Dr. Shahida Kamal | Starvision News Malayalam
Dr. Shahida Kamal | Starvision News Malayalam
വിദ്യാഭ്യാസ രേഖകള്‍ ഒരു മാസത്തിനകം സമര്‍പ്പിക്കണം; ഷാഹിദാ കമാലിന് ലോകായുക്ത നിര്‍ദേശം
തിരുവനന്തപുരം: വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച പരാതിയില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാലിനോട് ലോകായുക്ത വിശദീകരണം തേടി. ഒരു മാസത്തിനകം ഷാഹിദ കമാല്‍ വിദ്യാഭ്യാസ രേഖകള്‍ സമര്‍പ്പിക്കണമെന്ന് ലോകായുക്ത നിര്‍ദേശിച്ചു. വട്ടപ്പാറ സ്വദേശി അഖില ഖാന്‍ നല്‍കിയ പരാതിയില്‍ ആണ് നടപടി. ഷാഹിദ കമാലിന്റെ സര്‍വകലാശാല ബിരുദവും ഡോക്ടറേറ്റും വ്യാജമാണെന്നാണ് ആരോപണം. ഡിഗ്രി വിദ്യാഭ്യാസ യോഗ്യത പോലുമില്ലാത്ത ഷാഹിദ കമാല്‍ തനിക്ക് ഡോക്ടറേറ്റുണ്ടെന്ന് നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതായും പരാതിക്കാരി പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി നേരത്തെ [...]
The post വിദ്യാഭ്യാസ രേഖകള്‍ ഒരു മാസത്തിനകം സമര്‍പ്പിക്കണം; ഷാഹിദാ കമാലിന് ലോകായുക്ത നിര്‍ദേശം appeared first on Starvision News Malayalam.
തട്ടിപ്പുകാരൻ മോൻസൻ മാവുങ്കലിനൊപ്പം ഷാഹിദ കമാൽ
തിരുവനന്തപുരം: കോടികൾ സാമ്പത്തിക തട്ടിപ്പു നടത്തിയ മോൻസൻ മാവുങ്കലിനൊപ്പം (monson mavunkal) നിരവധി ഉന്നതർക്കാണ് ബന്ധമുള്ളത്. രാഷ്ട്രീയ സാമൂഹിക രംഗത്തെ നിരവധി പ്രമുഖർ മോൻസൻ മാവുങ്കലിന് സഹായങ്ങൾ ചെയ്തിരുന്നു. ഫോട്ടോകൾ സഹിതം നിരവധി തെളിവുകൾ പുറത്തു വരുമ്പോൾ പലരും ഇത് ഗൂഢാലോചനയെന്ന് ആരോപിക്കുകയാണ്. ഏറ്റവും ഒടുവിൽ എത്തുന്ന ചിത്രം ഷാഹിദ കമാലുമൊത്തുള്ളതാണ്. പ്രവാസി മലയാളി ഫെഡറേഷൻറെ ചടങ്ങിൽ മോൻസൻ മാവുങ്കലിനൊപ്പം ഷാഹിദയും, ജിജി തോംസണും പങ്കെടുത്തു.
The post തട്ടിപ്പുകാരൻ മോൻസൻ മാവുങ്കലിനൊപ്പം ഷാഹിദ കമാൽ appeared first on Starvision News Malayalam.
തിരുവനന്തപുരം: കോടികൾ സാമ്പത്തിക തട്ടിപ്പു നടത്തിയ മോൻസൻ മാവുങ്കലിനൊപ്പം (monson mavunkal) നിരവധി ഉന്നതർക്കാണ് ബന്ധമുള്ളത്. രാഷ്ട്രീയ സാമൂഹിക രംഗത്തെ നിരവധി പ്രമുഖർ മോൻസൻ മാവുങ്കലിന് സഹായങ്ങൾ ചെയ്തിരുന്നു. 
ഫോട്ടോകൾ സഹിതം നിരവധി തെളിവുകൾ പുറത്തു വരുമ്പോൾ പലരും ഇത് ഗൂഢാലോചനയെന്ന് ആരോപിക്കുകയാണ്. ഏറ്റവും ഒടുവിൽ എത്തുന്ന ചിത്രം ഷാഹിദ കമാലുമൊത്തുള്ളതാണ്. പ്രവാസി മലയാളി ഫെഡറേഷൻറെ ചടങ്ങിൽ മോൻസൻ മാവുങ്കലിനൊപ്പം ഷാഹിദയും, ജിജി തോംസണും പങ്കെടുത്തു.