DRIVER | Starvision News Malayalam
	1	</sy:updateFrequency>
DRIVER | Starvision News Malayalam
ബസ് തടഞ്ഞുനിര്‍ത്തി വനിതാ കണ്ടക്ടറെയും ഡ്രൈവറെയും മര്‍ദിച്ചു; നാലുപേര്‍ അറസ്റ്റില്‍
പെരിഞ്ഞനം(തൃശ്ശൂര്‍): കൊറ്റംകുളത്ത് കാറിലെത്തിയ സംഘം സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് തടഞ്ഞുനിര്‍ത്തി വനിതാ കണ്ടക്ടറെയും ഡ്രൈവറെയും ആക്രമിച്ചു. വെള്ളിയാഴ്ച രാത്രി ഒമ്പതോടെ എറണാകുളം -ഗുരുവായൂര്‍ റൂട്ടിലോടുന്ന കൃഷ്ണ ബസിലെ ജീവനക്കാര്‍ക്കാണ് മര്‍ദനമേറ്റത്. ഇതില്‍ പ്രതിഷേധിച്ച് ഗുരുവായൂര്‍ -എറണാകുളം റൂട്ടില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ ശനിയാഴ്ച പണിമുടക്കി. ആക്രമണവുമായി ബന്ധപ്പെട്ട് നാലുപേരെ കയ്പമംഗലം പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മതിലകം പുതിയകാവില്‍വെച്ച് ബസ് കാറില്‍ ഉരസിയെന്നാരോപിച്ചാണ് കൊറ്റംകുളത്ത് ബസ് തടഞ്ഞുനിര്‍ത്തി ജീവനക്കാരെ മര്‍ദിച്ചതെന്ന് പറയുന്നു.വനിതാ കണ്ടക്ടര്‍ മതിലകം സ്വദേശി കൊട്ടാരത്ത് [...]
The post ബസ് തടഞ്ഞുനിര്‍ത്തി വനിതാ കണ്ടക്ടറെയും ഡ്രൈവറെയും മര്‍ദിച്ചു; നാലുപേര്‍ അറസ്റ്റില്‍ appeared first on Starvision News Malayalam.
കെ എസ് ആർ ടി സി ബസിനുള്ളിൽ ഛർദിച്ചു; പെൺകുട്ടിയെക്കൊണ്ട് ബസ് കഴുകിപ്പിച്ച ഡ്രൈവറെ സർവീസിൽ നിന്ന് മാറ്റി
തിരുവനന്തപുരം: കെ എസ് ആർ ടി സി ബസിൽ ഛർദിച്ച് അവശയായ പെൺകുട്ടിയെക്കൊണ്ട് ബസ് കഴുകിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ നടപടി. നെയ്യാറ്റിൻകര ഡിപ്പോയിലെ ഡ്രൈവറായ എസ് എൻ ഷിജിയെ സർവീസിൽ നിന്ന് മാറ്റിനിർത്തിയിരിക്കുകയാണ്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവമുണ്ടായത്.സംഭവത്തിൽ അധികൃതർ അന്വേഷണം തുടങ്ങിയിട്ടുണ്ട്. മറ്റൊരു കെ എസ് ആർ ടി സി ബസിലെ ഡ്രൈവറുടെ മക്കൾക്കാണ് മോശം അനുഭവമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. ദന്തഡോക്ടറെ കണ്ട് ആശുപത്രിയിൽ നിന്ന് തിരിച്ചുവരികയായിരുന്നു പെൺകുട്ടിയും സഹോദരിയും.പെൺകുട്ടി ബസിനുള്ളിൽ ഛർദിച്ചതോടെ ദേഷ്യപ്പെട്ട ഡ്രൈവർ സഹോദരിമാരെക്കൊണ്ട് ബസ് [...]
The post കെ എസ് ആർ ടി സി ബസിനുള്ളിൽ ഛർദിച്ചു; പെൺകുട്ടിയെക്കൊണ്ട് ബസ് കഴുകിപ്പിച്ച ഡ്രൈവറെ സർവീസിൽ നിന്ന് മാറ്റി appeared first on Starvision News Malayalam.
തിരുവനന്തപുരം: കെ എസ് ആർ ടി സി ബസിൽ ഛർദിച്ച് അവശയായ പെൺകുട്ടിയെക്കൊണ്ട് ബസ് കഴുകിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ നടപടി. നെയ്യാറ്റിൻകര ഡിപ്പോയിലെ ഡ്രൈവറായ എസ് എൻ ഷിജിയെ സർവീസിൽ നിന്ന് മാറ്റിനിർത്തിയിരിക്കുകയാണ്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവമുണ്ടായത്.സംഭവത്തിൽ അധികൃതർ അന്വേഷണം തുടങ്ങിയിട്ടുണ്ട്. മറ്റൊരു കെ എസ് ആർ ടി സി ബസിലെ ഡ്രൈവറുടെ മക്കൾക്കാണ് മോശം അനുഭവമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. ദന്തഡോക്ടറെ കണ്ട് ആശുപത്രിയിൽ നിന്ന് തിരിച്ചുവരികയായിരുന്നു പെൺകുട്ടിയും സഹോദരിയും.പെൺകുട്ടി ബസിനുള്ളിൽ ഛർദിച്ചതോടെ ദേഷ്യപ്പെട്ട ഡ്രൈവർ സഹോദരിമാരെക്കൊണ്ട് ബസ് കഴുകിപ്പിക്കുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.