Domestic workers | Starvision News Malayalam
	1	</sy:updateFrequency>
Domestic workers | Starvision News Malayalam
വീട്ടുജോലിക്കാരുടെ മെഡിക്കൽ പരിശോധനകൾക്കായി പുതിയ ഓൺലൈൻ സേവനം ആരംഭിച്ചു
മനാമ: ഗാർഹിക തൊഴിലാളികൾക്കുള്ള മെഡിക്കൽ പരിശോധനയ്ക്കുള്ള ബുക്കിംഗ് സേവനം ദേശീയ പോർട്ടലായ bahrain.bh വഴി ആരംഭിക്കുന്നതായി ആരോഗ്യ മന്ത്രാലയത്തിലെ മെഡിക്കൽ കമ്മീഷൻ ചീഫ് ഡോ. ഐഷ അഹമ്മദ് ഹുസൈൻ അറിയിച്ചു. ആരോഗ്യ കേന്ദ്രങ്ങളിലെ സമ്മർദ്ദം ഒഴിവാക്കാനും പൗരന്മാർക്കും താമസക്കാർക്കും നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഈ സേവനത്തിലൂടെ സാധിക്കും. രാജ്യത്തിലെ എല്ലാ പ്രവാസി തൊഴിലാളികൾക്കും ഒരു സമഗ്ര ഡാറ്റാബേസ് ശക്തിപ്പെടുത്താനും ഇത് ലക്ഷ്യമിടുന്നു. സ്‌ഥലവും ചെലവും കണക്കിലെടുത്ത് ഇഷ്ടപ്പെട്ട ഹെൽത്ത് സെന്റർ തിരഞ്ഞെടുക്കാനും, അപ്പോയിന്റ്മെന്റുകൾ ബുക്ക് ചെയ്യാനും തീയതി [...]
The post വീട്ടുജോലിക്കാരുടെ മെഡിക്കൽ പരിശോധനകൾക്കായി പുതിയ ഓൺലൈൻ സേവനം ആരംഭിച്ചു appeared first on Starvision News Malayalam.
മനാമ: ഗാർഹിക തൊഴിലാളികൾക്കുള്ള മെഡിക്കൽ പരിശോധനയ്ക്കുള്ള ബുക്കിംഗ് സേവനം ദേശീയ പോർട്ടലായ bahrain.bh വഴി ആരംഭിക്കുന്നതായി ആരോഗ്യ മന്ത്രാലയത്തിലെ മെഡിക്കൽ കമ്മീഷൻ ചീഫ് ഡോ. ഐഷ അഹമ്മദ് ഹുസൈൻ അറിയിച്ചു.
ആരോഗ്യ കേന്ദ്രങ്ങളിലെ സമ്മർദ്ദം ഒഴിവാക്കാനും പൗരന്മാർക്കും താമസക്കാർക്കും നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഈ സേവനത്തിലൂടെ സാധിക്കും. രാജ്യത്തിലെ എല്ലാ പ്രവാസി തൊഴിലാളികൾക്കും ഒരു സമഗ്ര ഡാറ്റാബേസ് ശക്തിപ്പെടുത്താനും ഇത് ലക്ഷ്യമിടുന്നു.
സ്‌ഥലവും ചെലവും കണക്കിലെടുത്ത് ഇഷ്ടപ്പെട്ട ഹെൽത്ത് സെന്റർ തിരഞ്ഞെടുക്കാനും, അപ്പോയിന്റ്മെന്റുകൾ ബുക്ക് ചെയ്യാനും തീയതി മാറ്റാനും, മെഡിക്കൽ പരിശോധനയുടെയും ഫിറ്റ്നസ് സർട്ടിഫിക്കറ്റിന്റെയും ഫലങ്ങൾ പ്രിന്റ് ചെയ്യുന്നതിനും ഓൺലൈൻ സേവനത്തിൽ സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്.
ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി (ഐജിഎ), ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ), ആരോഗ്യ പ്രൊഫഷനുകളും സേവനങ്ങളും നിയന്ത്രിക്കുന്നതിനുള്ള ദേശീയ അതോറിറ്റി എന്നിവയുമായുള്ള മന്ത്രാലയത്തിന്റെ ഏകോപനത്തെ മെഡിക്കൽ മേധാവി പ്രശംസിച്ചു.
ബഹ്‌റൈനിൽ വീട്ടുജോലിക്കാരുടെ പരിശോധനകൾ സ്വകാര്യവൽക്കരിച്ചു
മനാമ: ഗാർഹിക തൊഴിലാളികൾക്കായുള്ള തൊഴിൽ മുൻകൂർ പരിശോധനകൾ പൂർണമായും സ്വകാര്യവത്കരിച്ചു. ആരോഗ്യ മന്ത്രാലയത്തിലെ മെഡിക്കൽ കമ്മീഷൻ മേധാവി ഡോ. ഐഷ അഹമ്മദ് ഹുസൈൻ ആണ് ഇക്കാര്യം അറിയിച്ചത്. പ്രവാസികൾക്കുള്ള മെഡിക്കൽ പരിശോധനകൾ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് 2017ലെ തീരുമാനത്തിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്തുകൊണ്ട് 2022ലെ തീരുമാനം നടപ്പാക്കുന്നതിനായിട്ടാണ്‌ വീട്ടുജോലിക്കാരുടെ പരിശോധനകൾ സ്വകാര്യവൽക്കരിച്ചത്. നടപടിക്രമങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിനും തീരുമാനം നടപ്പിലാക്കുന്നതിനുമായി ആരോഗ്യ മന്ത്രാലയം, ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി, ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി, നാഷണൽ ഹെൽത്ത് റെഗുലേറ്ററി [...]
The post ബഹ്‌റൈനിൽ വീട്ടുജോലിക്കാരുടെ പരിശോധനകൾ സ്വകാര്യവൽക്കരിച്ചു appeared first on Starvision News Malayalam.
മനാമ: ഗാർഹിക തൊഴിലാളികൾക്കായുള്ള തൊഴിൽ മുൻകൂർ പരിശോധനകൾ പൂർണമായും സ്വകാര്യവത്കരിച്ചു. ആരോഗ്യ മന്ത്രാലയത്തിലെ മെഡിക്കൽ കമ്മീഷൻ മേധാവി ഡോ. ഐഷ അഹമ്മദ് ഹുസൈൻ ആണ് ഇക്കാര്യം അറിയിച്ചത്. പ്രവാസികൾക്കുള്ള മെഡിക്കൽ പരിശോധനകൾ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് 2017ലെ തീരുമാനത്തിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്തുകൊണ്ട് 2022ലെ തീരുമാനം നടപ്പാക്കുന്നതിനായിട്ടാണ്‌ വീട്ടുജോലിക്കാരുടെ പരിശോധനകൾ സ്വകാര്യവൽക്കരിച്ചത്.
നടപടിക്രമങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിനും തീരുമാനം നടപ്പിലാക്കുന്നതിനുമായി ആരോഗ്യ മന്ത്രാലയം, ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി, ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി, നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി എന്നിവയുടെ പ്രതിനിധികൾ സമിതിയിൽ അംഗങ്ങളായ ഒരു വർക്കിംഗ് ഗ്രൂപ്പ് രൂപീകരിച്ചതായി മെഡിക്കൽ കമ്മീഷൻ മേധാവി പറഞ്ഞു.
രാജ്യത്തിലേക്കുള്ള പ്രവേശന തീയതി മുതൽ അഞ്ച് ദിവസത്തിനുള്ളിൽ ഗാർഹിക തൊഴിലാളികൾ ഈ പരിശോധനകൾ നടത്തണം. സ്‌ഥലവും ചെലവും കണക്കിലെടുത്ത് വീട്ടുജോലിക്കാർക്കും അവരുടെ തൊഴിലുടമകൾക്കും ഏറ്റവും അടുത്തുള്ളതും സൗകര്യപ്രദവുമായ ആരോഗ്യ സ്ഥാപനം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്.
ദേശീയ പോർട്ടലായ Bahrain.bh വഴി അപ്പോയ്ന്റ്മെന്റ് ബുക്ക് ചെയ്യാനും തീയതി മാറ്റാനും പരിശോധനഫലത്തിന്റെയും ഫിറ്റ്നസ് സർട്ടിഫിക്കറ്റിന്റെയും പ്രിന്റൗട്ട് എടുക്കാനും സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്.  രാജ്യത്തെ പ്രവാസി ഗാർഹിക തൊഴിലാളികളുടെ സമഗ്രമായ സ്ഥിതിവിവരക്കണക്കുകൾ ശേഖരിക്കുക, മെഡിക്കൽ പരിശോധന നടപടികൾ മെച്ചപ്പെടുത്തുക, സ്വകാര്യ മേഖലയുടെ പങ്കാളിത്തം ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളും മെഡിക്കൽ ചെക്കപ്പ് പരിഷ്കാരത്തിനുണ്ട്.
കുവൈറ്റിലെ ഗാർഹിക തൊഴിലാളികളുടെ എണ്ണം കുത്തനെ കുറഞ്ഞു
കുവൈറ്റ്: കുവൈറ്റിലെ ഗാർഹിക തൊഴിലാളികളുടെ എണ്ണം കുത്തനെ കുറഞ്ഞു. ഒക്ടോബറിലെ കണക്കുകള്‍ മാത്രം പരിശോധിക്കുമ്പോള്‍ 30,000 പേരുടെ കുറവാണ് രേഖപ്പെടുത്തിയത്. . മാൻ‌പവർ അതോറിറ്റിയാണ് ഇതു സംബന്ധിച്ച കണക്കുകള്‍ പുറത്തിവിട്ടത്. അധികൃതര്‍ പുറത്തുവിട്ട കണക്കുകള്‍ പരിശോധിക്കുമ്പോള്‍ രാജ്യത്തുള്ള ഗാർഹിക തൊഴിലാളികളുടെ എണ്ണം 606364 ആണ്. എന്നാല്‍ ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് നടത്തുന്ന 5 സ്ഥാപനങ്ങൾ ലൈസൻസ് റദ്ദാക്കാൻ അപേക്ഷ നൽകിയതായി മാൻപവർ അതോറിറ്റി അറിയിച്ചു. കുവൈറ്റിലേക്ക് ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട് ചെയ്യുന്ന സ്പോൺസർമാർ 27 ഗാർഹിക തൊഴിലാളികളെക്കെതിരെ [...]
The post കുവൈറ്റിലെ ഗാർഹിക തൊഴിലാളികളുടെ എണ്ണം കുത്തനെ കുറഞ്ഞു appeared first on Starvision News Malayalam.