dinesh kuttiyil | Starvision News Malayalam
ദിനേശ് കുറ്റിയിലിനെ അനുസ്മരിച്ചു
The post ദിനേശ് കുറ്റിയിലിനെ അനുസ്മരിച്ചു appeared first on Starvision News Malayalam.
ദിനേശ് കുറ്റിയിലിന്റെ നിര്യാണത്തിൽ ജനത കൾച്ചറൽ സെന്റർ മിഡിൽ ഈസ്റ്റ്‌ അനുശോചനം രേഖപ്പെടുത്തി
മനാമ: പ്രമുഖ നാടക നടനും ബഹ്‌റൈൻ പ്രവാസിയും ആയിരുന്ന വടകര സ്വദേശി ദിനേശ് കുറ്റിയിലിന്റെ അകാല നിര്യാണത്തിൽ ജനത കൾച്ചറൽ സെന്റർ മിഡിൽ ഈസ്റ്റ്‌ (JCC) അനുശോചനം രേഖപ്പെടുത്തി.സമാന തകളില്ലാത്ത അഭിനയ കഴിവുകളുള്ള ദിനേശ് കുറ്റിയിൽ കല സാംസ്കാരിക നാടക രംഗത്തെന്നപോലെ ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഒട്ടനവധി നിസ്സ്വാർത്ഥമായ സേവനങ്ങൾ നൽകിയ ജീവ കാരുണ്യ പ്രവർത്തകൻ കൂടിയായിരുന്നു. തികഞ്ഞ സോഷ്യലിസ്റ്റ് ചിന്ത വച്ച് പുലർത്തിയിരുന്ന അദ്ദേഹം സോഷ്യലിസ്റ്റ് പ്രവാസി സംഘടനകളുടെ രൂപീകരണത്തിനും പ്രവർത്തനങ്ങൾക്കും നൽകിയ സഹകരണത്തെയും ജെ സി സി ആദരപൂർവം സ്മരിച്ചു.
The post ദിനേശ് കുറ്റിയിലിന്റെ നിര്യാണത്തിൽ ജനത കൾച്ചറൽ സെന്റർ മിഡിൽ ഈസ്റ്റ്‌ അനുശോചനം രേഖപ്പെടുത്തി appeared first on Starvision News Malayalam.
നാടക കലാകാരൻ ദിനേശ് കുറ്റിയിലിന്റെ നിര്യാണത്തിൽ ബഹ്റൈൻ സഹൃദയവേദി അനുശോചിച്ചു
മനാമ: പ്രശസ്ത നാടക കലാകാരനും ബഹ്റൈൻ വടകര സഹൃദയവേദിയുടെ സജീവ പ്രവർത്തകനുമായിരുന്ന ദിനേശ് കുറ്റിയിലിന്റെ നിര്യാണത്തിൽ സഹൃദയവേദിയുടെ നേതൃത്വത്തിൽ അനുശോചന യോഗം ചേർന്നു.
സംഘടനയുടെ ആക്ടിംഗ് പ്രസിഡണ്ട് അഷ്റഫ് എൻ.പി യുടെ അധ്യക്ഷതയിൽ ചേർന്ന അനുശോചന യോഗത്തിൽ നിരവധി പേർ പങ്കെടുത്തു. ബഹ്റൈനിലെ വിവിധ സാംസ്കാരിക സംഘടനകളെയും നാടക പ്രവർത്തകരെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള വിപുലമായ ഒരു അനുശോചന യോഗം നിലവിലെ സാഹചര്യത്തിൽ സാധ്യമല്ലാത്തതിനാൽ സംഘടനയുടെ അംഗങ്ങളെ മാത്രം ഉൾപ്പെടുത്തിക്കൊണ്ട് നടത്തുകയായിരുന്നു.
ദിനേശിന്റെ സ്വദേശമായ അമരാവതിയിലെ വസതിയിൽ നടന്ന സംസ്കാര ചടങ്ങിൽ വടകര സഹൃദയ വേദിയുടെ പ്രസിഡണ്ട് സുരേഷ് മണ്ടോടി പുഷ്പചക്രം സമർപ്പിച്ചു. സംഘടനയുടെ വിവിധ ഭാരവാഹികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
The post നാടക കലാകാരൻ ദിനേശ് കുറ്റിയിലിന്റെ നിര്യാണത്തിൽ ബഹ്റൈൻ സഹൃദയവേദി അനുശോചിച്ചു appeared first on Starvision News Malayalam.
ബഹ്‌റൈൻ പ്രവാസിയും പ്രശസ്ത നാടക നടനുമായ ദിനേശ് കുറ്റിയിൽ അന്തരിച്ചു
മനാമ: ബഹ്‌റൈൻ പ്രവാസിയും പ്രശസ്ത നാടക നടനുമായ ദിനേശ് കുറ്റിയിൽ അന്തരിച്ചു. മുൻ ബഹ്‌റൈൻ പ്രവാസിയായിരുന്ന ദിനേശ് കുറ്റിയിൽ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്. അനിലയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.
ബഹ്‌റൈനിലെ വിവിധ സ്റ്റേജുകളിൽ നിറ സന്നിദ്ധമായിരുന്നു ദിനേഷ്. നടൻ ശിവജി ഗുരുവായൂരിൻ്റെ നേതൃത്വത്തിൽ കാസർകോഡ് മുതൽ തിരുവനന്തപുരം വരെ നാടക കലാകാരൻമാരുടെ അതിജീവന യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം കോവിഡും,ന്യൂമോണിയയും ബാധിക്കുകയും, തലച്ചോറിൽ രക്തം കട്ടപിടിച്ചതിനാൽ സ്ഥിതി വഷളാവുകയുമായിരുന്നു.
27 വർഷമായി നാടക രംഗത്ത് സജീവമാണ് ദിനേശ് കുറ്റിയിൽ. ബഹ്‌റൈനിൽ നടന്ന ഒട്ടേറെ നാടക മത്സരങ്ങളിൽ സംവിധായകനായും നടനായും തിളങ്ങിയിട്ടുണ്ട്.
The post ബഹ്‌റൈൻ പ്രവാസിയും പ്രശസ്ത നാടക നടനുമായ ദിനേശ് കുറ്റിയിൽ അന്തരിച്ചു appeared first on Starvision News Malayalam.
ബഹ്‌റൈൻ പ്രവാസിയും പ്രശസ്ത നാടകനടനുമായ ദിനേശ് കുറ്റിയിൽ അത്യാസന്ന നിലയിൽ
മുൻ ബഹ്‌റൈൻ പ്രവാസിയും പ്രശസ്ത നാടകനടനുമായ ദിനേശ് കുറ്റിയിലിനെ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കോഴിക്കോട് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബഹ്‌റൈനിലെ വിവിധ സ്റ്റേജുകളിൽ നിറ സന്നിദ്ധമായിരുന്നു ദിനേഷ്. നടൻ ശിവജി ഗുരുവായൂരിൻ്റെ നേതൃത്വത്തിൽ കാസർകോഡ് മുതൽ തിരുവനന്തപുരം വരെ നാടക കലാകാരൻമാരുടെ അതിജീവന യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം കോവിഡും,ന്യൂമോണിയയും ബാധിക്കുകയും, തലച്ചോറിൽ രക്തം കട്ടപിടിച്ചതിനാൽ സ്ഥിതി വഷളാവുകയുമായിരുന്നു.
ഇന്ന് അദ്ദേഹത്തെ മെഡിക്കൽ കോളജിൽ നിന്നും മിംസിലേക്ക് മാറ്റിയിട്ടുണ്ട്.
കോവിഡ് കാലത്തെ നഷ്ട വേദികളാൽ നിരാശ പൂണ്ടിട്ടും, അതൊന്നും വകവെക്കാതെ RRTവളണ്ടിയറായി സ്വയം സമർപ്പിച്ച വലിയ മനസ്സുള്ള മനുഷ്യനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ ബഹ്‌റൈൻ പ്രവാസികൾ ഉൾപ്പടെയുള്ളവർ സഹായിക്കേണ്ടിയിരിക്കുന്നു.
കാരണം നാടകം അന്നമായിരുന്ന അദ്ദേഹത്തിൻ്റെ കുടുംബത്തിന് ഭാരിച്ച ഈ ചികിത്സ ചെലവ് താങ്ങാനാവില്ല.
ഈ കലാകാരനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള ശ്രമത്തിൽ പങ്കാളികളാകാൻ എല്ലാ സുമനസ്സുകളോട് അഭ്യർത്ഥിക്കുന്നു.
ദിനേശൻ്റെ ഭാര്യയുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ താഴെ കൊടുത്തിട്ടുണ്ട്.
Anila K
w/o Dinesh Kuttiyil
Account No:31901093210
IFSC code:SBIN0005048
CIF No:86117106304
SBI branch Vatakara
Google pay 9383405277
Dinesh Kuttiyil
(ചാരിറ്റിയുടെ മറവിൽ പിരിവെടുത്ത് സ്വന്തം പോക്കറ്റ് നിറയ്ക്കുന്ന ഒരു ചെറിയ വിഭാഗമുള്ളതുകൊണ്ട് തന്നെ കഴിവതും ദിനേശൻ്റെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടിൽ തന്നെ അയക്കുക).
The post ബഹ്‌റൈൻ പ്രവാസിയും പ്രശസ്ത നാടകനടനുമായ ദിനേശ് കുറ്റിയിൽ അത്യാസന്ന നിലയിൽ appeared first on Starvision News Malayalam.