digital assistant devices | Starvision News Malayalam
കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളില്‍ ഡിജിറ്റല്‍ അസിസ്റ്റന്റ് ഉപകരണങ്ങള്‍ക്ക് വിലക്ക്
ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളില്‍ സ്വകാര്യ സന്ദേശമയക്കല്‍ പ്ലാറ്റ്‌ഫോമുകള്‍ക്കും ഡിജിറ്റല്‍ അസിസ്റ്റന്റ് ഉപകരണങ്ങള്‍ക്കും വിലക്ക്. കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്റേതാണ് ഉത്തരവ്. സർക്കാർ ഉദ്യോഗസ്ഥർ വാട്ട്‌സ്ആപ്പ്, ടെലഗ്രാം എന്നിവ വഴി അതീവ രഹസ്യമായതും തന്ത്രപ്രധാനമായ രേഖകൾ പങ്കിടുന്നതും മന്ത്രാലയം നിരോധിച്ചു. ഡിജിറ്റൽ അസിസ്റ്റന്റ് ഉപകരണങ്ങളും സ്‌മാർട്ട്‌ഫോണുകളിലും വാച്ചുകളിലുമുളള അലക്‌സ, സിരി തുടങ്ങിയ വോയ്സ് അസിസ്റ്റന്റ് സാങ്കേതിക വിദ്യകളും ഓഫീസുകളിൽ ഉപയോ ഗിക്കരുതെന്നുമാണ് മന്ത്രാലയത്തിന്റെ ഉത്തരവ്. സുപ്രധാന യോഗങ്ങൾ നടക്കുമ്പോൾ ഉദ്യോഗസ്ഥർ അവരുടെ സ്മാർട്ട് ഫോണുകൾ റൂമിന് പുറത്ത് [...]
The post കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളില്‍ ഡിജിറ്റല്‍ അസിസ്റ്റന്റ് ഉപകരണങ്ങള്‍ക്ക് വിലക്ക് appeared first on Starvision News Malayalam.
സുപ്രധാന യോഗങ്ങൾ നടക്കുമ്പോൾ ഉദ്യോഗസ്ഥർ അവരുടെ സ്മാർട്ട് ഫോണുകൾ റൂമിന് പുറത്ത് വെയ്ക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്. വലിയൊരു വിഭാഗം സർക്കാർ ഉദ്യോഗസ്ഥർ വാട്ട്‌സ്ആപ്പ്, ടെലഗ്രാം പോലുള്ള സ്വകാര്യ സന്ദേശമയക്കൽ പ്ലാറ്റ്‌ഫോമുകൾ വഴി അതീവ രഹസ്യ സ്വഭാവമുളള വിവരങ്ങൾ കെെമാറുന്നത് കണ്ടെത്തിയതിനെ തുടർന്നാണ് ഉത്തരവ്. ഇത്തരം നടപ‌ടികൾ ഡിപ്പാർട്ട്‌മെന്റൽ സുരക്ഷാ നിർദ്ദേശങ്ങളും ദേശീയ വിവര സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളും ലംഘിക്കുന്നതാണെന്ന് മന്ത്രാലയം അറിയിച്ചു.