Dog | Starvision News Malayalam

മൂവാറ്റുപുഴയിൽ എട്ട് പേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു
മൂവാറ്റുപുഴ: എട്ടുപേരെ കടിച്ച വളർത്തുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നായ ഇന്നലെ ചത്തിരുന്നു. ഇതിന് പിന്നാലെ നടത്തിയ പോസ്റ്റ‌്മോർട്ടത്തിലാണ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. സംഭവത്തിൽ തുടർ നടപടികൾ സ്വീകരിക്കുന്നതിനായി മൂവാറ്റുപുഴ നഗരസഭാ അടിയന്തര കൗൺസിൽ യോഗം വിളിച്ചു. നായയുടെ ആക്രമണമുണ്ടായ സ്ഥലങ്ങളിൽ നായ്ക്കളെ നിരീക്ഷിക്കും. തെരുവുനായ്‌ക്കളെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുന്നത് പരിശോധിക്കുമെന്ന് നഗരസഭാ ചെയർമാൻ അറിയിച്ചു. നാളെ രാവിലെ ആറ് മണിയോടെ പ്രദേശത്തെ തെരുവ് നായകൾക്ക് വാക്സിനേഷൻ ആരംഭിക്കും. ഇതിനായി കോട്ടയത്ത് നിന്നും പ്രത്യേക സംഘം എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

അക്രമണത്തിന് ശേഷം നഗരസഭാ വളപ്പി​ൽ ഇരുമ്പുകൂട്ടിൽ പൂട്ടിയിട്ടിരുന്ന നായയാണ് ഞായറാഴ്ച ഉച്ചയോടെ ചത്തത്. വ്യാഴാഴ്ചയാണ് നഗരത്തിലെ തൃക്ക, ആസാദ് റോഡ്, കടവുംപാടം, പുളിഞ്ചുവട് എന്നിവിടങ്ങളിലായി നായയുടെ ആക്രമണമുണ്ടായത്. നായ ആടിനെയും പശുവിനെയും ആക്രമിച്ചിരുന്നു.വഴിയാത്രക്കാരും കുട്ടികളുമാണ് ആക്രമണത്തിനിരയായത്. ഇവർക്ക് മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ചികിത്സ നൽകി. കടിയേറ്റ എട്ടുപേരും ഇപ്പോഴും നിരീക്ഷണത്തിലാണ്. കോട്ടയത്ത് നിന്നെത്തിയ ഡി .ജയകുമാറിന്റെ നേതൃത്വത്തിൽ നായയെ പിടികൂടി ഇരുമ്പ് കൂട്ടിൽ തളച്ചതിന് ശേഷം പത്ത് ദിവസത്തേയ്ക്ക് നിരീക്ഷണത്തിനായാണ് നഗരസഭാ വളപ്പി​ൽ സൂക്ഷിച്ചത്. നായയ്ക്ക് പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്തതിനെ തുടർന്ന് ഉടമയ്‌ക്കെതിരെ നേരത്തെ കേസെടുത്തിരുന്നു.

The post മൂവാറ്റുപുഴയിൽ എട്ട് പേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു appeared first on Starvision News Malayalam.

ബഹ്‌റൈനിൽ കോവിഡ് ബാധിച്ചവരെ കണ്ടെത്താൻ ഇനിമുതൽ പോലീസ് നായ്ക്കളും
മനാമ: കൊറോണ വൈറസ് ബാധിച്ചവരെ കണ്ടെത്താൻ പോലീസ് നായ്ക്കളെ ഉപയോഗിക്കാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ കെ 9 യൂണിറ്റിലെ പോലീസ് നായ്ക്കളെയാണ് ഇതിനായി ഉപയോഗിക്കുന്നത്. കൊറോണ വൈറസ് വ്യാപിക്കുന്നത് പരിമിതപ്പെടുത്താനുള്ള ദേശീയ ശ്രമങ്ങളുടെ ഭാഗമായി ബഹ്‌റൈൻ ആരംഭിച്ച പുതിയ ട്രയലാണ് ഇത്.

വൈറസിനെ പ്രതിരോധിക്കാൻ ലഭ്യമായ എല്ലാ കഴിവുകളും ഉപയോഗപ്പെടുത്തുന്നതിനായി അടുത്തിടെ രൂപീകരിച്ച ഏറ്റവും പ്രധാനപ്പെട്ട വിഭാഗങ്ങളിലൊന്നാണ് മെഡിക്കൽ കെ 9 ഡിറ്റക്ഷൻ വിഭാഗം. പരിശീലന പരിപാടിയുടെ വിജയ നിരക്ക് 92.8% ആണ്.

ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക

പൊതുജനാരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനായി സജീവവും കൃത്യവുമായ നടപടിക്രമങ്ങൾക്കായി നായ്ക്കളെ ഉപയോഗിച്ച് കോവിഡ് ബാധ കണ്ടെത്തുന്നതിനുള്ള പരീക്ഷണ പരിശോധന കഴിഞ്ഞ ദിവസം നടത്തിയിരുന്നു. ഇതിനായി പോലീസ് നായ്ക്കൾക്ക് പ്രത്യേക പരിശീലനം നൽകുന്നുണ്ട്. ഗന്ധം ഉപയോഗിച്ച് അണുബാധ കണ്ടെത്തുന്നതുൾപ്പെടെ തുറമുഖങ്ങളിലെ പോലീസ് നായ്ക്കൾ വഴി വിജയകരവും കാര്യക്ഷമവുമായ നിരവധി പരിശോധനകൾ നടത്തി.

The post ബഹ്‌റൈനിൽ കോവിഡ് ബാധിച്ചവരെ കണ്ടെത്താൻ ഇനിമുതൽ പോലീസ് നായ്ക്കളും appeared first on Starvision News Malayalam.