Dispose of waste at source | Starvision News Malayalam
മാലിന്യങ്ങൾ ഉറവിടങ്ങളിൽ തന്നെ സംസ്കരിക്കുക: പദ്ധതിയുടെ ഉദ്ഘാടനം ഡോ. ശശി തരൂർ എംപി നിർവഹിച്ചു
നെയ്യാറ്റിൻകര: നഗരസഭ പ്രദേശത്തെ എല്ലാ ഭവനങ്ങളിലും ബയോ ഡൈജസ്റ്റർ ബിന്നുകൾ സ്ഥാപിക്കുന്ന പരിപാടിക്ക് തുടക്കമായി. മാലിന്യങ്ങൾ ഉറവിടങ്ങളിൽ തന്നെ സംസ്കരിക്കുക എന്ന പദ്ധതിയുടെ ഭാഗമായി നെയ്യാറ്റിൻകര നഗരസഭ ആരോഗ്യ വിഭാഗത്തിന്‍റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഡോ. ശശി തരൂർ എംപി നിർവഹിച്ചു. നഗരസഭ ചെയർമാൻ പി കെ രാജ്മോഹനൻ അധ്യക്ഷത വഹിച്ചു. മാലിന്യങ്ങൾ സംസ്കരിക്കുന്നതിനായി സംവിധാനം ഇല്ലാത്ത സാഹചര്യത്തിൽ ഉറവിട മാലിന്യ സംസ്കരണം യാഥാർഥ്യമാക്കുകയാണ് നഗരസഭയുടെ ലക്ഷ്യമെന്നും ഇതിനായി 44 വാർഡുകളിലായി പതിനാലായിരം ബിന്നുകൾ ഈ [...]
The post മാലിന്യങ്ങൾ ഉറവിടങ്ങളിൽ തന്നെ സംസ്കരിക്കുക: പദ്ധതിയുടെ ഉദ്ഘാടനം ഡോ. ശശി തരൂർ എംപി നിർവഹിച്ചു appeared first on Starvision News Malayalam.
മാലിന്യങ്ങൾ സംസ്കരിക്കുന്നതിനായി സംവിധാനം ഇല്ലാത്ത സാഹചര്യത്തിൽ ഉറവിട മാലിന്യ സംസ്കരണം യാഥാർഥ്യമാക്കുകയാണ് നഗരസഭയുടെ ലക്ഷ്യമെന്നും ഇതിനായി 44 വാർഡുകളിലായി പതിനാലായിരം ബിന്നുകൾ ഈ വർഷം തന്നെ സ്ഥാപിക്കുമെന്നും ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് ഫ്രാങ്ക്ളിൻ അറിയിച്ചു. നഗരസഭാ പ്രദേശത്തെ വീടുകളിലും മറ്റു സ്ഥാപനങ്ങളിൽ നിന്നും മാലിന്യം വലിച്ചെറിയുന്ന പ്രവണത ഒഴിവാക്കി നമ്മുടെ മാലിന്യം നമ്മുടെ ഉത്തരവാദിത്വമെന്ന സന്ദേശം സാക്ഷാത്കരിക്കുകയാണ്