Died by drowning | Starvision News Malayalam
	1	</sy:updateFrequency>
Died by drowning | Starvision News Malayalam
വെള്ളത്തില്‍ വീണ പെണ്‍കുട്ടിയെ  രക്ഷിക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ തൊമ്മന്‍കുത്ത് പുഴയില്‍ മുങ്ങി മരിച്ചു
തൊടുപുഴ: ഇടുക്കി തൊമ്മന്‍കുത്ത് പുഴയില്‍ രണ്ട് പേര്‍ മുങ്ങി മരിച്ചു. തൊമ്മന്‍കുത്ത് വാഴക്കാല ഒറ്റപ്ലാക്കല്‍ മോസിസ് ഐസക് (17), ചീങ്കല്‍സിറ്റി താന്നിവിള ബ്ലസണ്‍ സാജന്‍ (25) എന്നിവരാണ് മരിച്ചത്. തൊമ്മന്‍കുത്ത് പുഴയിലെ മുസ്ലീം പള്ളിക്ക് സമീപത്തെ കടവില്‍വെച്ചാണ് അപകടം. ഒപ്പം ഉണ്ടായിരുന്ന പെണ്‍കുട്ടി വെള്ളത്തില്‍ വീണപ്പോള്‍ രക്ഷിക്കാന്‍ ശ്രമിക്കവേ മുങ്ങി പോകുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
The post വെള്ളത്തില്‍ വീണ പെണ്‍കുട്ടിയെ  രക്ഷിക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ തൊമ്മന്‍കുത്ത് പുഴയില്‍ മുങ്ങി മരിച്ചു appeared first on Starvision News Malayalam.
പത്തനംതിട്ടയിൽ മോക്ക് ഡ്രില്ലിനിടെ പുഴയിൽ മുങ്ങിയ യുവാവ് മരിച്ചു
പത്തനംതിട്ട : കല്ലൂപ്പാറയിൽ ദുരന്തനിവാരണ അതോറിറ്റി നടത്തിയ മോക്ഡ്രില്ലിൽ പങ്കെടുക്കുന്നതിനിടെ പുഴയിൽ മുങ്ങിപ്പോയ യുവാവ് മരിച്ചു. പ്രളയസമയത്ത് നടത്തുന്ന രക്ഷാപ്രവര്‍ത്തനത്തിന്റെ മോക്ക് ഡ്രില്ലിൽ പങ്കെടുത്ത കല്ലൂപ്പാറ കാക്കരക്കുന്നേൽ ബിനു സോമൻ(35) ആണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. പടുതോട് കടവിലെ മണിമലയാറ്റിലായിരുന്നു മോക്ക് ഡ്രിൽ. എൻ.ഡി.ആർ.എഫ്, റവന്യൂ വകുപ്പ്, ഫയർഫോഴ്സ്, പൊലീസ്, ആരോഗ്യവകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് മോക്ക് ഡ്രിൽ സംഘടിപ്പിച്ചത്. മോക്ക് ഡ്രില്ലിൽ അപകടത്തില്‍പെടുന്നവരായി നിൽക്കാൻ പ്രദേശത്ത് നിന്ന് 4 പേരെ [...]
The post പത്തനംതിട്ടയിൽ മോക്ക് ഡ്രില്ലിനിടെ പുഴയിൽ മുങ്ങിയ യുവാവ് മരിച്ചു appeared first on Starvision News Malayalam.
പത്തനംതിട്ട : കല്ലൂപ്പാറയിൽ ദുരന്തനിവാരണ അതോറിറ്റി നടത്തിയ മോക്ഡ്രില്ലിൽ പങ്കെടുക്കുന്നതിനിടെ പുഴയിൽ മുങ്ങിപ്പോയ യുവാവ് മരിച്ചു.
കണ്ണൂരിൽ നീന്തൽ പരിശീലനത്തിനിടെ യുവാവ് മുങ്ങി മരിച്ചു
ആലച്ചേരി: കണ്ണൂർ ആലച്ചേരിയിൽ നീന്തൽ പരിശീലനത്തിനിടെ യുവാവ് മുങ്ങിമരിച്ചു. ആലച്ചേരി എടക്കോട്ട വരിക്കോളിൽ സദാനന്ദന്‍റെയും ബിന്ദുവിന്‍റെയും മകൻ സിബിൻ (23) ആണ് മരിച്ചത്. ഇന്ന് രാവിലെ പുത്തലത്തെ കോളയാട് പഞ്ചായത്ത് കുളത്തിൽ നീന്തൽ പരിശീലനത്തിനിടെയായിരുന്നു അപകടം. നീന്തൽ വശമില്ലാത്ത സിബിൻ സുഹൃത്തുക്കൾ ട്യൂബ് എടുക്കാൻ പോയപ്പോഴാണ് അപകടത്തിൽ പെട്ടതെന്ന് കൂടെയുള്ളവർ പറയുന്നു. ഇവരുടെ നിലവിളി കേട്ട് സ്ഥലത്തെത്തിയ നാട്ടുകാരാണ് മൃതദേഹം പുറത്തെടുത്തത്.  
The post കണ്ണൂരിൽ നീന്തൽ പരിശീലനത്തിനിടെ യുവാവ് മുങ്ങി മരിച്ചു appeared first on Starvision News Malayalam.
നീന്തൽ വശമില്ലാത്ത സിബിൻ സുഹൃത്തുക്കൾ ട്യൂബ് എടുക്കാൻ പോയപ്പോഴാണ് അപകടത്തിൽ പെട്ടതെന്ന് കൂടെയുള്ളവർ പറയുന്നു. ഇവരുടെ നിലവിളി കേട്ട് സ്ഥലത്തെത്തിയ നാട്ടുകാരാണ് മൃതദേഹം പുറത്തെടുത്തത്.