dies in police custody | Starvision News Malayalam
പൊലീസ് കസ്റ്റഡിയിൽ യുവാവ് മരിച്ചു; മരിച്ചത് കുടുംബത്തെ ആക്രമിച്ച കേസിലെ പ്രതി
തിരുവല്ലം: തിരുവല്ലം പോലീസ് കസ്റ്റഡിയിൽ എടുത്ത പ്രതി നെഞ്ചുവേദനയെ തുടർന്ന് മരിച്ചു. ഇന്നലെ വൈകിട്ട് തിരുവല്ലം ജഡ്ജി കുന്നിലെത്തിയ കുടുംബത്തെ ആക്രമിച്ച സംഭവത്തിലാണ് 4 യുവാക്കളെ തിരുവല്ലം പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇവർ ലഹരിമരുന്ന് ഉപയോഗിച്ച ശേഷം അമിതമായി മദ്യപിച്ചിരുന്നു. ഈ സമയം ജഡ്ജികുന്നിലെത്തിയ ഒരു കുടുംബത്തിനെ ഇവർ തടഞ്ഞു വയ്ക്കുകയും ആക്രമിക്കുകയും ഒരു പെണ്കുട്ടിയുടെ ആഭരണങ്ങൾ കവരാൻ ശ്രമിക്കുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ പോലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇന്ന് രാവിലെയോടെ ഇതിലൊരാൾക്ക് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാകാം മരണകാരണം എന്നു ഡോക്ടർമാർ പറഞ്ഞു.
The post പൊലീസ് കസ്റ്റഡിയിൽ യുവാവ് മരിച്ചു; മരിച്ചത് കുടുംബത്തെ ആക്രമിച്ച കേസിലെ പ്രതി appeared first on Starvision News Malayalam.
ബെംഗളൂരുവിൽ പോലീസ് കസ്റ്റഡിയിൽ ആഫ്രിക്കൻ വംശജൻ മരിച്ചു; പോലീസ് സ്റ്റേഷൻ ഉപരോധിച്ച് ആഫ്രിക്കൻ സംഘം
മരണവിവരമറിഞ്ഞ ആഫ്രിക്കൻ അസോസിയേഷൻ അംഗങ്ങൾ പോലീസ് സ്റ്റേഷനു മുന്നിൽ തടിച്ചുകൂടി പ്രതിഷേധിച്ചു. ഇത് ലോക്കപ്പ് മരണമാണെന്നും മരണത്തിന് പോലീസാണ് ഉത്തരവാദികൾ എന്നും പ്രതിഷേധക്കാർ ആരോപിച്ചു.
കസ്റ്റഡി മരണത്തെ തുടർന്ന് തിങ്കളാഴ്ച പോലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധ പ്രകടനം നടത്തിയ ആഫ്രിക്കൻ സംഘത്തിന് നേരെ പോലീസ് ലാത്തിച്ചാർജ് നടത്തിയതിനാൽ ജെസി നഗറിൽ സംഘർഷാവസ്ഥ ഉടലെടുത്തു. പോലീസ് നടത്തിയ ലാത്തിച്ചാർജിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു.
The post ബെംഗളൂരുവിൽ പോലീസ് കസ്റ്റഡിയിൽ ആഫ്രിക്കൻ വംശജൻ മരിച്ചു; പോലീസ് സ്റ്റേഷൻ ഉപരോധിച്ച് ആഫ്രിക്കൻ സംഘം appeared first on Starvision News Malayalam.