Differently abled teacher | Starvision News Malayalam

ഭിന്നശേഷിക്കാരനായ അധ്യാപകന് വിദ്യാർഥിയുടെ മർദനം; സംഭവം മഹാരാജാസ് കോളേജിൽ
കൊച്ചി: മഹാരാജാസ് കോളേജിലെ അറബിക് വിഭാഗത്തിലെ ഭിന്നശേഷിക്കാരനായ അധ്യാപകന് വിദ്യാർഥിയുടെ മർദനം. അറബിക് വിഭാഗം അസി. പ്രൊഫസർ ഡോ. കെ.എം. നിസാമുദ്ദീനെയാണ്‌ അറബിക്‌ മൂന്നാം വർഷ വിദ്യാർഥി മുഹമ്മദ്‌ റാഷിദ്‌ ആക്രമിച്ചത്‌. ബുധനാഴ്ച പകൽ 12-നായിരുന്നു സംഭവം. അറബിക് ഡിപ്പാർട്ട്മെൻറിൽ എത്തിയ മുഹമ്മദ് റാഷിദ് അധ്യാപകനോട് വളരെ പ്രകോപനപരമായി സംസാരിക്കുകയായിരുന്നു. സംസാരിക്കാൻ താത്‌പര്യമില്ലെന്നു പറഞ്ഞ്‌ പ്രിൻസിപ്പൽ റൂമിലേക്ക് പോയ അധ്യാപകനെ കോണിപ്പടിക്കു സമീപം വെച്ച് മുഹമ്മദ്‌ റാഷിദ്‌ വഴിയിൽ തടഞ്ഞു. അരയിൽ കരുതിയിരുന്ന കത്തിപോലുള്ള ആയുധത്തിന്റെ പിടികൊണ്ട് അധ്യാപകന്റെ പിറകിൽ രണ്ടുതവണ ഇടിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു. പരിക്കേറ്റ അധ്യാപകനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അടുത്തിടെ ടൂറിസം ക്ലബ്ബ്‌ അംഗങ്ങളെ വിനോദ യാത്രയ്ക്കിടെ ഒരു സംഘം വിദ്യാർഥികൾ ട്രെയിനിൽ കയറി ആക്രമിച്ചിരുന്നു. തുടർന്ന് കോളേജിൽ നടന്ന വിദ്യാർഥി സംഘർഷവുമായി ബന്ധപ്പെട്ട് നടപടി എടുക്കാൻ അധ്യാപകൻ കോളേജ് പ്രിൻസിപ്പലിന് പരാതി നൽകിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ആക്രമണമെന്ന് പോലീസ് പറയുന്നു. അധ്യാപകന്റെ പരാതിയിൽ സെൻട്രൽ പോലീസ് കേസെടുത്തു. അധ്യാപകന്റെ െമാഴിയും രേഖപ്പെടുത്തി. അധ്യാപകൻ പ്രിൻസിപ്പലിനും പരാതി നൽകിയിട്ടുണ്ട്. പ്രിൻസിപ്പൽ അന്വേഷണ കമ്മിഷനെ നിയോഗിച്ചു. കേൾവിപരിമിതിയുള്ള അധ്യാപകനാണ്‌ നിസാമുദ്ദീൻ. ആക്രമണത്തിൽ എ.കെ.ജി.സി.ടി. പ്രതിഷേധിച്ചു. കാമ്പസുകളിലെ അക്കാദമിക് അന്തരീക്ഷം തകർത്ത് കലാപഭൂമിയാക്കാൻ ശ്രമിക്കുന്ന നീക്കത്തിനെതിരേ ശക്തമായ പ്രതിഷേധം ഉയരണമെന്ന് സംസ്ഥാന പ്രസിഡന്റ്‌ ഡോ. എൻ. മനോജും ജനറൽ സെക്രട്ടറി ഡോ. ടി. മുഹമ്മദ് റഫീഖും ആവശ്യപ്പെട്ടു.

സംഭവത്തിൽ വിദ്യാർഥിസമൂഹം ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്ന്‌ എസ്‌.എഫ്‌.ഐ. ജില്ലാ കമ്മിറ്റി അഭ്യർഥിച്ചു. ഫ്രറ്റേണിറ്റി പ്രവർത്തകനാണ് അധ്യാപകനെ മർദിച്ചത്. കോളേജിലെ സമാധാന അന്തരീക്ഷം തകർക്കാൻ ഫ്രറ്റേണിറ്റി-കെ.എസ്.യു. അവിശുദ്ധ സഖ്യം നിരന്തരമായി ആക്രമണങ്ങൾ അഴിച്ചുവിടുകയാെണന്നും ജില്ലാ പ്രസിഡന്റ്‌ പ്രജിത് കെ. ബാബു, സെക്രട്ടറി അർജുൻ ബാബു എന്നിവർ ചൂണ്ടിക്കാട്ടി.

The post ഭിന്നശേഷിക്കാരനായ അധ്യാപകന് വിദ്യാർഥിയുടെ മർദനം; സംഭവം മഹാരാജാസ് കോളേജിൽ appeared first on Starvision News Malayalam.