DP World International Golf tour | Starvision News Malayalam

ഡി.​പി വേ​ൾ​ഡ് ഇ​ന്റ​ർ​നാ​ഷ​ന​ൽ ഗോ​ൾ​ഫ് ടൂ​റി​ന് ബ​ഹ്‌​റൈ​ൻ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കും
മ​നാ​മ: ഡി.​പി വേ​ൾ​ഡ് ഇ​ന്റ​ർ​നാ​ഷ​ന​ൽ ഗോ​ൾ​ഫ് ടൂ​റി​ന് ബ​ഹ്‌​റൈ​ൻ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കും. രാ​ജാ​വ് ഹ​മ​ദ് ബിൻ ഇസ അൽ ഖലീഫയുടെ ര​ക്ഷാ​ധി​കാ​രത്തിൽ റോ​യ​ൽ ഗോ​ൾ​ഫ് ക്ല​ബ്ബി​ൽ (ആ​ർ‌​ജി‌​സി) 2024 ഫെ​ബ്രു​വ​രി 1 മു​ത​ൽ 4 വ​രെ​യാ​ണ് ബ​ഹ്‌​റൈ​ൻ ചാ​മ്പ്യ​ൻ​ഷി​പ് അ​ര​ങ്ങേ​റു​ന്ന​ത്. സു​പ്രീം കൗ​ൺ​സി​ൽ ഫോ​ർ യൂ​ത്ത് ആ​ൻ​ഡ് സ്‌​പോ​ർ​ട്സ് ​ഫെ​സ്റ്റ് ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​നും ജ​ന​റ​ൽ സ്‌​പോ​ർ​ട്‌​സ് അ​തോ​റി​റ്റി ചെ​യ​ർ​മാ​നും ബ​ഹ്‌​റൈ​ൻ ഒ​ളി​മ്പി​ക് ക​മ്മി​റ്റി പ്ര​സി​ഡ​ന്റു​മാ​യ ശൈ​ഖ് ഖാ​ലി​ദ് ബി​ൻ ഹ​മ​ദ് അ​ൽ ഖ​ലീ​ഫ, ഡി.​പി വേ​ൾ​ഡ് ടൂ​റി​ന്റെ ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടി​വ് കീ​ത്ത് പെ​ല്ലി എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ടൂ​റി​ന് ബ​ഹ്റൈ​ൻ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം നടന്നത്.

അ​ന്താ​രാ​ഷ്ട്ര ഗോ​ൾ​ഫ് ടൂ​ർ​ണ​മെ​ന്റി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത് ബ​ഹ്‌​റൈ​നി​ന്റെ പ​ദ​വി വ​ർ​ധി​പ്പി​ക്കു​മെ​ന്നും രാ​ജ്യാ​ന്ത​ര കാ​യി​ക മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ലു​ള്ള അ​തി​ന്റെ ക​ഴി​വു​ക​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടു​മെ​ന്നും ശൈ​ഖ് ഖാ​ലി​ദ് പ​റ​ഞ്ഞു. 26 രാ​ജ്യ​ങ്ങ​ളി​ലാ​യി 40 ല​ധി​കം ടൂ​ർ​ണ​മെ​ന്റു​ക​ളാ​ണ് സീ​സ​ണി​ൽ ന​ട​ക്കു​ന്ന​ത്. പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് മൊ​ത്തം 148.5 മി​ല്യ​ൺ ഡോ​ള​റി​ന്റെ സ​മ്മാ​ന​ത്തു​ക​യാ​ണ് ല​ഭി​ക്കു​ക. 2011-ൽ ​ബ​ഹ്‌​റൈ​നി​ൽ ന​ട​ന്ന വോ​ൾ​വോ ഗോ​ൾ​ഫ് ചാ​മ്പ്യ​ൻ​സ് ടൂ​ർ​ണ​മെ​ന്റി​നു​ശേ​ഷം രാ​ജ്യ​ത്ത് അ​ര​ങ്ങേ​റു​ന്ന ഏ​റ്റ​വും വ​ലി​യ ഗോ​ൾ​ഫ് മ​ത്സ​ര​മാ​ണി​ത്. ഇതോടെ ആ​ഗോ​ള ത​ല​ത്തി​ൽ കാ​യി​ക ലോ​ക​ത്തി​ന്റെ ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​യി രാ​ജ്യം ഒ​രി​ക്ക​ൽ കൂ​ടി മാ​റും.

മി​ഡി​ലീ​സ്റ്റി​ലെ മോ​ട്ടോ​ർ സ്‌​പോ​ർ​ട്ടി​ന്റെ ആ​സ്ഥാ​ന​മെ​ന്ന നി​ല​യി​ൽ സാ​ഖി​റി​ലെ ബ​ഹ്‌​റൈ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ​ർ​ക്യൂ​ട്ടി​ലെ ഫോ​ർ​മു​ല 1 ബ​ഹ്‌​റൈ​ൻ ഗ്രാ​ൻ​ഡ് പ്രീ ​ആ​ഗോ​ള​ത​ല​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​ണ്. സാ​ഖി​റി​ലെ ഗ്രാ​ൻ​ഡ് പ്രീ ​സ​ർ​ക്യൂ​ട്ട് 20-ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കാ​നൊ​രു​ങ്ങുന്നതിനാൽ ഫെ​ബ്രു​വ​രി 29 മു​ത​ൽ മാ​ർ​ച്ച് ര​ണ്ടു വ​രെ നടക്കുന്ന 2024 ലെ ​ഇ​വ​ന്റ് അ​തി​നാ​ൽ​ത​ന്നെ ശ്ര​ദ്ധേ​യ​മാ​കും.

The post ഡി.​പി വേ​ൾ​ഡ്  ഇ​ന്റ​ർ​നാ​ഷ​ന​ൽ ഗോ​ൾ​ഫ് ടൂ​റി​ന് ബ​ഹ്‌​റൈ​ൻ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കും appeared first on Starvision News Malayalam.