Dhyan Srinivasan | Starvision News Malayalam
Dhyan Srinivasan | Starvision News Malayalam
വേദി കിട്ടിയപ്പോൾ അലൻസിയർ ആളാകാൻ നോക്കി; ധ്യാൻ ശ്രീനിവാസൻ
നടൻ അലൻസിയർ നടത്തിയ വിവാദ പ്രസ്താവനയിൽ പ്രതികരിച്ച്‌ നടൻ ധ്യാൻ ശ്രീനിവാസൻ. ഒരു വേദി കിട്ടിയപ്പോൾ അലൻസിയർ ആളാകാൻ നോക്കിയത് പോലെ തോന്നിയെന്ന് ധ്യാൻ പറഞ്ഞു. അലൻസിയറിന് അങ്ങനെ ഒരു അഭിപ്രായം ഉണ്ടായിരുന്നെങ്കിൽ ആ പരിപാടിയ്ക്ക് പോകരുതായിരുന്നു എന്നും അതൊരു പബ്ലിസിറ്റി സ്റ്റണ്ടായിട്ടാണ് തനിക്ക് തോന്നുന്നതെന്നും ധ്യാൻ അഭിപ്രായപ്പെട്ടു. തന്റെ പുതിയ ചിത്രമായ നദികളിൽ സുന്ദരി യമുനയുടെ പ്രൊമോഷൻ പരിപാടിയിൽ സംസാരിക്കവെയാണ് ധ്യാൻ ഇക്കാര്യം പറഞ്ഞത്. അലൻസിയർ എന്റെ വളരെ അടുത്ത സുഹൃത്തും ജേഷ്ഠതുല്യനായി കാണുന്ന ആളുമാണ്. [...]
The post വേദി കിട്ടിയപ്പോൾ അലൻസിയർ ആളാകാൻ നോക്കി; ധ്യാൻ ശ്രീനിവാസൻ appeared first on Starvision News Malayalam.
നടൻ അലൻസിയർ നടത്തിയ വിവാദ പ്രസ്താവനയിൽ പ്രതികരിച്ച്‌ നടൻ ധ്യാൻ ശ്രീനിവാസൻ. ഒരു വേദി കിട്ടിയപ്പോൾ അലൻസിയർ ആളാകാൻ നോക്കിയത് പോലെ തോന്നിയെന്ന് ധ്യാൻ പറഞ്ഞു. അലൻസിയറിന് അങ്ങനെ ഒരു അഭിപ്രായം ഉണ്ടായിരുന്നെങ്കിൽ ആ പരിപാടിയ്ക്ക് പോകരുതായിരുന്നു എന്നും അതൊരു പബ്ലിസിറ്റി സ്റ്റണ്ടായിട്ടാണ് തനിക്ക് തോന്നുന്നതെന്നും ധ്യാൻ അഭിപ്രായപ്പെട്ടു. തന്റെ പുതിയ ചിത്രമായ നദികളിൽ സുന്ദരി യമുനയുടെ പ്രൊമോഷൻ പരിപാടിയിൽ സംസാരിക്കവെയാണ് ധ്യാൻ ഇക്കാര്യം പറഞ്ഞത്.
അലൻസിയർ എന്റെ വളരെ അടുത്ത സുഹൃത്തും ജേഷ്ഠതുല്യനായി കാണുന്ന ആളുമാണ്. പക്ഷെ അദ്ദേഹത്തിന് അങ്ങനെയൊരു അഭിപ്രായമുണ്ടെങ്കിൽ ആ പരിപാടിക്ക് പോകാതിരിക്കുകയാണ് ചെയ്യേണ്ടിയിരുന്നത്. അത് ബഹിഷ്‌കരിക്കാമായിരുന്നു. ഇത് പറയാൻ വേണ്ടി അവിടെ പോയത് പോലെയാണ് എനിക്ക് തോന്നിയത്. ഒരു സ്റ്റേജ് കിട്ടുന്ന സമയത്ത് ചിലർക്ക് ഒന്ന് ആളാകാനും, ഷൈൻ ചെയ്യാനും തോന്നും. എനിക്കത് ഒരു പബ്ലിസിറ്റി സ്റ്റണ്ടായിട്ടാണ് തോന്നിയത്. ‘ഞാനല്ലല്ലോ നടപടിയെടുക്കേണ്ടത്. അങ്ങനെയൊരു പരാതി വന്നിട്ടുണ്ടെങ്കിൽ നടപടിയെടുക്കേണ്ടത് ഇവിടുത്തെ സിസ്റ്റമാണ്. സ്റ്റേറ്റ് അവാർഡിന്റെ പരിപാടിയിൽ പങ്കെടുത്ത് ഇതുപോലൊരു സ്റ്റേറ്റ്മെന്റ് നടത്തിയാൽ അതിനെതിരെ നടപടിയെടുക്കേണ്ടത് ഇവിടുത്തെ സിസ്റ്റമല്ലേ. ആക്ഷൻ എടുക്കാത്തത് എന്ത് കൊണ്ടാണെന്ന് എനിക്കറിയില്ല,’ ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.
മകൻ ധ്യാനിന്റെ സിനിമ കാണാൻ ശ്രീനിവാസൻ തിയറ്ററിൽ എത്തിയത് വീൽചെയറിൽ
ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘നദികളിൽ സുന്ദരി യമുന’. ഇന്നാണ് ചിത്രം തിയറ്ററിൽ എത്തിയത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ചിത്രം കാണാനായി തിയറ്ററിൽ എത്തിയ ശ്രീനിവാസന്റെ വിഡിയോ ആണ്. ആരോ​ഗ്യവസ്ഥ മോശമായിരുന്നിട്ടും മകന്റെ സിനിമ കാണാൻ താരം എത്തുകയായിരുന്നു. സിനിമയുടെ പ്രിമിയർ ഷോ കാണാനാണ് ഭാര്യ വിമലയ്ക്കൊപ്പം ശ്രീനിവാസൻ തിയറ്ററിൽ എത്തിയത്. മൂടി പുതച്ച് വീൽ ചെയറിൽ തിയറ്ററിലേക്ക് പോകുന്ന ശ്രീനിവാസന്റെ വിഡിയോ ആണ് വൈറലാവുന്നത്. സിനിമ കണ്ടിറങ്ങിയ ശ്രീനിവാസനോട് മാധ്യമങ്ങൾ ചിത്രത്തിന്റെ [...]
The post മകൻ ധ്യാനിന്റെ സിനിമ കാണാൻ ശ്രീനിവാസൻ തിയറ്ററിൽ എത്തിയത് വീൽചെയറിൽ appeared first on Starvision News Malayalam.
ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘നദികളിൽ സുന്ദരി യമുന’. ഇന്നാണ് ചിത്രം തിയറ്ററിൽ എത്തിയത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ചിത്രം കാണാനായി തിയറ്ററിൽ എത്തിയ ശ്രീനിവാസന്റെ വിഡിയോ ആണ്. ആരോ​ഗ്യവസ്ഥ മോശമായിരുന്നിട്ടും മകന്റെ സിനിമ കാണാൻ താരം എത്തുകയായിരുന്നു. സിനിമയുടെ പ്രിമിയർ ഷോ കാണാനാണ് ഭാര്യ വിമലയ്ക്കൊപ്പം ശ്രീനിവാസൻ തിയറ്ററിൽ എത്തിയത്. മൂടി പുതച്ച് വീൽ ചെയറിൽ തിയറ്ററിലേക്ക് പോകുന്ന ശ്രീനിവാസന്റെ വിഡിയോ ആണ് വൈറലാവുന്നത്. സിനിമ കണ്ടിറങ്ങിയ ശ്രീനിവാസനോട് മാധ്യമങ്ങൾ ചിത്രത്തിന്റെ അഭിപ്രായം തേടിയെങ്കിലും ശ്വാസം മുട്ടലിനെ തുടർന്ന് പ്രതികരിക്കാനാവില്ല എന്ന് വ്യക്തമാക്കുകയായിരുന്നു.