Dr. George Mathew | Starvision News Malayalam

ജോർജ് മാത്യുവിനും, സഹധർമണി അന്നമ്മ ജോർജിനും യാത്രയപ്പ് നൽകി
മ​നാ​മ: ബഹ്റൈനിലെ സാമൂഹിക പ്രവർത്തകനും, വ്യവസായിയുമായ ഡോ. ജോർജ് മാത്യുവിനും, സഹധർമണി അന്നമ്മ ജോർജിനും സുഹൃത്തുക്കളും, അഭ്യുദയകാംഷികളും ചേർന്ന് യാത്രയപ്പ് നൽകി. കഴിഞ്ഞ 41 വർഷങ്ങളായി ബഹ്റൈനിലെ രാഷ്ട്രീയ, സാമൂഹിക സാമുദായിക, സാംസ്കാരിക, വ്യവസായിക രംഗങ്ങളിൽ അദ്ദേഹം കാഴ്ചവച്ച സമാനതകൾ ഇല്ലാത്ത സേവനം ശ്രദ്ധേയമായിരുന്നു. ബഹ്‌റൈനിലെ ഭരണാധികാരികളും,വ്യവസായി പ്രമുഖകരും, തദ്ദേശീയരായ ജനങ്ങളും ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിലെ വ്യക്തികളുമായി ആത്മബന്ധം ഇന്നും കാത്തു സുക്ഷിച്ചു വരുന്നു.

നാല് പതിറ്റാണ്ട് നീണ്ട് നിന്ന പ്രവാസ ജീവിതത്തിൽ വിവിധ സംഘടനകളുടെ നേതൃത്വും വഹിക്കുകയുണ്ടായി. ബി.എം.ബി.എഫ് ചെയർമാൻ, ഐസിആർഎഫ് ട്രഷറർ, ബഹ്റൈനിലെ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവ്, ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ്, ബഹ്‌റൈൻ സെന്റ്. മേരിസ് ഇന്ത്യൻ ഓർത്തഡോക്‌സ് കത്തീഡ്രൽ സെക്രട്ടറി തുടങ്ങി വിവിധ പ്രസ്ഥാനങ്ങളിൽ നിറ സാന്നിധ്യമായിരുന്നു.

ചോയ്‌സ് അഡ്വെർടൈസിങ് എന്ന പ്രസ്ഥാനത്തിന്റെ മാനേജിങ്‌ ഡയറക്ടറും, ഭാര്യ അന്നമ്മ ജോർജ് അവാലി ഹോസ്പിറ്റൽ, സൽമാനിയ ഹോസ്പിറ്റൽ നേഴ്സായി സേവനം അനുഷ്ഠിച്ചിരുന്നു. കുടുംബമായി യുകെയിൽ സ്ഥിരതാമസമാക്കിയ ജോജിൻ ജോർജ് മാത്യു, ഭാര്യ ലിഞ്ചു ആൻ മാത്യുസ് , മക്കൾ ഡേവിഡ് മാത്യു ജോർജ്, സേറാ ആൻ ജോർജ് & ജെബിൻ വർഗീസ് മാത്യു, ഭാര്യ മെറിൻ അന്നാ തോമസ്, മകൾ അഭിഗേൽ ഗ്രേസ് മാത്യു എന്നിവർ മക്കളാണ്.

സൽമാനിലെ ഇന്ത്യൻ ഡിലൈറ്റ്‌സ്സിൽ വച്ച് നടന്ന യാത്രയപ്പ് സമ്മേളനത്തിൽ സി. പി. വർഗ്ഗിസ് അധ്യക്ഷത വഹിച്ചു, യോഗത്തിന് ഷിബു ചെറിയാൻ സ്വാഗതം ആശംസിച്ചു, അലക്സ് ബേബി യോഗം നിയന്ത്രിച്ചു, തുടർന്ന് എൻ. കെ. മാത്യു, പി. വി. രാധകൃഷ്ണപിള്ള, ഡോ ചെറിയാൻ, സോമൻ ബേബി, ജേക്കബ് മാത്യു, കെ. എം. ചെറിയാൻ, ജോർജ് കുട്ടി, ബഷീർ അമ്പലായി, എബ്രഹാം ജോൺ, വിൻസെന്റ് ജോൺ, റിച്ചി കളത്തുരേത്ത്, രാജു കല്ലുംപുറം

എന്നിവർ ആശംസകൾ അറിയിച്ചു, എബി കുരുവിള യോഗത്തിനു നന്ദി അറിയിച്ചു.

സന്തോഷ് ഡാനിയേൽ (Friends of Vazhamuttam), ജിജു വർഗ്ഗീസ് (YMCA), ജ്യോതിഷ് പണിക്കർ (UPP), അജിത് കുമാർ. കെ. എം (കുടുംബ സൗഹൃദവേദി), ബിനു കുന്നന്താനം (OICC) എന്നിവർ പൊന്നാട അണിയിച്ചു ആദരിച്ചു.

അലക്സ് ബേബി, എബി കുരുവിള, റെജി അലക്സ്, സി.പി. വര്ഗീസ്, ഷിബു ചെറിയാൻ, റിച്ചി കളത്തുരേത്ത്, എൻ. കെ. മാത്യു, വിൻസെന്റ് ജോൺ, സന്തോഷ്‌ ഡാനിയേൽ എന്നിവർ ചേർന്ന് ഉപഹാരം നൽകി ആദരിച്ചു.

The post ജോർജ് മാത്യുവിനും, സഹധർമണി അന്നമ്മ ജോർജിനും യാത്രയപ്പ് നൽകി appeared first on Starvision News Malayalam.