Diocese of Kanjirapalli | Starvision News Malayalam
ബഫർ സോൺ വിഷയത്തിൽ മുന്നറിയിപ്പുമായി കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷൻ
കോട്ടയം: ബഫർ സോൺ വോട്ടായി പ്രതിഫലിക്കുമെന്ന മുന്നറിയിപ്പ് നൽകി കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ ബിഷപ്പ് മാർ ജോസ് പുളിക്കൽ. സർക്കാർ കണ്ണടച്ചിരിക്കുന്നതിൽ അർത്ഥമില്ല. ഇതുവരെ സ്വീകരിച്ച നടപടികൾ അവലോകനം ചെയ്യണം. ബഫർ സോൺ വനത്തിന്‍റെ അതിരുകൾക്കുള്ളിൽ ഒതുക്കി നിർത്തുമെന്നാണ് വിശ്വാസം. വിശ്വാസം വോട്ടിന്‍റെ രൂപത്തിൽ പ്രതിഫലിക്കുമെന്ന് കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പ് മാർ ജോസ് പുളിക്കൽ പറഞ്ഞു. കർഷകരെ പരിഗണിക്കാതെ ഒരു രാഷ്ട്രീയ പാർട്ടിക്കും ഇനി അധികാരത്തിൽ വരാൻ കഴിയില്ല. അങ്ങനെ വിചാരിച്ചാൽ അതൊരു മിഥ്യയാണെന്നും ബിഷപ്പ് പറഞ്ഞു. മുണ്ടക്കയത്ത് [...]
The post ബഫർ സോൺ വിഷയത്തിൽ മുന്നറിയിപ്പുമായി കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷൻ appeared first on Starvision News Malayalam.