Disha Center Bahrain | Starvision News Malayalam
ഈദ് വിനോദയാത്ര ശ്രദ്ധേയമായി
മനാമ: ദിശ സെന്റർ ബഹ്റൈൻ ഈദ് അവധി ദിനത്തിൽ മലയാളി കുടുംബങ്ങൾക്കായി സംഘടിപ്പിച്ച വിനോദയാത്ര ശ്രദ്ധേയമായി. ബഹറൈനിലെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന മലയാളി കുടുംബങ്ങളും ബാചിലേഴ്‌സും ആണ് യാത്രയിൽ പങ്കെടുത്തത്. തങ്ങളുടെ തൊഴിലിടങ്ങളിലും താമസസ്ഥലങ്ങളിലും മാത്രം ഒതുങ്ങി ജീവിക്കുന്നവരായിരുന്നു യാത്രികരിൽ പലരും. പ്രവാസ ജീവിതത്തിനിടക്ക് ലഭിച്ച അപൂർവ അവസരമായിട്ടാണ് ചിലർ ഇതിനെ വിലയിരുത്തിയത്. ജുഫൈറിലെ ഗ്രാൻഡ് മോസ്ക്, ദില്‍മുനിയ മാൾ, മറീന ബീച്ച്, മാൽകിയ ബീച്ച്, ഒട്ടക പാർക്ക് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു. യാത്രയിൽ കുട്ടികളുടെ വിവിധ [...]
The post ഈദ് വിനോദയാത്ര ശ്രദ്ധേയമായി appeared first on Starvision News Malayalam.
മനാമ: ദിശ സെന്റർ ബഹ്റൈൻ ഈദ് അവധി ദിനത്തിൽ മലയാളി കുടുംബങ്ങൾക്കായി സംഘടിപ്പിച്ച വിനോദയാത്ര ശ്രദ്ധേയമായി. ബഹറൈനിലെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന മലയാളി കുടുംബങ്ങളും ബാചിലേഴ്‌സും ആണ് യാത്രയിൽ പങ്കെടുത്തത്. തങ്ങളുടെ തൊഴിലിടങ്ങളിലും താമസസ്ഥലങ്ങളിലും മാത്രം ഒതുങ്ങി ജീവിക്കുന്നവരായിരുന്നു യാത്രികരിൽ പലരും.
ദിശ സെന്റർ ഇഫ്താറുകൾ നിരവധിയാളുകൾക്ക് ആശ്വാസമാവുന്നു
മനാമ: ദിശ സെന്റർ ബഹ്‌റൈൻ മലബാർ ഗോൾഡുമായി സഹകരിച്ചു വിവിധ ലേബർ കേമ്പുകളിൽ നടത്തുന്ന സമൂഹ നോമ്പ് തുറകൾ നിരവധിയാളുകൾക്ക് ആശ്വാസമാവുന്നു. എല്ലാ വർഷവും ദിശ സെന്റർ വിവിധ ജീവകാരുണ്യ ഏജൻസികളുമായും സംഘടനകളുമായും സഹകരിച്ചു ലേബർ കേമ്പുകളിൽ ഇഫ്താറുകൾ സംഘടിപ്പിക്കാറുണ്ട്. കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികൾക്ക് ഈ ഇഫ്താറുകൾ ഏറെ സന്തോഷവും സഹായകവുമാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ളവരും മറ്റു രാജ്യക്കാരുമൊക്കെ കൂടിച്ചേരുന്ന ഇത്തരം പരിപാടികൾ മനുഷ്യസമത്വവും സാഹോദര്യവും വിളിച്ചോതുന്നതാണ്. ദിശ സെന്റർ ഡയറക്ടർ അബ്ദുൽ ഹഖ്, അബ്ദുൽ നാസർ, [...]
The post ദിശ സെന്റർ ഇഫ്താറുകൾ നിരവധിയാളുകൾക്ക് ആശ്വാസമാവുന്നു appeared first on Starvision News Malayalam.
മനാമ: ദിശ സെന്റർ ബഹ്‌റൈൻ മലബാർ ഗോൾഡുമായി സഹകരിച്ചു വിവിധ ലേബർ കേമ്പുകളിൽ നടത്തുന്ന സമൂഹ നോമ്പ് തുറകൾ നിരവധിയാളുകൾക്ക് ആശ്വാസമാവുന്നു. എല്ലാ വർഷവും ദിശ സെന്റർ വിവിധ ജീവകാരുണ്യ ഏജൻസികളുമായും സംഘടനകളുമായും സഹകരിച്ചു ലേബർ കേമ്പുകളിൽ ഇഫ്താറുകൾ സംഘടിപ്പിക്കാറുണ്ട്. കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികൾക്ക് ഈ ഇഫ്താറുകൾ ഏറെ സന്തോഷവും സഹായകവുമാണ്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ളവരും മറ്റു രാജ്യക്കാരുമൊക്കെ കൂടിച്ചേരുന്ന ഇത്തരം പരിപാടികൾ മനുഷ്യസമത്വവും സാഹോദര്യവും വിളിച്ചോതുന്നതാണ്. ദിശ സെന്റർ ഡയറക്ടർ അബ്ദുൽ ഹഖ്, അബ്ദുൽ നാസർ, യാസിർ റഫീഖ്, കൈസർ ഖാൻ, മിൻഹാജ്, മുഹമ്മദ് അമീൻ, മഹമൂദ് മായൻ, നൂറാനി തുടങ്ങിയവർ അടങ്ങുന്ന സംഘമാണ് ഇഫ്താറുകൾക്ക് നേതൃത്വം നൽകുന്നത്.