Dharna | Starvision News Malayalam
	1	</sy:updateFrequency>
Dharna | Starvision News Malayalam
ഇന്ത്യൻ റെയിൽവേ വിൽക്കരുത്; റെയിൽവേ സ്റ്റേഷനുകൾക്ക് മുന്നിൽ യുവജന ധർണ്ണ സംഘടിപ്പിക്കും: ഡിവൈഎഫ്‌ഐ
തിരുവനന്തപുരം: റെയിൽവേ സ്വകാര്യവൽക്കരണത്തിനെതിരെ ഇന്ത്യൻ റെയിൽവേ വിൽക്കരുത് എന്ന മുദ്രാവാക്യമുയർത്തി നാളെ (29.09.2021) ബുധനാഴ്ച ജില്ലാ കേന്ദ്രങ്ങളിലെ റെയിൽവേ സ്റ്റേഷനുകൾക്ക് മുന്നിൽ ഡിവൈഎഫ്‌ഐ യുവജന ധർണ്ണ സംഘടിപ്പിക്കും. നവലിബറൽ സാമ്പത്തിക നയങ്ങൾ ആരംഭിച്ചതിന് ശേഷം 30 വർഷത്തിനിടയിൽ രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ കൂട്ടത്തോടെ വിൽക്കുകയാണ്. രാജ്യം മുഴുവൻ കോവിഡ് 19 മഹാമാരിയ്‌ക്കെതിരെ പൊരുതുമ്പോൾ അണിയറയിൽ റെയിൽ സ്വകാര്യവൽക്കരിക്കാനുള്ള നീക്കങ്ങളാണ് കേന്ദ്രസർക്കാർ നടത്തുന്നത്. ഇന്ത്യയിലെ സാധാരണക്കാരുടെ ദീർഘദൂര യാത്രാവാഹനമാണ് ഇന്ത്യൻ റെയിൽവെ. പ്രതിദിനം 2.3 കോടി യാത്രക്കാരാണ് ഇന്ത്യൻ [...]
The post ഇന്ത്യൻ റെയിൽവേ വിൽക്കരുത്; റെയിൽവേ സ്റ്റേഷനുകൾക്ക് മുന്നിൽ യുവജന ധർണ്ണ സംഘടിപ്പിക്കും: ഡിവൈഎഫ്‌ഐ appeared first on Starvision News Malayalam.
തിരുവനന്തപുരം: റെയിൽവേ സ്വകാര്യവൽക്കരണത്തിനെതിരെ ഇന്ത്യൻ റെയിൽവേ വിൽക്കരുത് എന്ന മുദ്രാവാക്യമുയർത്തി നാളെ (29.09.2021) ബുധനാഴ്ച ജില്ലാ കേന്ദ്രങ്ങളിലെ റെയിൽവേ സ്റ്റേഷനുകൾക്ക് മുന്നിൽ ഡിവൈഎഫ്‌ഐ യുവജന ധർണ്ണ സംഘടിപ്പിക്കും. നവലിബറൽ സാമ്പത്തിക നയങ്ങൾ ആരംഭിച്ചതിന് ശേഷം 30 വർഷത്തിനിടയിൽ രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ കൂട്ടത്തോടെ വിൽക്കുകയാണ്. രാജ്യം മുഴുവൻ കോവിഡ് 19 മഹാമാരിയ്‌ക്കെതിരെ പൊരുതുമ്പോൾ അണിയറയിൽ റെയിൽ സ്വകാര്യവൽക്കരിക്കാനുള്ള നീക്കങ്ങളാണ് കേന്ദ്രസർക്കാർ നടത്തുന്നത്.
ഇന്ത്യയിലെ സാധാരണക്കാരുടെ ദീർഘദൂര യാത്രാവാഹനമാണ് ഇന്ത്യൻ റെയിൽവെ. പ്രതിദിനം 2.3 കോടി യാത്രക്കാരാണ് ഇന്ത്യൻ റെയിൽവെയെ ആശ്രയിക്കുന്നത്. അതിൽ 75 ശതമാനവും സാധാരണക്കാരാണ്. ഇന്ത്യൻ റെയിൽവെ സ്വകാര്യവൽക്കരിക്കുന്നതിലൂടെ ലക്ഷക്കണക്കിന് തൊഴിലവസരങ്ങളാണ് നഷ്ടപ്പെടമാവുക. യാത്ര ചെലവേറിയതാവുകയും ചെയ്യും. ഇന്ധനവില എണ്ണക്കമ്പനികൾ നിശ്ചയിക്കുന്നതുപോലെ യാത്രാനിരക്കും സ്വകാര്യകമ്പനികൾ നിശ്ചയിക്കുന്ന കാലം വിദൂരമല്ല. ക്യാൻസർ രോഗികൾക്കും വയോജനങ്ങൾക്കും നൽകിവരുന്ന ഇളവും ഇതോടൊപ്പം ഇല്ലാതെയാകും. 
ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹിം സമരകേന്ദ്രമായ തിരുവനന്തപുരം റെയിൽവെഡിവിഷൻ ഓഫീസിനുമുന്നിൽ സമരം ഉദ്ഘാടനം ചെയ്യും. എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷനിൽ നടക്കുന്ന സമരം ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എസ്.സതീഷ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ട്രഷറർ എസ്.കെ.സജീഷ് കോഴിക്കോട് റെയിൽവെ സ്റ്റേഷനിലും കേന്ദ്രകമ്മിറ്റി അംഗങ്ങളായ വി.കെ.സനോജ് കണ്ണൂർ റെയിൽവെ സ്റ്റേഷനിലും കെ.യു.ജനീഷ്‌കുമാർ പത്തനംതിട്ട തിരുവല്ലയിലും എം.വിജിൻ കാസർഗോഡും ചിന്ത ജെറോം കൊല്ലം റെയിൽവെ സ്റ്റേഷനിലും ഗ്രീഷ്മ അജയ്‌ഘോഷ് തൃശൂരിലും സമരത്തിൽ പങ്കെടുക്കും.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ യു.ഡി.എഫ് ധര്‍ണ ഇന്ന്
തിരുവനന്തപുരം: കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ഇന്ന് യു.ഡി.എഫിന്റെ നേതൃത്വത്തില്‍ നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ധര്‍ണ നടക്കും. പെട്രോള്‍, ഡീസല്‍, പാചകവാതക വില വര്‍ദ്ധനവ് പിന്‍വലിക്കുക, പൊതുമേഖലാ സ്ഥാപനങ്ങളും, പൊതുമുതലും കോര്‍പ്പറേറ്റുകള്‍ക്ക് വിറ്റുതുലക്കുന്ന കേന്ദ്ര ഗവണ്‍മെന്റ് നടപടി അവസാനിപ്പിക്കുക, മുട്ടില്‍ മരംമുറി കള്ളക്കടത്തു അഴിമതി കേസിലെ കുറ്റവാളികളെ സംരക്ഷിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിഷ്പക്ഷവും നീതിപൂര്‍വ്വവുമായ അന്വേഷണം നടത്തുക, ഡോളര്‍ കള്ളക്കടത്ത് കേസിലെ രണ്ടാം പ്രതി മുഖ്യമന്ത്രിക്കെതിരെ കോടതിയില്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് [...]
The post കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ യു.ഡി.എഫ് ധര്‍ണ ഇന്ന് appeared first on Starvision News Malayalam.
എല്ലാവർക്കും വാക്സിൻ ലഭ്യമാക്കുക: മുസ്ലിം ലീഗ് പ്രതിഷേധ ധർണ
തലശ്ശേരി: എല്ലാവർക്കും കോവിഡ് വാക്സിൻ ലഭ്യമാക്കണമെന്നും വാക്സിൻ വിതരണം ശാസ്ത്രീയമാക്കണമെന്നുമാവശ്യപ്പെട്ട് തലശ്ശേരി നിയോജക മണ്ഡലം മുസ്ലിം ലീഗ് തലശ്ശേരി താലൂക്ക് ഓഫീസിന് സമീപം പ്രതിഷേധ ധർണ നടത്തി. ബഷീർ ചെറിയാണ്ടിയുടെ അദ്ധ്യക്ഷതയിൽ കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടരി കെ .പി.താഹിർ ഉദ്ഘാടനം ചെയ്തു.ഷാനിദ് മേക്കുന്ന്, എൻ.മഹമൂദ്,വി.കെ.ഹുസൈൻ, അസീസ് വടക്കുമ്പാട്,പാലക്കൽ സാഹിർ, തസ്ലിം ചേറ്റം കുന്ന്, അഹമ്മദ് അൻവർ ചെറുവക്കര പ്രസംഗിച്ചു.റഷീദ് തലായി, തഫ്ലീം മാണിയാട്ട്, സാഹിദ് സൈനുദ്ധീൻ, എ കെ സകരിയ്യ, പി കെ ഹനീഫ, [...]
The post എല്ലാവർക്കും വാക്സിൻ ലഭ്യമാക്കുക: മുസ്ലിം ലീഗ് പ്രതിഷേധ ധർണ appeared first on Starvision News Malayalam.
തലശ്ശേരി: എല്ലാവർക്കും കോവിഡ് വാക്സിൻ ലഭ്യമാക്കണമെന്നും വാക്സിൻ വിതരണം ശാസ്ത്രീയമാക്കണമെന്നുമാവശ്യപ്പെട്ട് തലശ്ശേരി നിയോജക മണ്ഡലം മുസ്ലിം ലീഗ് തലശ്ശേരി താലൂക്ക് ഓഫീസിന് സമീപം പ്രതിഷേധ ധർണ നടത്തി. ബഷീർ ചെറിയാണ്ടിയുടെ അദ്ധ്യക്ഷതയിൽ കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടരി കെ .പി.താഹിർ ഉദ്ഘാടനം ചെയ്തു.ഷാനിദ് മേക്കുന്ന്, എൻ.മഹമൂദ്,വി.കെ.ഹുസൈൻ, അസീസ് വടക്കുമ്പാട്,പാലക്കൽ സാഹിർ, തസ്ലിം ചേറ്റം കുന്ന്, അഹമ്മദ് അൻവർ ചെറുവക്കര പ്രസംഗിച്ചു.റഷീദ് തലായി, തഫ്ലീം മാണിയാട്ട്, സാഹിദ് സൈനുദ്ധീൻ, എ കെ സകരിയ്യ, പി കെ ഹനീഫ, എ കെ മഹമൂദ്, ദാവൂദ് കതിരൂർ,കെ.കെ.മൊയ്തീൻ, പാലിശ്ശേരി മഹമൂദ്, സിദ്ധീഖ് പാറാൽ നേതൃത്വം നൽകി.