Development | Starvision News Malayalam
	1	</sy:updateFrequency>
Development | Starvision News Malayalam
കടയ്ക്കൽ പബ്ലിക് മാർക്കറ്റ് വികസനത്തിന്‌ 3.75 കോടി
കടയ്ക്കൽ: കിഫ്‌ബി ഫണ്ട്‌ ഉപയോഗിച്ച് കൊണ്ട് കടയ്ക്കൽ മാർക്കറ്റ് നവീകരിക്കുന്നതിനുള്ള മാസ്റ്റർ പ്ലാൻ തയ്യാറായി 3.75 കോടി രൂപ ചിലവഴിച്ചു കൊണ്ട് അത്യാധുനിക രീതിയിലാണ് നിർമ്മാണം അത്യാധുനിക സൗകര്യങ്ങളോട് കൂടിയ മത്സ്യ,മാംസ സ്റ്റാളുകൾ, ശുചി മുറികൾ, അനുബന്ധ സംവിധാങ്ങൾ എന്നിവ ഈ പദ്ധതിയുടെ ഭാഗമായി വരും. ഇതിന്റെ മുന്നോടിയായി കേരളാ സ്റ്റേറ്റ് കോസ്റ്റൽ ഏരിയ ഡവലപ്പ്മെന്റ് കോർപറേഷൻ അസിസ്റ്റന്റ് എഞ്ചിനീയറും, ഉദ്യോഗസ്ഥരും മാർക്കറ്റ് സന്ദർശിച്ചു. കടയ്ക്കൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മനോജ് കുമാർ, എസ് വിക്രമൻ, മറ്റ് ജനപ്രതിനികൾ [...]
The post കടയ്ക്കൽ പബ്ലിക് മാർക്കറ്റ് വികസനത്തിന്‌ 3.75 കോടി appeared first on Starvision News Malayalam.
കടയ്ക്കൽ: കിഫ്‌ബി ഫണ്ട്‌ ഉപയോഗിച്ച് കൊണ്ട് കടയ്ക്കൽ മാർക്കറ്റ് നവീകരിക്കുന്നതിനുള്ള മാസ്റ്റർ പ്ലാൻ തയ്യാറായി 3.75 കോടി രൂപ ചിലവഴിച്ചു കൊണ്ട് അത്യാധുനിക രീതിയിലാണ് നിർമ്മാണം അത്യാധുനിക സൗകര്യങ്ങളോട് കൂടിയ മത്സ്യ,മാംസ സ്റ്റാളുകൾ, ശുചി മുറികൾ, അനുബന്ധ സംവിധാങ്ങൾ എന്നിവ ഈ പദ്ധതിയുടെ ഭാഗമായി വരും.
ഇതിന്റെ മുന്നോടിയായി കേരളാ സ്റ്റേറ്റ് കോസ്റ്റൽ ഏരിയ ഡവലപ്പ്മെന്റ് കോർപറേഷൻ അസിസ്റ്റന്റ് എഞ്ചിനീയറും, ഉദ്യോഗസ്ഥരും മാർക്കറ്റ് സന്ദർശിച്ചു.
കടയ്ക്കൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മനോജ് കുമാർ, എസ് വിക്രമൻ, മറ്റ് ജനപ്രതിനികൾ പങ്കെടുത്തു.ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഓർമ്മകൾ ഉറങ്ങുന്ന കടയ്ക്കൽ വിപ്ലവത്തിനു നിതാ നമായത്കടയ്ക്കൽ ചന്തയിലെ അന്യായ കരം പിരിവായിരുന്നു.
തെക്കൻ കേരളത്തിലെ ഏറ്റവും പ്രധാന കാർഷിക വിപണ കേന്ദ്രമായിരുന്നു കടയ്ക്കൽ ചന്ത. മാസ്റ്റർ പ്ലാൻ പൂർത്തിയാക്കുന്നതോടു
കൂടി കൊല്ലം ജില്ലയിലെ തന്നെ ഏറ്റവും പ്രധാന മാർക്കറ്റായി മാറാൻ ഇതിന് കഴിയും.
കൊല്ലം മെഡിക്കല്‍ കോളേജ് വികസനത്തിന് 23.73 കോടി
തിരുവനന്തപുരം: കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 23.73 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മറ്റ് മെഡിക്കല്‍ കോളേജുകളെ പോലെ കൊല്ലം മെഡിക്കല്‍ കോളേജിനേയും മികവിന്റെ കേന്ദ്രമാക്കുന്നതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഹൃദ്രോഗ ചികിത്സയ്ക്കായി കാത്ത് ലാബ് സംവിധാനമൊരുക്കിയിരുന്നു. ഇതിനായി കാര്‍ഡിയോളജിസ്റ്റിനെ നിയമിച്ചു. ദേശീയ പാതയോട് ചേര്‍ന്നുള്ള മെഡിക്കല്‍ കോളേജായതിനാല്‍ ട്രോമ കെയര്‍ സെന്ററിന് പ്രത്യേക പ്രാധാന്യം നല്‍കി ഭരണാനുമതി നല്‍കിയിരുന്നു. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള നടപടിക്രമങ്ങള്‍ [...]
The post കൊല്ലം മെഡിക്കല്‍ കോളേജ് വികസനത്തിന് 23.73 കോടി appeared first on Starvision News Malayalam.
താത്ക്കാലിക ജീവനക്കാരുടെ ശമ്പളത്തിനായി 9.25 കോടി രൂപയും നഴ്‌സുമാരുടെ ഔട്ട്‌സോഴ്‌സിംഗ് സേവനത്തിനായി 82 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.