Drawing Competition | Starvision News Malayalam
	1	</sy:updateFrequency>
മലർവാടി മഴവില്ല് മെഗാ ചിത്ര രചന മൽസരം: വിജയികളെ ആദരിച്ചു
മനാമ: ഫ്രന്‍റ്സ് സോഷ്യൽ അസോസിയേഷൻ കുട്ടികളുടെ വിഭാഗമായ മലർവാടിയുടെ കീഴിൽ സംഘടിപ്പിച്ച‘മഴവില്ല് മെഗ ചിത്രരചന മൽസര വിജയികളെ ആദരിച്ചു. കിഡ്സ്, സബ് ജൂനിയർ, ജൂനിയർ എന്നീ വിഭാഗങ്ങളിലായി പ്രാഥമിക റൗണ്ടിൽ ഓൺലൈനായി നടത്തിയ മത്സരത്തിൽ പങ്കെടുത്ത1000 ലധികം കുട്ടികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവരാണ് ഫൈനൽ മത്സരത്തിൽ മാറ്റുരച്ചത്. വിജയികളായ കുട്ടികൾക്ക് എഴുത്തുകാരൻ അബ്‌ദുല്ല മൻഹാം, സൗദി മുൻ മലർവാടി സെക്രട്ടറിയും ട്രെയ്‌നറുമായ റഷീദ് ഉമർ, ഫ്രന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് സഈദ് റമദാൻ നദ്‌വി, വനിതാ വിഭാഗം പ്രസിഡന്റ് സകീന [...]
The post മലർവാടി മഴവില്ല് മെഗാ ചിത്ര രചന മൽസരം: വിജയികളെ ആദരിച്ചു appeared first on Starvision News Malayalam.
മലർവാടി മഴവില്ല് മെഗാ ചിത്രരചനാ മത്സരം ഇന്ന്
മനാമ: പ്രവാസി വിദ്യാർഥികളിൽ വിജ്ഞാനത്തോടൊപ്പം മൂല്യബോധവും സർഗാത്മകതയും വളർത്തിയെടുക്കാനായി ഐമാക്​ കൊച്ചിൻ കലാഭവനുമായി ചേർന്ന്​   സംഘടിപ്പിക്കുന്ന   മലർവാടി മഴവില്ല് മെഗാചിത്രരചനാ മത്സരം ഇന്ന് (വെള്ളി) ഓൺലൈൻ പ്ലാറ്റ് ഫോമിലൂടെ നടക്കും.  എൽ കെ ജി മുതൽ ഏഴാം തരം വരെയുള്ള വിദ്യാർഥികൾക്കായി കിഡ്​സ്​, സബ്​ജൂനിയർ, ജൂനിയർ എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് മെഗാ ചിത്രരചനാ മത്സരം നടക്കുക. ബഹ്‌റൈനിൽ ഇതിനകം രണ്ടായിരത്തിനടുത്ത്‌ രെജിസ്ട്രേഷൻ നാടന്നതായി പോഗ്രാം കോഡിനേറ്റർ നൗമൽ റഹ്‌മാൻ അറിയിച്ചു. ബി എം സി ഹാളിൽ ഓഫ്‌ലൈൻ ആയി [...]
The post മലർവാടി മഴവില്ല് മെഗാ ചിത്രരചനാ മത്സരം ഇന്ന് appeared first on Starvision News Malayalam.
മനാമ: പ്രവാസി വിദ്യാർഥികളിൽ വിജ്ഞാനത്തോടൊപ്പം മൂല്യബോധവും സർഗാത്മകതയും വളർത്തിയെടുക്കാനായി ഐമാക്​ കൊച്ചിൻ കലാഭവനുമായി ചേർന്ന്​   സംഘടിപ്പിക്കുന്ന   മലർവാടി മഴവില്ല് മെഗാചിത്രരചനാ മത്സരം ഇന്ന് (വെള്ളി) ഓൺലൈൻ പ്ലാറ്റ് ഫോമിലൂടെ നടക്കും.  എൽ കെ ജി മുതൽ ഏഴാം തരം വരെയുള്ള വിദ്യാർഥികൾക്കായി കിഡ്​സ്​, സബ്​ജൂനിയർ, ജൂനിയർ എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് മെഗാ ചിത്രരചനാ മത്സരം നടക്കുക. ബഹ്‌റൈനിൽ ഇതിനകം രണ്ടായിരത്തിനടുത്ത്‌ രെജിസ്ട്രേഷൻ നാടന്നതായി പോഗ്രാം കോഡിനേറ്റർ നൗമൽ റഹ്‌മാൻ അറിയിച്ചു. ബി എം സി ഹാളിൽ ഓഫ്‌ലൈൻ ആയി നടക്കുന്ന ഉദ്ഘാടന സെക്ഷനിൽ ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥ് മേനോൻ, സൗദി ജുബൈൽ യൂത്ത് ഇന്ത്യ പ്രസിഡന്റ്‌ റയ്യാൻ മൂസ, ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് ജമാൽ ഇരിങ്ങൽ, മലർവാടി ബഹ്‌റൈൻ കോഡിനേറ്റർ സക്കീന അബ്ബാസ്   എന്നിവർ പങ്കെടുക്കും. പരിപാടി നേരിട്ട്   ഫ്രന്റ്സിന്റ ഫേസ്ബുകിലൂടെ കാണാവുന്നതാണ്.