Drivers | Starvision News Malayalam
Drivers | Starvision News Malayalam
സീബ്രാ ലൈനില്‍ വിദ്യാര്‍ത്ഥിനിയെ ഇടിച്ചുതെറിപ്പിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തു
കോഴിക്കോട്: സീബ്രാ ലൈനില്‍ വിദ്യാര്‍ത്ഥിനിയെ ഇടിച്ചുതെറിപ്പിച്ച സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തു. ഡ്രൈവര്‍ എടക്കര സ്വദേശി സല്‍മാന്റെ (29) ലൈസന്‍സ് ആറു മാസത്തേക്കാണ് സസ്‌പെന്റ് ചെയ്യത്. അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഡ്രൈവറെയും ബസുടമ മലപ്പുറം മേലാറ്റൂര്‍ സ്വദേശി ഹൈദരാലിയെയും രാമനാട്ടുകര ഫറോക്ക് ജോയിന്റ് ആര്‍.ടി.ഒ. വിളിച്ചുവരുത്തിയിരുന്നു. സംഭവത്തില്‍ നല്ലളം പൊലീസ് കേസെടുത്തു. പരിക്കേറ്റ വിദ്യാര്‍ഥിനി ചികിത്സയിലാണ്. ചെറുവണ്ണൂര്‍ സ്രാമ്പ്യ സ്‌കൂളിനു മുന്നിലെ സീബ്രാ ലൈനില്‍ കഴിഞ്ഞ ഏഴിനാണ് സംഭവം. കൊളത്തറ സ്വദേശി നിസാറിന്റെ മകള്‍ [...]
The post സീബ്രാ ലൈനില്‍ വിദ്യാര്‍ത്ഥിനിയെ ഇടിച്ചുതെറിപ്പിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തു appeared first on Starvision News Malayalam.
ബസ് നിര്‍ത്തി കാര്‍ ഡ്രൈവറെ ക്രൂരമായി മര്‍ദിച്ച ബസ് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കാന്‍ നടപടി
കോഴിക്കോട്: നടുറോഡില്‍ ബസ് നിര്‍ത്തിയിറങ്ങി കാര്‍ ഡ്രൈവറെ മര്‍ദിച്ച ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും. ഇതിനായി പൊലീസ് മോട്ടര്‍ വാഹന വകുപ്പിനു ശുപാര്‍ശ നല്‍കി. കഴിഞ്ഞ ദിവസമുണ്ടായ സംഭവത്തില്‍, ബസ് ഡ്രൈവര്‍ തിരുവണ്ണൂര്‍ സ്വദേശി ശബരീഷിനെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കസബ പൊലീസ് അറസ്റ്റ് ചെയ്തു. മാനാഞ്ചിറയില്‍ ബസ് തട്ടിയതു കാര്‍ യാത്രക്കാര്‍ ചോദ്യം ചെയ്തതിനായിരുന്നു ക്രൂരമര്‍ദനം. ബേപ്പൂര്‍ മെഡിക്കല്‍ കോളജ് റൂട്ടിലോടുന്ന അല്‍ഫ എന്ന ബസിലെ ഡ്രൈവറാണു ശബരീഷ്. കാര്‍ ഡ്രൈവറുടെ ഭാര്യയെ അസഭ്യം പറഞ്ഞെന്നും [...]
The post ബസ് നിര്‍ത്തി കാര്‍ ഡ്രൈവറെ ക്രൂരമായി മര്‍ദിച്ച ബസ് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കാന്‍ നടപടി appeared first on Starvision News Malayalam.
മദ്യപിച്ച് വാഹനം ഓടിച്ചു; രണ്ട് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ അടക്കം മൂന്നുപേര്‍ അറസ്റ്റില്‍
കൊച്ചി: മദ്യപിച്ച് വാഹനം ഓടിച്ചതിന് രണ്ട് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ അടക്കം മൂന്നുപേര്‍ അറസ്റ്റില്‍. പൊലീസിന്റെ പ്രത്യേക പരിശോധനയിലാണ് സ്വകാര്യ ബസ് ഡ്രൈവര്‍ അടക്കം മൂന്ന് ബസ് ഡ്രൈവര്‍മാരും പിടിയിലായത്. മൂന്ന് ബസുകളും തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്. ഇതില്‍ രണ്ടു കെഎസ്ആര്‍ടിസി ബസുകളും വൈക്കത്ത് നിന്ന് തൃപ്പൂണിത്തുറയിലേക്ക് സര്‍വീസ് നടത്തുന്ന ബസുകളാണ്. ബസുകള്‍ കേന്ദ്രീകരിച്ച് വ്യാപകമായി നടത്തിയ പരിശോധനയില്‍ ഇവര്‍ മൂന്നുപേരും മദ്യപിച്ചിരുന്നതായി കണ്ടെത്തുകയായിരുന്നു. [...]
The post മദ്യപിച്ച് വാഹനം ഓടിച്ചു; രണ്ട് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ അടക്കം മൂന്നുപേര്‍ അറസ്റ്റില്‍ appeared first on Starvision News Malayalam.
പാറമടക്കുളത്തിൽ വീണ് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം
കോട്ടയം: കോട്ടയം തോട്ടയ്ക്കാടിന് സമീപം പാറയ്ക്കാമലയിലുള്ള പാറമടക്കുളത്തിൽ വീണ് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം.തോട്ടയ്ക്കാട് സ്വദേശി അജേഷ് വിജയനെ(34)യാണ് കാണാതായത്. ഇന്നലെ രാത്രിയാണ് സംഭവം. വാകത്താനം പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി നടത്തിയ തിരച്ചിനൊടുവിലാണ് മൃതദ്ദേഹം കണ്ടെത്തിയത്. അജേഷിനെ ഇന്നലെ രാത്രി മുതൽ കാണാനില്ലായിരുന്നു. ഇത് സംബന്ധിച്ച് ബന്ധുക്കൾ വാകത്താനം പൊലീസിൽ പരാതി നല്കിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് പാറമടക്കുളത്തിൽ ഓട്ടോറിക്ഷ വീണതായി അറിവ് കിട്ടിയത്. റോഡരിക് ചേർന്ന് തുറന്ന് കിടക്കുന്ന പാറമടയാണ്. ഓട്ടം പോയവഴി അബദ്ധത്തിൽ കുളത്തിൽ വീണതാകാൻ സാധ്യതയുണ്ട്.
The post പാറമടക്കുളത്തിൽ വീണ് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം appeared first on Starvision News Malayalam.
ട്രാഫിക് ഡയറക്ടറേറ്റ് സ്വകാര്യ കമ്പനി ഡ്രൈവർമാർക്കായി ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു
മ​നാ​മ: ഇൻഷുറൻസ് കമ്പനികൾക്ക് ചെറിയ ട്രാഫിക് അപകടങ്ങൾ പരസ്പരം കൈമാറുന്നതിനുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി, ഗതാഗത, ഡെലിവറി, കാർ വാടക കമ്പനികളുടെ 3800 ലധികം ഡ്രൈവർമാർക്കായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിന്റെ ട്രാഫിക് കൾച്ചർ ഡയറക്ടറേറ്റ് ബഹുഭാഷാ ബോധവൽക്കരണ പ്രഭാഷണങ്ങൾ സംഘടിപ്പിച്ചു. ചെറിയ അപകടങ്ങളുണ്ടായാൽ പാലിക്കേണ്ട പുതിയ നടപടികളുടെ വിശദീകരണങ്ങളും ഇൻഷുറൻസ് കമ്പനികളിലേക്കോ ഇ ട്രാഫിക് ആപ്പിലേക്കോ എങ്ങനെ നേരിട്ട് റിപ്പോർട്ട് ചെയ്യാമെന്നും വിശദീകരിച്ചു. ഡ്രൈവർമാർ ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്നും ബിസിനസ്സ് ഉടമകൾ, അവരുടെ വാഹനങ്ങളും മോട്ടോർസൈക്കിളുകളും ട്രാഫിക് [...]
The post ട്രാഫിക് ഡയറക്ടറേറ്റ് സ്വകാര്യ കമ്പനി ഡ്രൈവർമാർക്കായി ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു appeared first on Starvision News Malayalam.
മ​നാ​മ: ഇൻഷുറൻസ് കമ്പനികൾക്ക് ചെറിയ ട്രാഫിക് അപകടങ്ങൾ പരസ്പരം കൈമാറുന്നതിനുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി, ഗതാഗത, ഡെലിവറി, കാർ വാടക കമ്പനികളുടെ 3800 ലധികം ഡ്രൈവർമാർക്കായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിന്റെ ട്രാഫിക് കൾച്ചർ ഡയറക്ടറേറ്റ് ബഹുഭാഷാ ബോധവൽക്കരണ പ്രഭാഷണങ്ങൾ സംഘടിപ്പിച്ചു.
ചെറിയ അപകടങ്ങളുണ്ടായാൽ പാലിക്കേണ്ട പുതിയ നടപടികളുടെ വിശദീകരണങ്ങളും ഇൻഷുറൻസ് കമ്പനികളിലേക്കോ ഇ ട്രാഫിക് ആപ്പിലേക്കോ എങ്ങനെ നേരിട്ട് റിപ്പോർട്ട് ചെയ്യാമെന്നും വിശദീകരിച്ചു. ഡ്രൈവർമാർ ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്നും ബിസിനസ്സ് ഉടമകൾ, അവരുടെ വാഹനങ്ങളും മോട്ടോർസൈക്കിളുകളും ട്രാഫിക് സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനായി സുരക്ഷയും സുരക്ഷാ സാഹചര്യങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഡയറക്ടറേറ്റ് ഓർമ്മപ്പെടുത്തി.