Discover America Week | Starvision News Malayalam

ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ഡി​സ്ക​വ​ർ അ​മേ​രി​ക്ക വാത്തി​ന് തു​ട​ക്ക​മാ​യി
മ​നാ​മ: ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ഡി​സ്ക​വ​ർ അ​മേ​രി​ക്ക വാ​ര​ത്തി​ന് തു​ട​ക്ക​മാ​യി. സാ​റി​ലെ ​ആ​ട്രി​യം മാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ബ​ഹ്റൈ​നി​ലെ അ​മേ​രി​ക്ക​ൻ അം​ബാ​സ​ഡ​ർ സ്റ്റീ​വ​ൻ സി. ​ബോ​ണ്ടി ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു. ലു​ലു ഗ്രൂ​പ് ഡ​യ​റ​ക്ട​ർ ജൂ​സെ​ർ രൂ​പ​വാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ച്ചു. ഒ​ക്ടോ​ബ​ർ 22 വ​രെ വ്യ​ത്യ​സ്ത ത​രം അ​മേ​രി​ക്ക​ൻ ഉ​ൽ​പ​ന്ന​ങ്ങ​ൾ മി​ക​ച്ച ഓ​ഫ​റോ​ടെ ല​ഭി​ക്കും.

പ​ഴ​ങ്ങ​ൾ, ശീ​തീ​ക​രി​ച്ച ഉ​ൽ​പ​ന്ന​ങ്ങ​ൾ, ചീ​സ്, സോ​സ്, ഐ​സ്ക്രീം, കോ​ഫി, കേ​ക്ക് മി​ക്സ്, ഫ്രൂ​ട്ട് ജ്യൂ​സ് സി​റ​പ് തു​ട​ങ്ങി​യ​വ​യെ​ല്ലാം ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ബ​ഹ്റൈ​നി​ലെ അ​മേ​രി​ക്ക​ൻ സ്ഥാ​പ​ന​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള കി​​യോ​സ്കു​ക​ളും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

അ​മേ​രി​ക്ക​ൻ നി​ർ​മി​ത ഹാ​ർ​ലി ഡേ​വി​ഡ്സ​ൺ മോ​ട്ടോ​ർ സൈ​ക്കി​ൾ, റെ​ഡ് ഇ​ന്ത്യ​ൻ മോ​ട്ടോ​ർ ബൈ​ക്ക് എ​ന്നി​വ​യും പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ട്.

ഡി​സ്ക​വ​ർ അ​മേ​രി​ക്ക​ൻ വാ​രാ​ച​ര​ണ​ത്തി​ന് സൗ​ക​ര്യ​മൊ​രു​ക്കി​യ ജൂ​സെ​ർ രൂ​പ​വാ​ല​ക്കും ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​നും ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യി സ്റ്റീ​വ​ൻ സി. ​​ബോ​ണ്ടി പ​റ​ഞ്ഞു.

വി​വി​ധ ത​ര​ത്തി​ലു​ള്ള അ​മേ​രി​ക്ക​ൻ ഉ​ൽ​പ​ന്ന​ങ്ങ​ൾ അ​ടു​ത്ത​റി​യാ​നു​ള്ള അ​വ​സ​ര​മാ​ണ് ഇ​തെ​ന്ന് ജൂ​സെ​ർ രൂ​പ​വാ​ല പ​റ​ഞ്ഞു.

The post ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ഡി​സ്ക​വ​ർ അ​മേ​രി​ക്ക വാത്തി​ന് തു​ട​ക്ക​മാ​യി appeared first on Starvision News Malayalam.

ലുലു ഹൈപ്പർമാർക്കറ്റിൽ ആകർഷകമായ വിലക്കിഴിവുമായി ‘ഡിസ്കവർ അമേരിക്ക’ ഷോപ്പിംഗ് ഫെസ്റ്റിവൽ ആരംഭിച്ചു
മനാമ: ലുലു ഹൈപ്പർ മാർക്കറ്റിൽ ‘ഡിസ്കവർ അമേരിക്ക വീക്ക്’ ഷോപ്പിംഗ് ഫെസ്റ്റിവൽ ആരംഭിച്ചു. ലുലു ഹൈപ്പർമാർക്കറ്റ് ദാന മാളിൽ വച്ച് നടന്ന ഉൽഘാടന ചടങ്ങിൽ യുഎസ് എംബസി ചാർജ് ഡി അഫയേഴ്‌സ് മാഗി നാർഡി, ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ഡയറക്ടർ ജുസർ രൂപാവാല, മുതിർന്ന ലുലു മാനേജ്മെന്റ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. വൈവിധ്യമാർന്ന അമേരിക്കൻ ഉൽ‌പ്പന്നങ്ങളുടെ വലിയ ശേഖരമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. എല്ലാ അമേരിക്കൻ ഭക്ഷണപദാർത്ഥങ്ങൾ, പലചരക്ക് ഉൽ‌പ്പന്നങ്ങൾ, റോസ്റ്ററി, ശീതീകരിച്ച ഉൽപ്പന്നങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, ഇലക്ട്രോണിക് സാധനങ്ങൾ എന്നിവയിൽ 30 ശതമാനം കിഴിവ് ലഭിക്കും.

അ​മേ​രി​ക്ക​ൻ ചീ​സിന്റെ 20 ഓ​ളം വ​ക​ഭേ​ദ​ങ്ങ​ൾ, വൈ​വി​ധ്യ​മാ​ർ​ന്ന അ​മേ​രി​ക്ക​ൻ ബേ​ക്ക​റി വി​ഭ​വ​ങ്ങ​ൾ എ​ന്നി​വ​യു​മു​ണ്ട്. ഭക്ഷ്യേതര ഇനങ്ങൾക്കും ബ്രാൻഡഡ് സ്മാർട്ട്‌ഫോണുകൾ പോലുള്ള ഇലക്ട്രോണിക് വസ്തുക്കൾക്കും ആകർഷകമായ ഓഫറുകളും ഉണ്ട്. നാ​ലു ദീ​നാ​റി​നും അതിനു മുകളിലുമുള്ള അമേരിക്കൻ സാധനങ്ങളുടെ എല്ലാ പർച്ചേസുകൾക്കും പ്രത്യേക 30% പ്രമോഷണൽ ഡിസ്കൗണ്ട് ഉണ്ടായിരിക്കും. അത് സൂപ്പർമാർക്കറ്റ് വൗച്ചറുകളുടെ രൂപത്തിലായിരിക്കും ലഭ്യമാകുക. അ​മേ​രി​ക്ക​ൻ നി​ർ​മി​ത ഹാ​ർ​ലി ഡേ​വി​ഡ്​​സ​ൺ ബൈ​ക്കു​ക​ളു​ടെ ഡി​സ്​​​പ്ലേയാ​ണ്​ ഒ​ക്​​ടോ​ബ​ർ ഏ​ഴു​വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന വാ​രാ​ഘോ​ഷ​ത്തി​ലെ മ​റ്റൊ​രാ​ക​ർ​ഷ​ണം.

ലുലു കിച്ചണിൽ അമേരിക്കയുടെ പ്രത്യേക ഭക്ഷണ വിഭവങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാകും. പു​തി​യ അ​മേ​രി​ക്ക​ൻ ഉ​ൽ​പ​ന്ന​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടാ​നു​ള്ള അ​വ​സ​ര​മാ​യാ​ണ്​ ഡി​സ്​​ക​വ​ർ അ​മേ​രി​ക്ക വാ​രാ​ഘോ​ഷം ഒ​രു​ക്കു​ന്ന​തെ​ന്ന്​ മാഗി നാർഡി പ​റ​ഞ്ഞു. ബ​ഹ്​​റൈ​നും അ​മേ​രി​ക്ക​യും പ​ങ്കി​ടു​ന്ന പ്ര​ത്യേ​ക ബ​ന്ധം അ​ടു​ത്ത​റി​യാ​നും ഇ​ത്​ അ​വ​സ​ര​മൊ​രു​ക്കും. ലു​ലു എല്ലായ്‌പ്പോഴും ത​ങ്ങ​ളു​ടെ ഏ​റ്റ​വും മി​ക​ച്ച ഉ​ൽ​പ​ന്ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കാ​നു​ള്ള മി​ക​ച്ച വേ​ദി​യാ​ണ്​. വി​സ്​​മ​യ​ക​ര​മാ​യ ഷോ​പ്പി​ങ്​ അ​നു​ഭ​വം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ ല​ഭി​ക്കു​മെ​ന്ന​തി​ൽ സം​ശ​യ​മി​ല്ലെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. അ​മേ​രി​ക്ക ലോ​ക​ത്തി​നു​ മു​ന്നി​ൽ അ​വ​ത​രി​പ്പി​ച്ച പു​തി​യ രു​ചി​ക​ൾ അ​റി​യാ​നു​ള്ള അ​വ​സ​ര​മാ​ണ്​ ഡി​സ്​​ക​വ​ർ അ​മേ​രി​ക്ക വാ​രോ​ഘാ​ഷം എ​ന്ന്​ ലു​ലു ​ഗ്രൂ​പ്​​ ഡ​യ​റ​ക്​​ട​ർ ജു​സെ​ർ രൂ​പ​വാ​ല പ​റ​ഞ്ഞു. ഒക്ടോബർ 7 വരെയാണ് ഡിസ്കവർ അമേരിക്ക ഷോപ്പിംഗ് ഫെസ്റ്റിവൽ നടക്കുന്നത്.

The post ലുലു ഹൈപ്പർമാർക്കറ്റിൽ ആകർഷകമായ വിലക്കിഴിവുമായി ‘ഡിസ്കവർ അമേരിക്ക’ ഷോപ്പിംഗ് ഫെസ്റ്റിവൽ ആരംഭിച്ചു appeared first on Starvision News Malayalam.