Divorce | Starvision News Malayalam
	1	</sy:updateFrequency>
Divorce | Starvision News Malayalam
ധനുഷും  ഐശ്വര്യയുടെയും വിവാഹമോചനം വാസ്തവമില്ലെന്ന് കസ്തൂരി രാജ
രണ്ട് ദിവസങ്ങള്‍ക്ക് മുമ്ബാണ് നടന്‍ ധനുഷും ഭാ​ര്യ ഐശ്വര്യ രജനികാന്തും വിവാഹ മോചിതരാകാന്‍ പോകുന്നുവെന്ന് അറിയിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയ പ്രസ്‍താവനകളിലൂടെയാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ധനുഷിന്റെ പിതാവും നിര്‍മാതാവുമായ കസ്തൂരി രാജ. ഇരുവരും വിവാഹമോചിതരാകുമെന്ന് പറയുന്നതില്‍ വാസ്തവമില്ലെന്ന് കസ്തൂരി രാജ പറയുന്നു. ‘ധനുഷും ഐശ്വര്യയും ഇപ്പോള്‍ ചെന്നൈയിലില്ല. ഹൈദരാബാദിലാണ്. ഞാന്‍ രണ്ടുപേരെയും ഫോണില്‍ വിളിച്ച്‌ അവരെ ഉപദേശിച്ചു. ഇത് ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ചെറിയൊരു പ്രശ്നമാണ്.’ എന്ന് കസ്തൂരിരാജ പറഞ്ഞു. [...]
The post ധനുഷും  ഐശ്വര്യയുടെയും വിവാഹമോചനം വാസ്തവമില്ലെന്ന് കസ്തൂരി രാജ appeared first on Starvision News Malayalam.
ലാപ്‌ടോപ്പും ഫോണും സോപ്പ് വെള്ളത്തിൽ കഴുകി; ഭാര്യയുടെ അമിതവൃത്തിയെ തുടർന്ന് വിവാഹമോചനം തേടി യുവാവ്
ബംഗളൂരു: ഭാര്യയുടെ അമിതവൃത്തിയിൽ വിവാഹമോചനം തേടി സോഫ്‌റ്റ്‌വെയർ എഞ്ചിനീയർ. ഭാര്യക്ക് ഒബ്‌സസീവ് കംപൾസീവ് ഡിസോർഡർ (ഒസിഡി) ഉണ്ടെന്നും കൊവിഡ് കാലത്ത് വീട്ടിൽ ജോലി ചെയ്യുന്നതിനിടെ ലാപ്‌ടോപ്പും സെൽഫോണും സോപ്പ് ഉപയോഗിച്ച് കഴുകിയെന്നും യുവാവ് ആരോപിച്ചു. അമ്മ മരിച്ചതിനെ തുടർന്ന് ശുചീകരണത്തിനെന്ന പേരിൽ തന്നെയും മക്കളെയും ഒരു മാസത്തോളം വീട്ടിൽ നിന്ന് പുറത്താക്കിയതായി യുവാവ് ആരോപിച്ചു. ഭാര്യയുടെ അമിത വൃത്തി കാരണം ജീവിതം ദുസ്സഹമാണെന്ന് കാണിച്ചാണ് യുവാവ് പോലീസിനെ സമീപിച്ചത്. മധ്യസ്ഥ ചർച്ച പരാജയപ്പെട്ടതോടെ ഭർത്താവ് വിവാഹമോചനത്തിന് അപേക്ഷ [...]
The post ലാപ്‌ടോപ്പും ഫോണും സോപ്പ് വെള്ളത്തിൽ കഴുകി; ഭാര്യയുടെ അമിതവൃത്തിയെ തുടർന്ന് വിവാഹമോചനം തേടി യുവാവ് appeared first on Starvision News Malayalam.
ബംഗളൂരു: ഭാര്യയുടെ അമിതവൃത്തിയിൽ വിവാഹമോചനം തേടി സോഫ്‌റ്റ്‌വെയർ എഞ്ചിനീയർ. ഭാര്യക്ക് ഒബ്‌സസീവ് കംപൾസീവ് ഡിസോർഡർ (ഒസിഡി) ഉണ്ടെന്നും കൊവിഡ് കാലത്ത് വീട്ടിൽ ജോലി ചെയ്യുന്നതിനിടെ ലാപ്‌ടോപ്പും സെൽഫോണും സോപ്പ് ഉപയോഗിച്ച് കഴുകിയെന്നും യുവാവ് ആരോപിച്ചു. അമ്മ മരിച്ചതിനെ തുടർന്ന് ശുചീകരണത്തിനെന്ന പേരിൽ തന്നെയും മക്കളെയും ഒരു മാസത്തോളം വീട്ടിൽ നിന്ന് പുറത്താക്കിയതായി യുവാവ് ആരോപിച്ചു. ഭാര്യയുടെ അമിത വൃത്തി കാരണം ജീവിതം ദുസ്സഹമാണെന്ന് കാണിച്ചാണ് യുവാവ് പോലീസിനെ സമീപിച്ചത്. മധ്യസ്ഥ ചർച്ച പരാജയപ്പെട്ടതോടെ ഭർത്താവ് വിവാഹമോചനത്തിന് അപേക്ഷ നൽകി.
കൊവിഡ് പകർച്ചവ്യാധി പടരാൻ തുടങ്ങിയതോടെ കുടുംബബന്ധം വഷളായതായി ഭർത്താവ് പറയുന്നു. ഈ സമയം ഭാര്യക്ക് ഗുരുതര രോഗം പിടിപെട്ടു. വീട്ടുപകരണങ്ങളെല്ലാം കഴുകി വൃത്തിയാക്കി അണുവിമുക്തമാക്കി. ഭാര്യ ദിവസവും ആറ് നേരം കുളിക്കും. ബാത്ത് സോപ്പ് വൃത്തിയാക്കാൻ മാത്രം മറ്റൊരു സോപ്പ് സൂക്ഷിച്ചു. വസ്ത്രങ്ങളും ബാഗുകളും ഷൂസും വൃത്തിയാക്കാൻ കുട്ടികളോട് പറയാൻ തുടങ്ങിയതോടെയാണ് വിവാഹമോചനം ആവശ്യപ്പെട്ടതെന്ന് യുവാവ് പറഞ്ഞു.
തന്റെ പെരുമാറ്റത്തിൽ തെറ്റൊന്നുമില്ലെന്നാണ് ഭാര്യ പറയുന്നത്. വിവാഹമോചനത്തിനായി യുവാവ് കള്ളം പറയുകയാണെന്ന് 35 കാരിയായ യുവതി ആരോപിച്ചു. ബെംഗളൂരുവിലെ ആർടി നഗറിലാണ് ഇവർ താമസിക്കുന്നത്.
മുകേഷിനെതിരെ ഗാർഹിക പീഡനത്തിന് കേസെടുക്കണമെന്ന് ബിന്ദു കൃഷ്ണ
തിരുവനന്തപുരം:  നടനും എംഎൽഎയുമായ മുകേഷും ഭാര്യയും നർത്തകിയുമായ മേതിൽ ദേവികയും തമ്മിലുള്ള വിവാഹമോചന വാർത്തയിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. മേതിൽ ദേവിക എട്ടുവർഷത്തെ വിവാഹ ജീവിതം അവസാനിപ്പിക്കാൻ വക്കീൽ നോട്ടീസ് അയച്ചതായി വാർത്തകൾ വന്നതിന് പിന്നാലെ മുകേഷിനെതിരെ ഗാർഹിക പീഡനത്തിന് കേസെടുക്കണമെന്ന് ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു. ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ ശരിയാണെങ്കിൽ എം.മുകേഷിന് എതിരെ ഗാർഹിക പീഡനത്തിന് കേസ് എടുക്കാൻ സംസ്ഥാന പോലീസ് വകുപ്പ് തയ്യാറാകണം. ജനപ്രതിനിധി കൂടിയായ മുകേഷിന് എതിരെ സ്വമേധയാ [...]
The post മുകേഷിനെതിരെ ഗാർഹിക പീഡനത്തിന് കേസെടുക്കണമെന്ന് ബിന്ദു കൃഷ്ണ appeared first on Starvision News Malayalam.
തിരുവനന്തപുരം:  നടനും എംഎൽഎയുമായ മുകേഷും ഭാര്യയും നർത്തകിയുമായ മേതിൽ ദേവികയും തമ്മിലുള്ള വിവാഹമോചന വാർത്തയിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. മേതിൽ ദേവിക എട്ടുവർഷത്തെ വിവാഹ ജീവിതം അവസാനിപ്പിക്കാൻ വക്കീൽ നോട്ടീസ് അയച്ചതായി വാർത്തകൾ വന്നതിന് പിന്നാലെ മുകേഷിനെതിരെ ഗാർഹിക പീഡനത്തിന് കേസെടുക്കണമെന്ന് ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു.
ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ ശരിയാണെങ്കിൽ എം.മുകേഷിന് എതിരെ ഗാർഹിക പീഡനത്തിന് കേസ് എടുക്കാൻ സംസ്ഥാന പോലീസ് വകുപ്പ് തയ്യാറാകണം. ജനപ്രതിനിധി കൂടിയായ മുകേഷിന് എതിരെ സ്വമേധയാ കേസ് എടുക്കാൻ സംസ്ഥാന വനിതാ കമ്മീഷനും തയ്യാറാകണം – ബിന്ദു കൃഷ്ണ ഫേസ്ബുക്കിൽ കുറിച്ചു.
ഭാര്യ എന്ന നിലയിൽ എം.മുകേഷിനെ അത്രത്തോളം സംരക്ഷിച്ച ഒരു വ്യക്തിയെയാണ് അദ്ദേഹം വളരെ മോശമായ രീതിയിൽ കൈകാര്യം ചെയ്തിരിക്കുന്നത്. സ്ത്രീ സംരക്ഷണത്തെക്കുറിച്ച് വായതോരാതെ സംസാരിക്കുന്ന ഇടതുപക്ഷ സർക്കാർ എം. മുകേഷിന് എതിരെ നിയമനടപടികൾ സ്വീകരിക്കാൻ തയ്യാറാകണമെന്നും ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു.