Devendra Fadnavis | Starvision News Malayalam
ടെർമിനേറ്റർ’ നായകനാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി ബിജെപി പോസ്റ്റർ; ‘‘2024! ഞാൻ മടങ്ങിവരും!’’
ന്യൂഡൽഹി∙ പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണിയുടെ യോഗം മുംബൈയിൽ നടക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി ബിജെപി പോസ്റ്റർ. ഹോളിവുഡ് ചിത്രമായ ‘ടെർമിനേറ്ററി’ലെ കഥാപാത്രമായി പ്രധാനമന്ത്രിയെ ചിത്രീകരിക്കുന്ന പോസ്റ്റർ എക്സ് പ്ലാറ്റ്ഫോമിലെ (ട്വിറ്റർ) ഔദ്യോഗിക പേജിലാണ് ബിജെപി പങ്കുവച്ചത്.
‘‘2024! ഞാൻ മടങ്ങിവരും!’’ എന്നാണ് പോസ്റ്ററിലെ വാക്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവുമുണ്ട്. ‘പ്രധാനമന്ത്രി മോദിയെ പരാജയപ്പെടുത്താൻ കഴിയുമെന്ന് പ്രതിപക്ഷം കരുതുന്നു. സ്വപ്നം കണ്ടോളൂ! ടെർമിനേറ്റർ എപ്പോഴും വിജയിക്കും’’ എന്ന അടിക്കുറിപ്പും പോസ്റ്ററിനു നൽകിയിരുന്നു. 2024 ലോക്സഭാ തിരഞ്ഞെടുപ്പു സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനു വ്യാഴം, വെള്ളി ദിവസങ്ങളിൽ ‘ഇന്ത്യ’ മുന്നണിയുടെ യോഗം മുംബൈയിൽ ചേരുന്നുണ്ട്.
മുന്നണിയുടെ മൂന്നാമത്തെ യോഗമാണ് ഇത്. ഇതിനു മുൻപു പട്ന, ബെംഗളൂരു എന്നിവടങ്ങളിലായിരുന്നു യോഗം. 26 കക്ഷികൾ ഉൾപ്പെട്ട മുന്നണിയിലേക്ക് കൂടുതൽ പാർട്ടികൾ എത്തുമെന്നു സൂചനയുണ്ട്. മുന്നണിയുടെ ഔദ്യോഗിക ലോഗോയും വ്യാഴാഴ്ച പുറത്തിറക്കും. ബിജെപി നയിക്കുന്ന മഹാരാഷ്ട്ര സർക്കാരും രണ്ടു ദിവസത്തെ യോഗം ചേരുന്നുണ്ട്. സംസ്ഥാനത്തെ 48 ലോക്സഭാ സീറ്റുകളിലെ സ്ഥിതി വിലയിരുത്തുന്നതിനാണ് യോഗം. മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ മുംബൈയിലെ ഔദ്യോഗിക വസതിയിലാണ് യോഗം. ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാർ എന്നിവരും മറ്റ് മുതിർന്ന നേതാക്കളും യോഗത്തിൽ പങ്കെടുക്കും.
The post ടെർമിനേറ്റർ’ നായകനാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി ബിജെപി പോസ്റ്റർ;  ‘‘2024! ഞാൻ മടങ്ങിവരും!’’ appeared first on Starvision News Malayalam.
കോൺഗ്രസ് മുങ്ങുന്ന കപ്പലെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്
മഹാരാഷ്ട്രയിലെ രാഷ്ട്രീയ വൃത്തങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ശിവസേനയും സംഭാജി ബ്രിഗേഡും തമ്മിലുള്ള സഖ്യത്തെക്കുറിച്ചും ബിജെപി നേതാവ് പ്രതികരിച്ചു. ‘വിനാശകാലേ വിപരീത ബുദ്ധി’ എന്നായിരുന്നു ഉപമുഖ്യമന്ത്രിയുടെ പ്രതികരണം. പ്രാദേശിക പാർട്ടികളെ ഒരുമിച്ച് നിർത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കമെന്ന് ശിവസേന തലവൻ ഉദ്ധവ് താക്കറെയും സംഭാജി ബ്രിഗേഡ് മേധാവി മനോജ് അഖാരെയും സംയുക്ത പ്രഖ്യാപനത്തിൽ പറഞ്ഞിരുന്നു.
The post കോൺഗ്രസ് മുങ്ങുന്ന കപ്പലെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് appeared first on Starvision News Malayalam.