (18) എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്. കോയമ്പത്തൂർ ധനലക്ഷ്മി എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികളാണ്.
തമിഴ്‌നാട് അതിർത്തിയോട് ചേർന്ന് വാളയാർ ഡാമിന്റെ പുറകുവശത്തായുള്ള പ്രദേശത്ത് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. എട്ട് വിദ്യാർത്ഥികളാണ് ഡാമിലെത്തിയത്. വെള്ളത്തിലിറങ്ങിയ വിദ്യാർത്ഥികളിൽ മൂന്നുപേർ ആദ്യം അപകടത്തിൽപ്പെടുകയായിരുന്നു. ഇതിൽ വിഷ്ണു കുമാറിനെ (18) പ്രദേശവാസികൾ ചേർന്ന് രക്ഷപ്പെടുത്തി. ആഴമുള്ള സ്ഥലത്താണ് മറ്റ് രണ്ട് വിദ്യാർത്ഥികൾ അപകടത്തിൽപ്പെട്ടത്. വാളയാർ പൊലീസും സ്‌കൂബാ ഡൈവിംഗ് വിദഗ്ദ്ധരും സ്ഥലത്ത് തെരച്ചിൽ തുടരുന്നുണ്ട്.
നാലുവയസുകാരിയോടൊപ്പം പുഴയിൽ ചാടിയ ; അമ്മയെ രക്ഷപ്പെടുത്തി, മകൾക്കായി തിരച്ചിൽ തുടരുന്നു
വയനാട്: നാലുവയസുകാരിയോടൊപ്പം അമ്മ പുഴയിൽ ചാടി. വയനാട് വെണ്ണിയോട് പുഴയിലേയ്ക്കാണ് അമ്മ കുഞ്ഞുമായി ചാടിയത്. വെണ്ണിയോട് സ്വദേശി ദർശനയാണ് മകൾ ദക്ഷയ്ക്കൊപ്പം വെണ്ണിയോട് പാത്തിക്കൽ പാലത്തിൽ നിന്ന് പുഴയിലേയ്ക്ക് ചാടിയത് എന്നാണ് വിവരം. ദർശനയെ രക്ഷിച്ചെങ്കിലും മകൾക്കായുള്ള തിരച്ചിൽ തുടരുകയാണ്. സംഭവസ്ഥലത്തുണ്ടായിരുന്ന യുവാവാണ് ദർശനയെ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചത്. പാലത്തിൽ നിന്ന് കുഞ്ഞിന്റെ ചെരുപ്പും കുടയും അടക്കം ലഭിച്ചിട്ടുണ്ട്. വൈകുന്നേരം മൂന്നരയോടെയായിരുന്നു സംഭവം. മകളുമായി പാലത്തിൽ എത്തിയ ദർശന പുഴയിലേയ്ക്ക് ചാടുകയായിരുന്നു. സംഭവസമയത്ത് സമീപത്തുണ്ടായിരുന്ന യുവാവാണ് ദർശനയെ രക്ഷിച്ചത്. [...]
The post നാലുവയസുകാരിയോടൊപ്പം പുഴയിൽ ചാടിയ ; അമ്മയെ രക്ഷപ്പെടുത്തി, മകൾക്കായി തിരച്ചിൽ തുടരുന്നു appeared first on Starvision News Malayalam.
വയനാട്: നാലുവയസുകാരിയോടൊപ്പം അമ്മ പുഴയിൽ ചാടി. വയനാട് വെണ്ണിയോട് പുഴയിലേയ്ക്കാണ് അമ്മ കുഞ്ഞുമായി ചാടിയത്. വെണ്ണിയോട് സ്വദേശി ദർശനയാണ് മകൾ ദക്ഷയ്ക്കൊപ്പം വെണ്ണിയോട് പാത്തിക്കൽ പാലത്തിൽ നിന്ന് പുഴയിലേയ്ക്ക് ചാടിയത് എന്നാണ് വിവരം. ദർശനയെ രക്ഷിച്ചെങ്കിലും മകൾക്കായുള്ള തിരച്ചിൽ തുടരുകയാണ്. സംഭവസ്ഥലത്തുണ്ടായിരുന്ന യുവാവാണ് ദർശനയെ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചത്. പാലത്തിൽ നിന്ന് കുഞ്ഞിന്റെ ചെരുപ്പും കുടയും അടക്കം ലഭിച്ചിട്ടുണ്ട്. വൈകുന്നേരം മൂന്നരയോടെയായിരുന്നു സംഭവം. മകളുമായി പാലത്തിൽ എത്തിയ ദർശന പുഴയിലേയ്ക്ക് ചാടുകയായിരുന്നു. സംഭവസമയത്ത് സമീപത്തുണ്ടായിരുന്ന യുവാവാണ് ദർശനയെ രക്ഷിച്ചത്. തുടർന്നാണ് മകളും ഒപ്പമുണ്ടായിരുന്നു എന്ന വിവരം ലഭിച്ചത്. കുഞ്ഞിനായി തിരച്ചിലാരംഭിച്ചെങ്കിലും കണ്ടെത്താനായില്ല. ദർശനയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. ഫയർഫോഴ്സും എൻഡിആർഎഫ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.