Diesel price | Starvision News Malayalam
	1	</sy:updateFrequency>
Diesel price | Starvision News Malayalam
ഡീസലിന് കൂടുതൽ തുക ഈടാക്കുന്നതിനെതിരെ കെഎസ്‌ആര്‍ടിസി സുപ്രിം കോടതിയെ സമീപിച്ചു
തിരുവനന്തപുരം: വിപണി വിലയേക്കാള്‍ കൂടുതല്‍ തുക ഡീസലിന് ഈടാക്കുന്നതിനെതിരെ കെഎസ്‌ആര്‍ടിസി സുപ്രിം കോടതിയെ സമീപിച്ചു. ബള്‍ക് പര്‍ച്ചെയ്സര്‍ വിഭാഗത്തില്‍ പെട്ടവര്‍ക്ക് കൂടിയ വിലയ്ക്ക് ഡീസല്‍ വില്‍ക്കാനുള്ള പൊതു മേഖല എണ്ണ കമ്പനികളുടെ തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. ഇന്ധന വില നിശ്ചയിക്കാന്‍ സ്വതന്ത്ര റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. കെഎസ്‌ആര്‍ടിസിക്കുള്ള ഡീസല്‍ വില ഫെബ്രുവരിയില്‍ കുത്തനെ കൂട്ടിയിരുന്നു. ഫെബ്രുവരി 17 മുതല്‍ കെഎസ്‌ആര്‍ടിസിയെ ബള്‍ക്ക് പര്‍ച്ചെയ്സര്‍ എന്ന വിഭാഗത്തില്‍ [...]
The post ഡീസലിന് കൂടുതൽ തുക ഈടാക്കുന്നതിനെതിരെ കെഎസ്‌ആര്‍ടിസി സുപ്രിം കോടതിയെ സമീപിച്ചു appeared first on Starvision News Malayalam.
നൂറ് കടന്ന് ഡീസൽ വില; ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സർക്കാർ നയം പ്രതിഷേധാർഹം: ഡിവൈഎഫ്ഐ
തിരുവനന്തപുരം: സംസ്ഥാനത്ത് ഡീസൽ വിലയും നൂറ് കടന്നിരിക്കുകയാണ്. വിലക്കയറ്റവും തൊഴിലില്ലായ്മയും കോവിഡ് സൃഷ്‌ടിച്ച പ്രതിസന്ധിയും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെയും ജനജീവിതത്തെയും ദുസ്സഹമാക്കുമ്പോഴും പെട്രോളിയം ഉത്പന്നങ്ങൾക്ക് വില അനിയന്ത്രിതമായി വര്‍ദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാർ നടപടി പ്രതിഷേധാർഹമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിലക്കയറ്റമാണ് പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് ഉണ്ടായിരിക്കുന്നത്. രാജ്യത്തെ ജനങ്ങൾ കോവിഡ് പ്രതിസന്ധിയിൽ ദുരിതം അനുഭവിക്കുമ്പോൾ അമിത നികുതി അടിച്ചേൽപ്പിച്ചാണ്‌ പെട്രോളിനും ഡീസലിനും വിലവർധിപ്പിച്ചിരിക്കുന്നത്. പെട്രോൾ ഡീസൽ വിലവർധന ജീവിതത്തിന്റെ സമസ്ത [...]
The post നൂറ് കടന്ന് ഡീസൽ വില; ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സർക്കാർ നയം പ്രതിഷേധാർഹം: ഡിവൈഎഫ്ഐ appeared first on Starvision News Malayalam.
ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിലക്കയറ്റമാണ് പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് ഉണ്ടായിരിക്കുന്നത്. രാജ്യത്തെ ജനങ്ങൾ കോവിഡ് പ്രതിസന്ധിയിൽ ദുരിതം അനുഭവിക്കുമ്പോൾ അമിത നികുതി അടിച്ചേൽപ്പിച്ചാണ്‌ പെട്രോളിനും ഡീസലിനും വിലവർധിപ്പിച്ചിരിക്കുന്നത്. പെട്രോൾ ഡീസൽ വിലവർധന ജീവിതത്തിന്റെ സമസ്ത മേഖലകളെയും ബാധിക്കും. ഇന്ധന വില വർദ്ധനവ് ജനങ്ങളോടും രാജ്യത്തോടുമുള്ള വെല്ലുവിളിയാണ്. കേന്ദ്ര സർക്കാർ ജനങ്ങൾക്ക് വേണ്ടിയല്ല, കോർപ്പറേറ്റുകൾക്കും എണ്ണ കമ്പനികൾക്കും വേണ്ടിയാണ് ഭരിക്കുന്നത്.