Director Board | Starvision News Malayalam

സ്വന്തം ജീവിതം സിനിമയാക്കിയ സിദ്ദിഖ്
കൊച്ചി: മലയാളിയുടെ നിത്യജീവിത സാന്നിദ്ധ്യമാണ് ഇന്നും സിദ്ദിഖ് ലാൽ സിനിമകൾ. എണ്ണം പറഞ്ഞ സിനിമകൾ മാത്രമേ ഇരുവരും കൂടി ചെയ്തിട്ടുള്ളുവെങ്കിലും അതെല്ലാം മലയാള മനസ്സിൽ ഇന്നും നിലനിൽക്കുന്നുണ്ട്. കാബൂളിവാലയ്ക്കു ശേഷം ഒരുമിച്ച് സംവിധാനം ചെയ്യുന്നതിൽ നിന്ന് ഇരുവരും പിരിഞ്ഞെങ്കിലും പിന്നീടും ചില സിനിമകളിൽ ഒരുമിച്ച് രണ്ടുപേരും സാന്നിദ്ധ്യം അറിയിച്ചിരുന്നു. അതിലൊരു ചിത്രമായിരുന്നു ഹിറ്റലർ. 1996 ൽ റിലീസ് ചെയ്ത ചിത്രം മലയാള ചിത്രങ്ങളെ സംബന്ധിച്ച് സർവ്വകാല പണം വാരി ചിത്രങ്ങളിൽ ഒന്നുകൂടിയാണ്. മോഹൻലാൽ- പ്രിയദർശൻ ടീമിൻ്റെ കാലാപാനിക്കൊപ്പമായിരുന്നു റിലീസ് എങ്കിലും ഹിറ്റ്ലറെ പരാജയപ്പെടുത്താൻ കാലാപാനിക്ക് കഴിഞ്ഞില്ല എന്നുള്ളതാണ് ചരിത്രം. സിദ്ദിഖ് ചിത്രത്തിൻ്റെ സംവിധാനം നിർവ്വഹിച്ചപ്പോൾ ലാൽ നിർമ്മാതാക്കളിൽ ഒരാളായി എത്തി. ചിത്രത്തിൻ്റെ വിതരണം ലാലിൻ്റെ തന്നെ `ലാൽ റിലീസ്´ ആയിരുന്നു.

‘സ്വന്തം സിദ്ദിഖിന് ആദരാഞ്ജലി’; ദുഃഖം രേഖപ്പെടുത്തി നടൻ മമ്മൂട്ടി

റാംജിറാവു സ്പീക്കിംഗ്, ഇൻ ഹരിഹർ നഗർ, ഗോഡ് ഫാദർ, വിയറ്റ്നാം കോളനി, കാബൂളിവാല എന്ന ചിത്രങ്ങളാണ് സിദ്ധിക്കും ലാലും ചേർന്ന് സംവിധാനം ചെയ്തത്. തുടർന്ന് ഇരുവരും ഒരുമിച്ച് സംവിധാനം ചെയ്യുന്നതിൽ നിന്ന് വേർപിരിയുകയായിരുന്നു. എന്നാൽ ഈ ചിത്രങ്ങളെല്ലാം തന്നെ ഇരുവരുടെയും മനസ്സിൽ രൂപപ്പെട്ട ആശയങ്ങളുടെ ഫലമായി ഉണ്ടായതാണ്. അതേസമയം സ്വന്തം അനുഭവങ്ങൾ സിദ്ദിഖ് പിൽക്കാലത്ത് ഒരു ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സിദ്ദിഖ് ആദ്യ സ്വതന്ത്ര സംവിധായകനായ ഹിറ്റ്ലറിലാണ് സ്വന്തം അനുഭങ്ങൾ സിദ്ദിഖ് ഉൾപ്പെടുത്തിയത്. താനും ലാലും പണ്ട് കലാഭവനിൽ മിമിക്രി കളിച്ചു നടന്ന സമയങ്ങളിൽ കണ്ടറിഞ്ഞതും അനുഭവിച്ചതുമായ ചില കാര്യങ്ങളാണ് ചിത്രത്തിന് ആധാരമായതെന്ന് സിദ്ദിഖും ലാലും നേരത്തെ തുറന്നു പറഞ്ഞിട്ടുമുണ്ട്. ഇരുവരുടെയും ചെറുപ്പകാലത്ത് അവർ ദിവസവും കാണുന്ന സുന്ദരിയായ ഒരു പെൺകുട്ടി ഉണ്ടായിരുന്നു. പെൺകുട്ടി സുന്ദരി ആയിരുന്നെങ്കിലും പെൺകുട്ടിയുടെ സഹോദരൻ ഒരു ഘടാഘടിയനായിരുന്നു. അതുകൊണ്ടുതന്നെ പെൺകുട്ടിക്ക് ഏതെങ്കിലും ശല്യം നേരിട്ടാൽ ഈ സഹോദരൻ രംഗത്തിറങ്ങുന്നതും പതിവായിരുന്നു. നാട്ടിലെ യുവാക്കൾക്കെല്ലാം ഇദ്ദേഹത്തെ വലിയ ഭയവുമാണ്. സഹോദരൻ്റെ കെയറിങ് മൂലം പെൺകുട്ടിയെ നോക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു യുവാക്കൾ. അക്കൂട്ടത്തിൽ രണ്ട് യുവാക്കളായിരുന്നു സിദ്ദിഖും ലാലും.

പിരിയാനുള്ള കാരണം ഞങ്ങളോടു കൂടി മൺമറിയട്ടെ’; ഹിറ്റ് കൂട്ടുകെട്ട് അവസാനിപ്പിച്ചതിനെ കുറിച്ച് സിദ്ധീഖ് പറഞ്ഞത്

The post സ്വന്തം ജീവിതം സിനിമയാക്കിയ സിദ്ദിഖ് appeared first on Starvision News Malayalam.

കെഎസ്ആർടിസി ഡയറക്ടർ ബോർഡ് പുന:സംഘടിപ്പിച്ചു
തിരുവനന്തപുരം; സുശീൽ ഖന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സാങ്കേതിക വിദ​ഗ്ധരെ ഉൾപ്പെടുത്തി കെഎസ്ആർടിസി ഡയറക്ടർ ബോർഡ് പുന:സംഘടിപ്പിച്ചു . ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ ഐഎഎസ് ചെയർമാൻ & മാനേജിം​ഗ് ഡയറക്ടറായി തുടരും, ബോർഡ് അം​ഗങ്ങളായി ട്രാൻസ്പോർട്ട് കമ്മീഷണർ എം.ആർ അജിത് കുമാർ ഐപിഎസ്, ഫിനാൻസ് ഡിപ്പാർട്ട്മെന്റ് അഡീഷണൽ സെക്രട്ടറി ലക്ഷ്മി രഘുനാഥ്, ​നാറ്റ്പാക് ഡയറക്ടർ ഡോ. സാംസൺ മാത്യു, ഗതാ​ഗത വകുപ്പ് ജോ. സെക്രട്ടറി വിജയശ്രീ കെ.എസ്, കേന്ദ്ര സർക്കാരിന്റെ ട്രാൻസ്പോർട്ട് മന്ത്രാലയത്തിലെ പ്രതിനിധി, റെയിൽവെ ബോർഡ് പ്രതിനിധി എന്നിവരെ ഉൾപ്പെടുത്തിയാണ് ഡയറക്ടർ ബോർഡ് പുന:സംഘടിപ്പിച്ചത്.

കേന്ദ്ര ട്രാൻസ്പോർട്ട് മന്ത്രാലയത്തിലെ പ്രതിനിധിയേയും, റെയിൽവെ ബോർഡ് പ്രതിനിധിയേയും നിർദ്ദേശിക്കാൻ കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിക്കും. കേന്ദ്ര സർക്കാർ നിർദേശിക്കുന്നത് അനുസരിച്ചു അവരുടെ പേര് ഉൾപ്പെടുത്തി വിജ്ഞാപനം ഇറക്കും.

The post കെഎസ്ആർടിസി ഡയറക്ടർ ബോർഡ് പുന:സംഘടിപ്പിച്ചു appeared first on Starvision News Malayalam.