donation | Starvision News Malayalam
	1	</sy:updateFrequency>
donation | Starvision News Malayalam
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയ സഹായം 100 കോടി കടന്നു
തിരുവനന്തപുരം: വയനാട് മുണ്ടക്കൈയിലെ ഉരുള്‍പൊട്ടലില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ വേണ്ടി മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയ സംഭാവന 100 കോടി രൂപ കടന്നു. രണ്ടാഴ്ചക്കിടെ 110 .55 കോടി രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത്. ജൂലൈ മുപ്പത് മുതൽ ദുരിതാശ്വാസ നിധിയിലേക്കെത്തുന്ന ഫണ്ട് മുഴുവൻ ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് വേണ്ടിയാണ് ചെലവഴിക്കുക‌. വയനാടിന് ആശ്വാസമേകാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമൂഹത്തിൻ്റെ നാനാ തുറകളിൽ നിന്നുമുള്ളവർ സംഭാവന നൽകിവരുകയാണ്. പ്രതിപക്ഷ നേതാവ് വി ഡി സതീശനും കോണ്‍ഗ്രസ് മുതിർന്ന നേതാവ് [...]
The post മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയ സഹായം 100 കോടി കടന്നു appeared first on Starvision News Malayalam.
ലൈബ്രറി കൗൺസിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് രണ്ടര കോടി രൂപ നൽകി
തിരുവനന്തപുരം: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗ ഗ്രന്ഥശാലകളിൽ നിന്നും, ലൈബ്രേറിയൻമാരിൽ നിന്നും, താലൂക്ക് – ജില്ല -സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ സിറ്റിംങ് ഫീസിൽ നിന്നും, താലൂക്ക് – ജില്ല -സംസ്ഥാന ഭാരവാഹികളുടെ അലവൻസിൽ നിന്നും, ജീവനക്കാരിൽ നിന്നും സമാഹരിച്ച 2.50 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകി.സംസ്ഥാന സെക്രട്ടറി വി കെ മധു, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദുവിന് കൈമാറി. അഡ്മിനിസ്ട്രേറ്റ് ഓഫീസർ സിനി പങ്കെടുത്തു.
The post ലൈബ്രറി കൗൺസിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് രണ്ടര കോടി രൂപ നൽകി appeared first on Starvision News Malayalam.
തിരുവനന്തപുരം: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗ ഗ്രന്ഥശാലകളിൽ നിന്നും, ലൈബ്രേറിയൻമാരിൽ നിന്നും, താലൂക്ക് – ജില്ല -സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ സിറ്റിംങ് ഫീസിൽ നിന്നും, താലൂക്ക് – ജില്ല -സംസ്ഥാന ഭാരവാഹികളുടെ അലവൻസിൽ നിന്നും, ജീവനക്കാരിൽ നിന്നും സമാഹരിച്ച 2.50 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകി.
സംസ്ഥാന സെക്രട്ടറി വി കെ മധു,  ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ  ബിന്ദുവിന് കൈമാറി. അഡ്മിനിസ്ട്രേറ്റ് ഓഫീസർ സിനി പങ്കെടുത്തു.