DK SHIVAKUMAR | Starvision News Malayalam
	1	</sy:updateFrequency>
DK SHIVAKUMAR | Starvision News Malayalam
187 കോടിയുടെ അനധികൃത ഇടപാട്: കർണാടക മന്ത്രി ബി. നാ​ഗേന്ദ്ര രാജിവെച്ചു
ബെം​ഗളൂരു: അനധികൃത പണമിടപാട് കേസിൽ ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്ന് കർണാടകയിലെ പട്ടികവർഗ ക്ഷേമവകുപ്പ് മന്ത്രി ബി.നാ​ഗേന്ദ്ര രാജിവെച്ചു. സർക്കാർ ജീവനക്കാരന്റെ ആത്മഹത്യയെ തുടർന്ന് 187 കോടിയുടെ പണമിടപാട് സംബന്ധിച്ച വിവരങ്ങൾ പുറത്തായതോടെയാണ് രാജി. നേരത്തേ, മുഖ്യമന്ത്രി സിദ്ധരാമയ്യയുമായും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറുമായും നാ​ഗേന്ദ്ര കൂടിക്കാഴ്ച നടത്തിയിരുന്നു. പാർട്ടിയെ നാണം കെടുത്താൻ താൻ ആ​ഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ നാ​ഗേന്ദ്ര, സ്വയം രാജിവെക്കുകയായിരുന്നുവെന്നും പാർട്ടി രാജി ആവശ്യപ്പെട്ടില്ലെന്നും ഡി.കെ ശിവകുമാറിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ടുചെയ്തു. സിബിഐ അടക്കം ഏത് [...]
The post 187 കോടിയുടെ അനധികൃത ഇടപാട്: കർണാടക മന്ത്രി ബി. നാ​ഗേന്ദ്ര രാജിവെച്ചു appeared first on Starvision News Malayalam.
ബെം​ഗളൂരു: അനധികൃത പണമിടപാട് കേസിൽ ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്ന് കർണാടകയിലെ പട്ടികവർഗ ക്ഷേമവകുപ്പ് മന്ത്രി ബി.നാ​ഗേന്ദ്ര രാജിവെച്ചു. സർക്കാർ ജീവനക്കാരന്റെ ആത്മഹത്യയെ തുടർന്ന് 187 കോടിയുടെ പണമിടപാട് സംബന്ധിച്ച വിവരങ്ങൾ പുറത്തായതോടെയാണ് രാജി.
നേരത്തേ, മുഖ്യമന്ത്രി സിദ്ധരാമയ്യയുമായും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറുമായും നാ​ഗേന്ദ്ര കൂടിക്കാഴ്ച നടത്തിയിരുന്നു. പാർട്ടിയെ നാണം കെടുത്താൻ താൻ ആ​ഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ നാ​ഗേന്ദ്ര, സ്വയം രാജിവെക്കുകയായിരുന്നുവെന്നും പാർട്ടി രാജി ആവശ്യപ്പെട്ടില്ലെന്നും ഡി.കെ ശിവകുമാറിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ടുചെയ്തു. സിബിഐ അടക്കം ഏത് അന്വേഷണത്തിനും നാ​ഗേന്ദ്ര തയ്യാറാണെന്നും ശിവകുമാർ വ്യക്തമാക്കി.
ദളിതർക്കും ആദിവാസികൾക്കുംവേണ്ടി പ്രവർത്തിക്കുന്നതിന്റെ മറവിൽ കോൺ​ഗ്രസ് നേതാക്കൾ അഴിമതി നടത്തുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര ആരോപിച്ചു.
കർണാടക മഹർഷി വാൽമീകി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ അക്കൗണ്ട്സ് സൂപ്രണ്ട് പി. ചന്ദ്രശേഖരന്റെ ആത്മഹത്യയാണ് കർണാടക രാഷട്രീയത്തിൽ വലിയ കോളിളക്കമുണ്ടാക്കിയത്. മേയ് 26-നായിരുന്നു ചന്ദ്രശേഖരൻ ജീവനൊടുക്കിയത്. തട്ടിപ്പിന്റെ ഉത്തരവാദികൾ ഉന്നത ഉദ്യോ​ഗസ്ഥരും വകുപ്പ് മന്ത്രിയുമാണെന്ന് ആത്മഹത്യാക്കുറിപ്പിൽ അദ്ദേഹം എഴുതിവെച്ചിരുന്നു.
ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി മൂന്ന് സർക്കാർ ഉദ്യോ​ഗസ്ഥർക്കെതിരെ പിന്നീട് പോലീസ് കേസെടുക്കുകയും ചെയ്തു. കേസിൽ അന്വേഷണം പുരോ​ഗമിക്കുകയാണ്. സംഭവം വിവാദമായതോടെ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺ​ഗ്രസ് സർക്കാരിനെതിരെ വലിയ പ്രതിഷേധവുമായി ബിജെപി രം​ഗത്തെത്തിയിരുന്നു.
‘വിശ്വാസികള്‍ക്ക് എതിരെ ഒന്നും പറഞ്ഞിട്ടില്ല’; കേരളത്തില്‍ മൃഗബലി നടന്നുവെന്ന് ആവര്‍ത്തിച്ച് ഡികെ ശിവകുമാര്‍
ബംഗളൂരു: കര്‍ണാടക സര്‍ക്കാരിനെ താഴെയിറക്കാന്‍ കേരളത്തില്‍ മൃഗബലി നടത്തിയെന്ന ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവും ഉപമുഖ്യമന്ത്രിയുമായ ഡി കെ ശിവകുമാര്‍. രാജരാജേശ്വര ക്ഷേത്രം എന്നല്ല രാജരാജേശ്വരി ക്ഷേത്രം എന്നാണ് താന്‍ പറഞ്ഞത്. മൃഗബലിയും യാഗവും നടന്നു എന്നതില്‍ ഉറച്ച് നില്‍ക്കുന്നു. ഏത് ക്ഷേത്രത്തിലാണെന്നോ ഏത് സ്ഥലത്താണ് മൃഗബലി നടന്നതെന്നോ പറയാന്‍ താത്പര്യമില്ലെന്നും ശിവകുമാര്‍ പറഞ്ഞു. ഒരു ക്ഷേത്രവിശ്വാസിയുടെയും വികാരം വ്രണപ്പെടുത്താന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ല. കേരളം ദൈവത്തിന്റെ സ്വന്തം നാടാണ്. അവിടത്തെ വിശ്വാസികള്‍ക്ക് എതിരെ ഒന്നും [...]
The post ‘വിശ്വാസികള്‍ക്ക് എതിരെ ഒന്നും പറഞ്ഞിട്ടില്ല’; കേരളത്തില്‍ മൃഗബലി നടന്നുവെന്ന് ആവര്‍ത്തിച്ച് ഡികെ ശിവകുമാര്‍ appeared first on Starvision News Malayalam.
രാമക്ഷേത്രത്തിൽ പോകുന്നതിൽ എന്താണ് തെറ്റ്; ജനവികാരത്തെ മാനിക്കണമെന്ന് ഡി കെ ശിവകുമാർ
രാമക്ഷേത്രത്തിൽ പോകുന്നതിൽ എന്താണ് തെറ്റ്, ജനവികാരത്തെ മാനിക്കണമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. എല്ലാ മതങ്ങളിലും ജാതികളിലും വിശ്വസിക്കുന്ന രാജ്യമാണ് ഇന്ത്യ. രാമക്ഷേത്രം സ്വകാര്യ സ്ഥലമല്ല, പൊതു ഇടമാണെന്നും ഇക്കാര്യത്തില്‍ എഐസിസി അന്തിമ തീരുമാനത്തിലേക്ക് വന്നുകൊണ്ടിരിക്കുകയാണെന്നും ഡി.കെ പ്രതികരിച്ചു. രാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങില്‍ സോണിയ ഗാന്ധി പങ്കെടുക്കുമെന്ന് നേരത്തെ അഭ്യൂഹമുയര്‍ന്നിരുന്നു. ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് ഹിന്ദി ഹൃദയഭൂമിയില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിക്ക് ഇടയാക്കുമെന്ന നേതാക്കളുടെ വിലയിരുത്തലിനെ തുടര്‍ന്നാണ് ഇത്തരത്തിലൊരു അഭ്യൂഹം പരന്നത്. അതേസമയം,ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ കോണ്‍ഗ്രസ് [...]
The post രാമക്ഷേത്രത്തിൽ പോകുന്നതിൽ എന്താണ് തെറ്റ്; ജനവികാരത്തെ മാനിക്കണമെന്ന് ഡി കെ ശിവകുമാർ appeared first on Starvision News Malayalam.
ഡികെ ശിവകുമാറും സിദ്ധരാമയ്യയും അറസ്റ്റില്‍; കര്‍ണാടകയില്‍ കോണ്‍ഗ്രസ് പ്രതിഷേധം ശക്തം
ബെംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍, മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവരെ അറസ്റ്റ് ചെയ്തു. മന്ത്രി ഈശ്വരപ്പയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ചതിനാണ്‌ അറസ്റ്റ്. കരാറുകാരന്‍ സന്തോഷ് പാട്ടീലിന്റെ മരണത്തില്‍ മന്ത്രിക്ക് പങ്കുണ്ട് എന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതിഷേധം. രാജിവെക്കില്ലെന്നാണ് മന്ത്രി പറയുന്നത്. എന്നാല്‍ മന്ത്രി രാജിവയ്ക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. കെഎസ് ഈശ്വരപ്പയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ച് നടത്തിയ കോണ്‍ഗ്രസ് നേതാക്കളെയും അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയവരെയാണ് അറസ്റ്റ് [...]
The post ഡികെ ശിവകുമാറും സിദ്ധരാമയ്യയും അറസ്റ്റില്‍; കര്‍ണാടകയില്‍ കോണ്‍ഗ്രസ് പ്രതിഷേധം ശക്തം appeared first on Starvision News Malayalam.
ശരീരത്തിൽ തൊട്ടതിന് പ്രവർത്തകൻറെ മുഖത്തടിച്ച്‌ കർണാടക കോൺഗ്രസ് പ്രസിഡണ്ട് ഡികെ ശിവകുമാർ
ബംഗളൂരു: കൂടെ നടക്കുന്നതിനിടെ തൊട്ടതിന് പ്രവർത്തകന്റെ മുഖത്തടിച്ച്‌ കർണാടക പ്രദേശ് കോൺഗ്രസ് പ്രസിഡണ്ട് ഡികെ ശിവകുമാർ. മാണ്ഡ്യയിൽ പാർട്ടി എം.പിയെ കണ്ടു മടങ്ങുന്നതിനിടെയാണ് ഡികെ ശിവകുമാർ പ്രവർത്തകനെ തല്ലിയത്. ശിവകുമാറിനൊപ്പം നടക്കുന്നതിനിടെ അദ്ദേഹത്തിന്റെ പുറത്ത് തൊട്ടതിനായിരുന്നു തല്ലിയത്. സ്വാതന്ത്ര്യം തരുന്നെന്ന് വച്ച് എന്തുമാകാമെന്നായോ എന്ന് പ്രവർത്തകനെ ശകാരിക്കുകയും ചെയ്യുന്നുണ്ട് ശിവകുമാർ. ഇതിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. ഇതോടെ നിരവധി പേർ ശിവകുമാറിന്റെ പെരുമാറ്റത്തിനെതിരെ രംഗത്തെത്തി. അതേ സമയം സാമൂഹിക അകലം പാലിക്കാത്തതു കൊണ്ടാണ് താൻ [...]
The post ശരീരത്തിൽ തൊട്ടതിന് പ്രവർത്തകൻറെ മുഖത്തടിച്ച്‌ കർണാടക കോൺഗ്രസ് പ്രസിഡണ്ട് ഡികെ ശിവകുമാർ appeared first on Starvision News Malayalam.
ബംഗളൂരു: കൂടെ നടക്കുന്നതിനിടെ തൊട്ടതിന് പ്രവർത്തകന്റെ മുഖത്തടിച്ച്‌ കർണാടക പ്രദേശ് കോൺഗ്രസ് പ്രസിഡണ്ട് ഡികെ ശിവകുമാർ. മാണ്ഡ്യയിൽ പാർട്ടി എം.പിയെ കണ്ടു മടങ്ങുന്നതിനിടെയാണ് ഡികെ ശിവകുമാർ പ്രവർത്തകനെ തല്ലിയത്. ശിവകുമാറിനൊപ്പം നടക്കുന്നതിനിടെ അദ്ദേഹത്തിന്റെ പുറത്ത് തൊട്ടതിനായിരുന്നു തല്ലിയത്.
സ്വാതന്ത്ര്യം തരുന്നെന്ന് വച്ച് എന്തുമാകാമെന്നായോ എന്ന് പ്രവർത്തകനെ ശകാരിക്കുകയും ചെയ്യുന്നുണ്ട് ശിവകുമാർ. ഇതിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. ഇതോടെ നിരവധി പേർ ശിവകുമാറിന്റെ പെരുമാറ്റത്തിനെതിരെ രംഗത്തെത്തി. അതേ സമയം സാമൂഹിക അകലം പാലിക്കാത്തതു കൊണ്ടാണ് താൻ പ്രവർത്തകനെ തല്ലിയതെന്ന് ഡികെ ശിവകുമാർ പറഞ്ഞു. നേരത്തേയും ഡികെ ശിവകുമാർ പ്രവർത്തകർക്കെതിരെ മോശമായി പെരുമാറിയിട്ടുണ്ട്.