Digital Women campaign | Starvision News Malayalam

ലുലു മണി ട്രാൻസ്ഫർ ആപ്പ് ഡിജിറ്റൽ വുമൺ ക്യാമ്പെയിൻ അവതരിപ്പിക്കുന്നു
മനാമ:ഡിജിറ്റലൈസേഷൻ മെച്ചപ്പെടുത്താനും സ്ത്രീകളുടെ സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തുന്നതിനും, ലുലു മണി ട്രാൻസ്ഫർ ആപ്പ് അവതരിപ്പിക്കുന്നു ഡിജിറ്റൽ വുമൺ ക്യാമ്പെയിൻ. പ്രൊമോഷൻറെ ഭാഗമായി ക്യാമ്പെയിൻ കാലയളവിൽ ലുലു മണി ആപ്പിലൂടെ ഒന്നോ അതിലധികമോ ട്രാൻസാക്ഷനുകൾ നടത്തുന്ന സ്ത്രീകൾക്ക് M4 സ്മാർട്ട് ബ്രേസ്‌ലെറ്റ് സമ്മാനമായി ലഭിക്കുന്നു. ഇതിന് പുറമെ ക്യാമ്പെയിനിൽ പങ്കെടുക്കുന്നവർക്ക് 8 പാർട്ണർ ബ്രാൻഡുകളുടെ മൂല്യാധിഷ്ഠിത സേവനങ്ങളും ലഭ്യമാകും.

2022 ഒക്ടോബർ 3 മുതൽ നവംബർ 2 വരെ നടത്തുന്ന ക്യാമ്പെയിനിൽ, എല്ലാ സ്ത്രീ ലുലു മണി ഉപഭോക്താക്കളും ഇതിന് യോഗ്യരാണ്.  മിനിമം  ട്രാൻസാക്ഷൻ നിബന്ധന ഇല്ലാത്ത ക്യാമ്പെയിനിൽ ട്രാൻസാക്ഷനുകൾ എത്ര തന്നെ ആയാലും ഒരു കസ്റ്റമറിന് ഒരു സമ്മാനം നേടാനുള്ള യോഗ്യതയാകും ലഭിക്കുക. യോഗ്യത നേടിയ ഉപഭോക്താക്കൾക്ക് 2022 നവംബർ 15 ന് ഉള്ളിൽ അടുത്തുള്ള ലുലു എക്സ്ചേഞ്ച് ബ്രാഞ്ച് സന്ദർശിച്ച് CPR കാണിച്ച് സമ്മാനം കൈപറ്റാവുന്നതാണ്.

‘ദി ഡിജിറ്റൽ വിമൻ’ കാമ്പെയ്‌നിന്റെ സമാരംഭം കുറിച്ച് ലുലു എക്‌സ്‌ചേഞ്ച് ബഹ്‌റൈൻ ജനറൽ മാനേജർ ശ്രീ എഡിസൺ ഫെർണാണ്ടസ് പറഞ്ഞു, “കമ്മ്യൂണിറ്റികളെയും കുടുംബങ്ങളെയും നിലനിർത്തുന്നതിൽ സ്ത്രീകളുടെ പങ്ക് എല്ലാവർക്കും അറിയാം. ഞങ്ങളുടെ ‘ഡിജിറ്റൽ വിമൻ’  കാമ്പെയ്‌നിലൂടെ,  സ്ത്രീകളെ  അഭിനന്ദിക്കാനും ബഹ്‌റൈനിലെ പണരഹിത പേയ്‌മെന്റ് ഇക്കോസിസ്റ്റത്തിലേക്ക് അവരുടെ സുഗമമായ മാറ്റം ഉറപ്പാക്കുന്നതിൽ ഉത്തരവാദിത്തമുള്ള പങ്ക് വഹിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു.

കൂടുതൽ വിവരങ്ങൾക്കായി, ലോഗിൻ ചെയ്യൂ: https://luluexchange.com/

The post ലുലു മണി ട്രാൻസ്ഫർ ആപ്പ് ഡിജിറ്റൽ വുമൺ ക്യാമ്പെയിൻ അവതരിപ്പിക്കുന്നു appeared first on Starvision News Malayalam.

ഡിജിറ്റൽ വുമൺ ക്യാപെയിൻ: ലുലു മണി പേയ്‌മെന്റ് ആപ്പ് വഴി ഇടപാട് നടത്തുന്ന വനിതകൾക്ക് സമ്മാനമൊരുക്കി ലുലു എക്സ് ചേഞ്ച്
മനാമ: ബഹ്റൈനിലെ പ്രമുഖ ധനവിനിമയ സ്ഥാപനമായ ലുലു എക്സ്ചേഞ്ചിന്റെ പേയ്മെന്റ് ആപ്പ് ഉപയോഗിച്ച് പണമയക്കുന്ന വനിത ഉപഭോക്താക്കൾക്ക് ആകർഷകമായ സമ്മാനങ്ങൾ ഒരുക്കി ലുലു എക്സ്ചേഞ്ച്. വനിതാദിനത്തോട് അനുബന്ധിച്ച് ഈ മാസം ആരംഭിച്ച ഡിജിറ്റൽ വുമൺ ക്യാപെയിനിംഗിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ലുലു മണി പേയ്‌മെന്റ് ആപ്പ് വഴി ഇടപാട് നടത്തുന്ന എല്ലാ സ്ത്രീകൾക്കും ഒരു സമ്മാനം ഉറപ്പുനൽകിക്കൊണ്ട് ഡിജിറ്റൽ വുമൺ കാമ്പെയ്‌ൻ മാർച്ച് മുഴുവൻ നടക്കും. എല്ലാ വനിതാ ഉപഭോക്താക്കളെയും തടസ്സരഹിതമായും സുരക്ഷിതമായും ഡിജിറ്റൽ മീഡിയത്തിലൂടെ ഇടപാടുകൾ നടത്താനും ബഹ്‌റൈനിലെ പണരഹിത സമ്പദ്‌വ്യവസ്ഥയുടെ ഭാഗമാകാനും പ്രോത്സാഹിപ്പിക്കാനാണ് ഡിജിറ്റൽ വുമൺ കാമ്പെയ്‌നിലൂടെ ലക്ഷ്യമിടുന്നത്.

എല്ലാ വനിത ഉപഭോക്താക്കൾക്കും സമ്മാനങ്ങൾ നൽകും. ഒരു ഉപഭോക്താവിന് ഒരു സമ്മാനമായിരിക്കും ലഭിക്കുക. വിജയികളെ പ്രഖ്യാപിച്ച് ഒരു മാസത്തിനുള്ളിൽ സമ്മാനങ്ങൾ വന്ന് വാങ്ങേണ്ടതാണെന്നും അധികൃതർ അറിയിച്ചു. പണമിടപാടുകളിൽ സ്ത്രീകളുടെ പങ്കാളിത്തം കൂടുതൽ ഉറപ്പാക്കുകയും ഡിജിറ്റൽ ഇടപാടുകൾ പ്രാത്സാഹിപ്പിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്നും ബഹ്റൈൻ ലുലു എക്സ്ചേഞ്ച് ജനറൽ മേനേജർ എഡിസൺ ഫെർണാണ്ടസ് പറഞ്ഞു.

നിബന്ധനകളും വ്യവസ്ഥകളും:

• ലുലു മണി ആപ്പിന്റെ വനിതാ ഉപയോക്താക്കൾക്ക് മാത്രമാണ് പ്രമോഷൻ
• പ്രമോഷൻ കാലയളവ് 2022 മാർച്ച് ആണ്
• സമ്മാനം നേടുന്നതിന് യോഗ്യത നേടുന്നതിന്, ഒരു ഉപഭോക്താവ് മാർച്ചിൽ ആപ്പ് വഴി ഒരു ഇടപാട് നടത്തണം
• പ്രഖ്യാപിച്ച് ഒരു മാസത്തിനകം സമ്മാനങ്ങൾ ശേഖരിക്കണം
• ഒരു ഉപഭോക്താവിന് ഒരു സമ്മാനത്തിന് മാത്രമേ അർഹതയുള്ളൂ.

The post ഡിജിറ്റൽ വുമൺ ക്യാപെയിൻ: ലുലു മണി പേയ്‌മെന്റ് ആപ്പ് വഴി ഇടപാട് നടത്തുന്ന വനിതകൾക്ക് സമ്മാനമൊരുക്കി ലുലു എക്സ് ചേഞ്ച് appeared first on Starvision News Malayalam.