Drone attack | Starvision News Malayalam
	1	</sy:updateFrequency>
Drone attack | Starvision News Malayalam
ദുബായ് തീരത്ത് കുവൈത്ത് എണ്ണക്കപ്പലിന് നേരെയുണ്ടായ ഡ്രോൺ ആക്രമണം; എണ്ണച്ചോർച്ചയില്ലെന്ന് ദുബായ് അധികൃതർ
ദുബായ്: ദുബായ് കടൽത്തീരത്ത് നങ്കൂരമിട്ടിരുന്ന കുവൈത്ത് ക്രൂഡ് ഓയിൽ ടാങ്കറായ ‘അൽ സൽമി’ക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിന് പിന്നാലെ എണ്ണച്ചോർച്ചയോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ദുബായ് അധികൃതർ വ്യക്തമാക്കി. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയെന്നും ദുബായ് അധികൃതർ സ്ഥിരീകരിച്ചു. തിങ്കളാഴ്ച രാത്രിയുണ്ടായ ആക്രമണത്തിൽ കപ്പലിന് തീപിടിക്കുകയും നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. എന്നാൽ ചൊവ്വാഴ്ച പുലർച്ചയോടെ തീ പൂർണ്ണമായും അണച്ചതായും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ദുബായ് ഗവൺമെന്റ് മീഡിയ ഓഫീസ് അറിയിച്ചു. ദുബായ് പോർട്ടിലെ ആങ്കറേജ് “E” യിൽ നിർത്തിയിട്ടിരുന്ന കപ്പലിന് നേരെയാണ് [...]
The post ദുബായ് തീരത്ത് കുവൈത്ത് എണ്ണക്കപ്പലിന് നേരെയുണ്ടായ ഡ്രോൺ ആക്രമണം; എണ്ണച്ചോർച്ചയില്ലെന്ന് ദുബായ് അധികൃതർ appeared first on Starvision News Malayalam.
ദുബായ്: ദുബായ് കടൽത്തീരത്ത് നങ്കൂരമിട്ടിരുന്ന കുവൈത്ത് ക്രൂഡ് ഓയിൽ ടാങ്കറായ ‘അൽ സൽമി’ക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിന് പിന്നാലെ എണ്ണച്ചോർച്ചയോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ദുബായ് അധികൃതർ വ്യക്തമാക്കി. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയെന്നും ദുബായ് അധികൃതർ സ്ഥിരീകരിച്ചു. തിങ്കളാഴ്ച രാത്രിയുണ്ടായ ആക്രമണത്തിൽ കപ്പലിന് തീപിടിക്കുകയും നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. എന്നാൽ ചൊവ്വാഴ്ച പുലർച്ചയോടെ തീ പൂർണ്ണമായും അണച്ചതായും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ദുബായ് ഗവൺമെന്റ് മീഡിയ ഓഫീസ് അറിയിച്ചു.
ദുബായ് പോർട്ടിലെ ആങ്കറേജ് “E” യിൽ നിർത്തിയിട്ടിരുന്ന കപ്പലിന് നേരെയാണ് ഡ്രോൺ ആക്രമണമുണ്ടായത്. കപ്പലിന്റെ സ്റ്റാർബോർഡ് ഭാഗത്ത് അജ്ഞാത വസ്തു വന്ന് പതിച്ചതിനെത്തുടർന്ന് തീപിടുത്തമുണ്ടായതായി യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് സ്ഥിരീകരിച്ചു. കപ്പലിലുണ്ടായിരുന്ന 24 ക്രൂ അംഗങ്ങളും സുരക്ഷിതരാണ്. ആർക്കും പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. എണ്ണച്ചോർച്ച ഉണ്ടായിട്ടില്ലെന്നും പരിസ്ഥിതി ആഘാത ഭീഷണിയില്ലെന്നും അധികൃതർ വ്യക്തമാക്കി. കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ ഈ സംഭവത്തെ “നേരിട്ടുള്ളതും വിനാശകരവുമായ ഇറാൻ ആക്രമണം” എന്ന് വിശേഷിപ്പിച്ചു. ഫെബ്രുവരി 28-ന് ഇറാന് നേരെ അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെ മേഖലയിൽ വ്യാപകമായ മിസൈൽ-ഡ്രോൺ ആക്രമണങ്ങളാണ് നടക്കുന്നത്.
വാര്‍ത്താസമ്മേളനം ഒഴിവാക്കി; പ്രധാനമന്ത്രിയുടെ വസതിയിൽ നിര്‍ണായക യോഗം
ദില്ലി: ഇന്ത്യയും പാകിസ്ഥാനും തമ്മിൽ വെടിനിര്‍ത്തൽ പ്രഖ്യാപിച്ചതോടെ അതിര്‍ത്തി മേഖല ശാന്തം. ഇന്ന് പുലര്‍ച്ചെ മുതൽ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല. നിയന്ത്രണ രേഖയിലെ വിവിധയിടങ്ങളിലും സ്ഥിതിഗതികള്‍ ശാന്തമാണ്. കഴിഞ്ഞ ദിവസങ്ങളിൽ ആക്രമണശ്രമം നടന്ന അതിര്‍ത്തി സംസ്ഥാനങ്ങളിലും എല്ലാം ശാന്തമാണ്. ജനജീവിതം സാധാരണ നിലയിലേക്ക് മാറുകയാണ്. അതേസമയം, അതിര്‍ത്തി മേഖലയിടലടക്കം സൈന്യം കനത്ത ജാഗ്രത തുടരുന്നുണ്ട്. സ്ഥിതിഗതികളും തുടര്‍ നടപടികളും വിലയിരുത്താൻ പ്രധാനമന്ത്രിയുടെ വസതിയിൽ ഉന്നതതല യോഗം ചേരുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള യോഗത്തിൽ പ്രതിരോധ [...]
The post വാര്‍ത്താസമ്മേളനം ഒഴിവാക്കി; പ്രധാനമന്ത്രിയുടെ വസതിയിൽ നിര്‍ണായക യോഗം appeared first on Starvision News Malayalam.
ഇറാഖിലെ എർബിൽ വിമാനത്താവളത്തിനുനേരെ സ്‌ഫോടനാക്രമണം
ബാഗ്ദാദ്: ഇറാഖിലെ എർബിൽ ഇന്റർനാഷണൽ എയർപോർട്ടിന് സമീപം നിരവധി സ്ഫോടനങ്ങൾ നടന്നതായി റിപ്പോർട്ട്. ഇറാഖിലെ അമേരിക്കൻ കോൺസുലേറ്റിന് സമീപമാണ് ആക്രമണം നടന്നത് .ഡ്രോണുകൾ ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയെതെന്നാണ് വിവരം. ആദ്യമായാണ് ഇവിടെ സായുധ ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണം നടത്തുന്നത്. എയർപോർട്ടിന് സമീപം കുറഞ്ഞത് മൂന്ന് സ്ഫോടനങ്ങൾ നടന്നതായാണ് റിപ്പോർട്ട്. രണ്ട് ഡ്രോണുകൾ ആക്രമിച്ചതായി കുർദിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡ്രോണുകളിലൊന്ന് തകർന്നുവീണെന്നും മറ്റൊന്ന് വെടിവച്ചുവെന്നും റിപ്പോർട്ടുണ്ട്. സ്‌ഫോടനത്തിൽ ആളപായമില്ല. തുടർന്ന് സുരക്ഷാ സേന വിമാനത്താവളത്തിലേക്കുളള വഴികൾ അടച്ചു.2500 [...]
The post ഇറാഖിലെ എർബിൽ വിമാനത്താവളത്തിനുനേരെ സ്‌ഫോടനാക്രമണം appeared first on Starvision News Malayalam.
ബാഗ്ദാദ്: ഇറാഖിലെ എർബിൽ ഇന്റർനാഷണൽ എയർപോർട്ടിന് സമീപം നിരവധി സ്ഫോടനങ്ങൾ നടന്നതായി റിപ്പോർട്ട്. ഇറാഖിലെ അമേരിക്കൻ കോൺസുലേറ്റിന് സമീപമാണ് ആക്രമണം നടന്നത് .ഡ്രോണുകൾ ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയെതെന്നാണ് വിവരം. ആദ്യമായാണ് ഇവിടെ സായുധ ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണം നടത്തുന്നത്.
എയർപോർട്ടിന് സമീപം കുറഞ്ഞത് മൂന്ന് സ്ഫോടനങ്ങൾ നടന്നതായാണ് റിപ്പോർട്ട്. രണ്ട് ഡ്രോണുകൾ ആക്രമിച്ചതായി കുർദിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡ്രോണുകളിലൊന്ന് തകർന്നുവീണെന്നും മറ്റൊന്ന് വെടിവച്ചുവെന്നും റിപ്പോർട്ടുണ്ട്.
സ്‌ഫോടനത്തിൽ ആളപായമില്ല. തുടർന്ന് സുരക്ഷാ സേന വിമാനത്താവളത്തിലേക്കുളള വഴികൾ അടച്ചു.2500 ഓളം അമേരിക്കൻ-ഇറാഖ് സൈന്യമാണ് പ്രദേശത്താകെ വിന്യസിച്ചിരിക്കുന്നത്. വിമാനത്താവളത്തിന് കേടുപാടുകൾ സംഭവിച്ചിട്ടില്ല. കുർദിഷ് പ്രസിഡന്റ് നെച്ചിവർവൻ ബർസാനിയുടെ നേതൃത്വത്തിലുള്ള ഇറാഖി കുർദിസ്ഥാനിലെ സ്വയം ഭരണപ്രദേശത്തിന്റെ തലസ്ഥാനമാണ് എർബിൽ.