drama | Starvision News Malayalam
	1	</sy:updateFrequency>
drama | Starvision News Malayalam
	<width>32</width>
	<height>32</height>
മൂന്നാം ബഹ്റൈന്‍ തിയേറ്റര്‍ ഫെസ്റ്റിവല്‍: പ്രേക്ഷകരുടെ മനം കവര്‍ന്ന് ‘യാസ്മിന’ നാടകം
മനാമ: മൂന്നാം ബഹ്റൈന്‍ തിയേറ്റര്‍ ഫെസ്റ്റിവലിന്റെ നാലാം ദിവസം അവതരിപ്പിച്ച ‘യാസ്മിന’ എന്ന നാടകം പ്രേക്ഷകരുടെ മനം കവര്‍ന്നു. ആധുനിക ജീവിതത്തിന്റെ ദ്രുതഗതിയിലുള്ള മാറ്റങ്ങളെയും വെല്ലുവിളികളെയും പരാമര്‍ശിച്ചുകൊണ്ട് അല്‍ റീഫ് തിയേറ്ററിന്റെ റബാബ് മഹ്ദി എഴുതി അലി മര്‍ഹൂണ്‍ സംവിധാനം ചെയ്ത നാടകമാണിത്. അഭിനേതാക്കളായ അഖീല്‍ അല്‍ മജീദ്, അലി മര്‍ഹൂണ്‍, മരിജ റാക്കിച്ച് എന്നിവരുടെ മികച്ച പ്രകടനങ്ങളും മികച്ച ആവിഷ്‌കാര നിലവാരവും നാടകത്തിന്റെ പ്രധാന സവിശേഷതകളാണ്. കലാപരമായ ഹസ്സന്‍ ഷംസിന്റെ സ്‌കോര്‍, അബ്ദുള്‍റഹ്‌മാന്‍ അല്‍ റുവൈയുടെ [...]
The post മൂന്നാം ബഹ്റൈന്‍ തിയേറ്റര്‍ ഫെസ്റ്റിവല്‍: പ്രേക്ഷകരുടെ മനം കവര്‍ന്ന് ‘യാസ്മിന’ നാടകം appeared first on Starvision News Malayalam.
കുട്ടികള്‍ക്ക് സമ്മര്‍ ക്യാമ്പ്
മനാമ: ബഹ്‌റൈനിലെ ഇന്ത്യന്‍ ക്ലബ്ബും ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് തൃശൂരും സംയുക്തമായി കുട്ടികള്‍ക്കായി സമ്മര്‍ ക്യാമ്പ് സംഘടിപ്പിക്കും. ജൂലെ 7 മുതല്‍ ഓഗസ്റ്റ് 22 വരെ നടക്കുന്ന ക്യാമ്പില്‍ 3 മുതല്‍ 14 വരെ വയസുള്ള കുട്ടികള്‍ക്ക് പങ്കെടുക്കാം. 3-6, 6-10, 10-14 എന്നിങ്ങനെ പ്രായാടിസ്ഥാനത്തില്‍ ഗ്രൂപ്പുകളായി തിരിച്ചായിരിക്കും പരിശീലനം. സര്‍ഗരചന, സംഗീതം, പ്രസംഗം, നാടകം, റോബോട്ടിക്‌സ്, നീന്തല്‍, കലാ- കരകൗശല പ്രവര്‍ത്തനം, ആത്മരക്ഷ, യോഗ, ധ്യാനം എന്നിവയില്‍ പരിശീലനം നല്‍കും. ഇന്ത്യയില്‍നിന്നുള്ള വിദഗ്ദ്ധരായ അദ്ധ്യാപകരായിരിക്കും ക്ലാസുകള്‍ [...]
The post കുട്ടികള്‍ക്ക് സമ്മര്‍ ക്യാമ്പ് appeared first on Starvision News Malayalam.
പ്രധാനമന്ത്രിയെ അവഹേളിച്ചെന്ന് പരാതി; ഹൈക്കോടതി ജീവനക്കാരുടെ നാടകത്തിൽ അന്വേഷണം, 2 പേർക്ക് സസ്പെൻഷൻ
കൊച്ചി: റിപ്പബ്ലിക് ദിനത്തില്‍ ഹൈക്കോടതി ജീവനക്കാര്‍ അവതരിപ്പിച്ച ഹ്രസ്വനാടകത്തില്‍ പ്രധാനമന്ത്രിയേയും കേന്ദ്രപദ്ധതികളേയും അവഹേളിച്ചുവെന്ന പരാതിയില്‍ വകുപ്പുതല അന്വേഷണം ആരംഭിച്ചു. ബി.ജെ.പി. ലീഗല്‍ സെല്ലിന്റെ പരാതിയില്‍ ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാറുടെ അന്വേഷണത്തിനാണ് ചീഫ് ജസ്റ്റിസ് ഉത്തരവിട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഹയര്‍ ഗ്രേഡ് അസിസ്റ്റന്റ് രജിസ്ട്രാര്‍ ടി.എ. സുധീഷ്, ഹയര്‍ ഗ്രേഡ് കോര്‍ട്ട് കീപ്പര്‍ പി.എം. സുധീഷ് എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി വെള്ളിയാഴ്ച രാവിലെയാണ് നാടകം അവതരിപ്പിച്ചത്. പ്രധാനമന്ത്രിയേയും കേന്ദ്രപദ്ധതികളേയും അവഹേളിക്കുന്ന പരാമര്‍ശങ്ങള്‍ നാടകത്തിലുണ്ടെന്നാണ് ബി.ജെ.പി. [...]
The post പ്രധാനമന്ത്രിയെ അവഹേളിച്ചെന്ന് പരാതി; ഹൈക്കോടതി ജീവനക്കാരുടെ നാടകത്തിൽ അന്വേഷണം, 2 പേർക്ക് സസ്പെൻഷൻ appeared first on Starvision News Malayalam.
ബഹ്‌റൈനിൽ വേറിട്ട നാടകാവതരണമായി ‘പെൺ നടൻ’
മനാമ: കണ്ണും കാതും കൂർപ്പിച്ച് ഒരു നടന്റെ അംഗവിക്ഷേപങ്ങളിലേക്കും നിമിഷങ്ങൾക്കുള്ളിൽ മാറിമറിഞ്ഞ വേഷപ്പകർച്ചകളിലേക്കും അഭിനയ മുഹൂര്തങ്ങളിലേയ്ക്കും മാത്രമായി ശ്രദ്ധ പതിഞ്ഞപ്പോൾ അത് ‘പെൺനടൻ’ എന്ന നാടകത്തിന്റെ വിജയം മാത്രമല്ല, ബഹ്‌റൈനിൽ നാടകങ്ങൾക്ക് കാണികൾ ഉണ്ടാകില്ലെന്നുള്ള മുൻ ധാരണകൾക്ക് കടിഞ്ഞാൺ വീഴുക കൂടിയായിരുന്നു. ബഹ്‌റൈൻ മലയാളി ഫോറം മീഡിയാരംഗിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ദിനേശ് കുറ്റിയിൽ അനുസ്‌മരണ റേഡിയോ നാടക മത്സരത്തിന്റെ അവാർഡ് നിശയോടനുബന്ധിച്ചായിരുന്നു കഴിഞ്ഞ ദിവസം സന്തോഷ് കീഴാറ്റൂരിന്റെ ‘പെൺ നടൻ’ എന്ന നാടകം അരങ്ങിൽ എത്തിച്ചത്. ബഹ്‌റൈൻ [...]
The post ബഹ്‌റൈനിൽ വേറിട്ട നാടകാവതരണമായി ‘പെൺ നടൻ’ appeared first on Starvision News Malayalam.
മനാമ: കണ്ണും കാതും കൂർപ്പിച്ച് ഒരു നടന്റെ അംഗവിക്ഷേപങ്ങളിലേക്കും നിമിഷങ്ങൾക്കുള്ളിൽ മാറിമറിഞ്ഞ വേഷപ്പകർച്ചകളിലേക്കും അഭിനയ മുഹൂര്തങ്ങളിലേയ്ക്കും മാത്രമായി ശ്രദ്ധ പതിഞ്ഞപ്പോൾ അത് ‘പെൺനടൻ’ എന്ന നാടകത്തിന്റെ വിജയം മാത്രമല്ല, ബഹ്‌റൈനിൽ നാടകങ്ങൾക്ക് കാണികൾ ഉണ്ടാകില്ലെന്നുള്ള മുൻ ധാരണകൾക്ക് കടിഞ്ഞാൺ വീഴുക കൂടിയായിരുന്നു. ബഹ്‌റൈൻ മലയാളി ഫോറം മീഡിയാരംഗിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ദിനേശ് കുറ്റിയിൽ അനുസ്‌മരണ റേഡിയോ നാടക മത്സരത്തിന്റെ അവാർഡ് നിശയോടനുബന്ധിച്ചായിരുന്നു കഴിഞ്ഞ ദിവസം സന്തോഷ് കീഴാറ്റൂരിന്റെ ‘പെൺ നടൻ’ എന്ന നാടകം അരങ്ങിൽ എത്തിച്ചത്.
ബഹ്‌റൈൻ കേരളീയസമാജം സ്‌കൂൾ ഓഫ് ഡ്രാമയുടെ സഹകരണത്തോടെ ആയിരുന്നു നാടകത്തിനുള്ള വേദി ഒരുക്കിയത്. പ്രശസ്ത നാടകനടൻ ഓച്ചിറ വേലുക്കുട്ടി ആശാന്റെ നാടകജീവിതമാണ് പെൺനടനിലെ പ്രമേയം . . തുടക്കം മുതൽ ഒടുക്കം വരെ ഒരു മൊബൈൽ ഫോൺ പോലും ശബ്ദിക്കാതെ ആസ്വദിച്ച നാടകത്തിനൊടുവിൽ കാണികൾ സ്റ്റാന്റിംഗ് ഓവിയേഷനിലൂടെ പ്രതികരിച്ചത് നാടകനടനോടുള്ള ബഹുമാനം മാത്രമല്ല ഒരു നല്ല നാടകം നിറഞ്ഞ മനസോടെ അനുഭവിച്ചതിനുള്ള സന്തോഷം കൂടിയായിരുന്നു. സന്തോഷ് കീഴാറ്റൂരിൻറെ മകൻ യദു തന്നെ ആയിരുന്നു ശബ്ദ, വെളിച്ച നിയന്ത്രണം നിർവഹിച്ചത്.
തുടർന്ന് നാടക നടനുള്ള ഉപഹാരം ബി എം എഫ് പ്രസിഡണ്ട് ബാബു കുഞ്ഞിരാമൻ നൽകി. ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ള യും ബി എം എഫ് പ്രസിഡന്റും ചേർന്ന് സന്തോഷ് കീഴാറ്റൂരിനെയും മകനെയും പൊന്നാട നൽകി ആദരിച്ചു. തുടർന്ന് സജീവൻ കണ്ണപുരം രൂപകൽപന ചെയ്ത ഉപഹാരം പ്രോഗ്രാം കൺവീനർ സതീഷ് മുതലയിൽ സെക്രട്ടറി ദീപ ജയചന്ദ്രൻ എന്നിവർ സന്തോഷ് കീഴാറ്റൂരിന് നൽകി.
ബി കെ എസ്‌ ജനറൽ സെക്രട്ടറി വർഗ്ഗീസ്പ് കാരയ്‌ക്കൽ പ്രോഗ്രാം കൺവീനർ സതീഷ് മുതലയിൽ, ബി കെ എസ്സ്‌ കലാവിഭാഗം സെക്രട്ടറി ശ്രീജിത് ഫറോക്ക് സ്‌കൂൾ ഓഫ് ഡ്രാമ കൺവീനർ കൃഷ്ണകുമാർ പയ്യന്നൂർ, ബി എം എഫ് ഭാരവാഹികളായ ദീപ ജയചന്ദ്രൻ, വിനോദ് ആറ്റിങ്ങൽ,രവി മാരാത്ത്,സ്റ്റാൻലി,ശ്രീജിത്ത് കണ്ണൂർ,ഇ വി രാജീവൻ, ശ്രീസൗഖ്യ ആയുർവേദിക് സെന്റർ,ഷിഫാ അൽജസീറ പ്രതിനിധികൾ എന്നിവരും വിവിധ വിഭാഗങ്ങളിലുള്ള നാടക അവാർഡുകൾ സമ്മാനിച്ചു. നാടക അവാർഡിനോടനുബന്ധിച്ച് ബഹ്‌റൈനിലെ മികച്ച നാടക പ്രതിഭകളായ മനോഹരൻ പാവറട്ടി, സൗമ്യ കൃഷ്ണപ്രസാദ്‌,ജയാ ഉണ്ണികൃഷ്ണൻ, സജീവൻ കണ്ണപുരം എന്നിവരെയും വേദിയിൽ ആദരിച്ചു. പ്രോഗ്രാം ജനറൽ കൺവീനർ സതീഷ് മുതലയിൽ നന്ദി പറഞ്ഞു.
നാടകത്തിന് മരണമുണ്ടാകില്ല: മുകേഷ്
തിരുവനന്തപുരം : വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ “യവനിക 22′ എന്ന പേരിൽ നാടകോത്സവത്തിന് അരങ്ങുണർന്നു. നടൻ മുകേഷ് എംഎൽഎ നാടകോത്സവം ഉദ്ഘാടനം ചെയ്തു. കാളിദാസ കലാകേന്ദ്രവുമായി ബന്ധപ്പെട്ട പഴയകാല നാടക ഓർമകൾ മുകേഷ് പങ്കുവച്ചു. നാടകത്തിന് ഒരിക്കലും മരണമുണ്ടാകില്ല. അമേച്വർ, പ്രൊഫഷണൽ രംഗങ്ങളിൽ അതു തുടരും. നാടകങ്ങളെ സ്നേഹിക്കുന്ന ഒരു തലമുറ ഇപ്പോഴും ഇവിടുണ്ട്. ഇനിയും അതു തുടരും. ചിലപ്പോഴൊക്കെ നാടകവും ജീവിതവുമായി ചേർന്നു വരുന്ന കഥാ മുഹൂർത്തങ്ങളുണ്ടാകും. അത്രമേൽ നാടകങ്ങൾ ജനകീയവും ജീവിത ഗന്ഥിയുമായിരുന്നുവെന്നും മുകേഷ് [...]
The post നാടകത്തിന് മരണമുണ്ടാകില്ല: മുകേഷ് appeared first on Starvision News Malayalam.
തിരുവനന്തപുരം : വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ “യവനിക 22′ എന്ന പേരിൽ നാടകോത്സവത്തിന് അരങ്ങുണർന്നു. നടൻ മുകേഷ് എംഎൽഎ നാടകോത്സവം ഉദ്ഘാടനം ചെയ്തു. കാളിദാസ കലാകേന്ദ്രവുമായി ബന്ധപ്പെട്ട പഴയകാല നാടക ഓർമകൾ മുകേഷ് പങ്കുവച്ചു. 
നാടകത്തിന് ഒരിക്കലും മരണമുണ്ടാകില്ല. അമേച്വർ, പ്രൊഫഷണൽ രംഗങ്ങളിൽ അതു തുടരും. നാടകങ്ങളെ സ്നേഹിക്കുന്ന ഒരു തലമുറ ഇപ്പോഴും ഇവിടുണ്ട്. ഇനിയും അതു തുടരും. ചിലപ്പോഴൊക്കെ നാടകവും ജീവിതവുമായി ചേർന്നു വരുന്ന കഥാ മുഹൂർത്തങ്ങളുണ്ടാകും.
അത്രമേൽ നാടകങ്ങൾ ജനകീയവും ജീവിത ഗന്ഥിയുമായിരുന്നുവെന്നും മുകേഷ് പറഞ്ഞു. വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാൻ ജി.എസ്. പ്രദീപ് അധ്യക്ഷത വഹിച്ചു. 
സംസ്കൃതി ഭവൻ സെക്രട്ടറി പി.എസ് പ്രിയദർശൻ സ്വാഗതം ആശംസിച്ചു. വി.കെ. പ്രശാന്ത് എംഎൽഎ, രശ്മിത രാമചന്ദ്രൻ, ആനി ജോൺസൺ എന്നിവർ സംസാരിച്ചു. തുടർന്നു ഡ്രമാറ്റിക് ഡബിൾസ് കേരള അവതരിപ്പിച്ച നാടകം “മൃഗം’ അരങ്ങേറി. 
ബഹ്‌റൈൻ പ്രവാസിയും പ്രശസ്ത നാടകനടനുമായ ദിനേശ് കുറ്റിയിൽ അത്യാസന്ന നിലയിൽ
മുൻ ബഹ്‌റൈൻ പ്രവാസിയും പ്രശസ്ത നാടകനടനുമായ ദിനേശ് കുറ്റിയിലിനെ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കോഴിക്കോട് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബഹ്‌റൈനിലെ വിവിധ സ്റ്റേജുകളിൽ നിറ സന്നിദ്ധമായിരുന്നു ദിനേഷ്. നടൻ ശിവജി ഗുരുവായൂരിൻ്റെ നേതൃത്വത്തിൽ കാസർകോഡ് മുതൽ തിരുവനന്തപുരം വരെ നാടക കലാകാരൻമാരുടെ അതിജീവന യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം കോവിഡും,ന്യൂമോണിയയും ബാധിക്കുകയും, തലച്ചോറിൽ രക്തം കട്ടപിടിച്ചതിനാൽ സ്ഥിതി വഷളാവുകയുമായിരുന്നു. ഇന്ന് അദ്ദേഹത്തെ മെഡിക്കൽ കോളജിൽ നിന്നും മിംസിലേക്ക് മാറ്റിയിട്ടുണ്ട്. കോവിഡ് കാലത്തെ നഷ്ട വേദികളാൽ നിരാശ പൂണ്ടിട്ടും, [...]
The post ബഹ്‌റൈൻ പ്രവാസിയും പ്രശസ്ത നാടകനടനുമായ ദിനേശ് കുറ്റിയിൽ അത്യാസന്ന നിലയിൽ appeared first on Starvision News Malayalam.
മുൻ ബഹ്‌റൈൻ പ്രവാസിയും പ്രശസ്ത നാടകനടനുമായ ദിനേശ് കുറ്റിയിലിനെ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കോഴിക്കോട് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
ബഹ്‌റൈനിലെ വിവിധ സ്റ്റേജുകളിൽ നിറ സന്നിദ്ധമായിരുന്നു ദിനേഷ്. നടൻ ശിവജി ഗുരുവായൂരിൻ്റെ നേതൃത്വത്തിൽ കാസർകോഡ് മുതൽ തിരുവനന്തപുരം വരെ നാടക കലാകാരൻമാരുടെ അതിജീവന യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം കോവിഡും,ന്യൂമോണിയയും ബാധിക്കുകയും, തലച്ചോറിൽ രക്തം കട്ടപിടിച്ചതിനാൽ സ്ഥിതി വഷളാവുകയുമായിരുന്നു. 
ഇന്ന് അദ്ദേഹത്തെ മെഡിക്കൽ കോളജിൽ നിന്നും മിംസിലേക്ക് മാറ്റിയിട്ടുണ്ട്. 
കോവിഡ് കാലത്തെ നഷ്ട വേദികളാൽ നിരാശ പൂണ്ടിട്ടും, അതൊന്നും വകവെക്കാതെ RRTവളണ്ടിയറായി സ്വയം സമർപ്പിച്ച വലിയ മനസ്സുള്ള മനുഷ്യനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ ബഹ്‌റൈൻ പ്രവാസികൾ ഉൾപ്പടെയുള്ളവർ സഹായിക്കേണ്ടിയിരിക്കുന്നു.
 കാരണം നാടകം അന്നമായിരുന്ന അദ്ദേഹത്തിൻ്റെ കുടുംബത്തിന് ഭാരിച്ച ഈ ചികിത്സ ചെലവ് താങ്ങാനാവില്ല. 
ഈ കലാകാരനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള ശ്രമത്തിൽ പങ്കാളികളാകാൻ എല്ലാ സുമനസ്സുകളോട് അഭ്യർത്ഥിക്കുന്നു.
ദിനേശൻ്റെ ഭാര്യയുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ താഴെ കൊടുത്തിട്ടുണ്ട്. 
Anila K
w/o Dinesh Kuttiyil
Account No:31901093210
IFSC code:SBIN0005048
CIF No:86117106304
SBI branch Vatakara
Google pay 9383405277
Dinesh Kuttiyil
(ചാരിറ്റിയുടെ മറവിൽ പിരിവെടുത്ത് സ്വന്തം പോക്കറ്റ് നിറയ്ക്കുന്ന ഒരു ചെറിയ വിഭാഗമുള്ളതുകൊണ്ട് തന്നെ കഴിവതും ദിനേശൻ്റെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടിൽ തന്നെ അയക്കുക).