Dileep Fans International Bahrain | Starvision News Malayalam

ദിലീപ് ഫാൻസ്‌ ഇന്റർനാഷണൽ ബഹ്‌റൈൻ സാന്ത്വനസ്പർശം അഞ്ചാം വർഷത്തിന് തുടക്കം കുറിച്ചു
മനാമ: ജനപ്രിയ നായകൻ ദിലീപിന്റെ ജന്മദിനത്തോടനുബന്ധിച്ചു വർഷാവർഷം ബഹ്‌റൈൻ ചാപ്റ്റർ നടത്തിവരുന്ന കാരുണ്യ പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചുകൊണ്ടുള്ള അന്നദാനം നടത്തി , മുൻ വര്ഷങ്ങളിലെ പോലെ തന്നെ ബഹറിനിൽ വളരെ കുറഞ്ഞ ശമ്പളത്തിൽ റോഡരികുകളിൽ ക്ലീനിങ് ജോലികൾ ചെയ്യുന്ന തൊഴിലാളികൾക്ക് നൽകി .സാന്ത്വനസ്പർശം 5ആം വര്ഷത്തോടനുബന്ധിച്ചു 6 മാസം നീണ്ടുനിൽക്കുന്ന രക്തദാന ക്യാമ്പും , ബഹ്‌റൈനിലെ വിവിധ സ്ഥലങ്ങളിൽ ആശുപത്രികളുമായി ചേർന്നുകൊണ്ട് മെഡിക്കൽ ക്യാമ്പുകളും , നാട്ടിൽ നിന്ന് തിരഞ്ഞടുത്ത കുടുംബങ്ങൾക്കു ഓണം , വിഷു ,ഈദ് , ക്രിസ്ത്മസ് കിറ്റുകളും സ്വാന്ത്വന സ്പർശം അഞ്ചാം വർഷ പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ബഹറിനിൽ വിവിധ ഭാഗങ്ങളിൽ നടത്തിയ അന്നദാനത്തിനു ,ഭാരവാഹികളായ സാദത്ത്‌ കരിപ്പാക്കുളം ,ഷമീർ കാട്ടൂർ സ്റ്റെഫി , പ്രശോബ് കാട്ടൂർ ,അനീഷ് തിരുവനന്തപുരം ,ദിദിൻ ദാസ് ,സുബിത്ത്‌ കോണത്തുക്കുന്ന് , ഷംസീർ വടകര ,രാജീവ് മട്ടന്നൂർ , രജീഷ് റാംസൺ , ഷിനോജ് കണ്ണൂർ, ആൽബിൻ , ഹുസൈൻ മുസ്തഫ, തുടങ്ങിയവർ നേതൃത്വം നൽകി.

The post ദിലീപ് ഫാൻസ്‌ ഇന്റർനാഷണൽ ബഹ്‌റൈൻ സാന്ത്വനസ്പർശം അഞ്ചാം വർഷത്തിന് തുടക്കം കുറിച്ചു appeared first on Starvision News Malayalam.