Department of Public Education | Starvision News Malayalam
‘പി.ആർ.ശ്രീജേഷിന് ഐഎഎസ് നൽകണം’; മുഖ്യമന്ത്രിക്ക് കത്ത് നൽകി ഒളിംപിക്സ് അസോസിയേഷൻ
തിരുവനന്തപുരം: പി.ആർ. ശ്രീജേഷിന് ഐഎഎസ് നൽകണമെന്ന് ആവശ്യപ്പെട്ട് കേരള ഒളിംപിക്സ് അസോസിയേഷൻ മുഖ്യമന്ത്രി പിണറായി വിജയനു കത്തു നൽകി. നിലവിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ജോയിന്റ് ഡയറക്ടറാണ് ശ്രീജേഷ്. ഒളിംപിക്സ് ഹോക്കിയിൽ വെങ്കല മെഡലോടെ പി.ആർ. ശ്രീജേഷ് രാജ്യാന്തര ഹോക്കിയിൽനിന്ന് വിരമിച്ചതിനു പിന്നാലെയാണ് ഒളിംപിക്സ് അസോസിയേഷന്റെ ആവശ്യം.
‘‘മറ്റൊരു മലയാളി കായിക താരത്തിനും ഇല്ലാത്ത നേട്ടങ്ങളുടെ പെരുമ ശ്രീജേഷിനുണ്ട്. ശ്രീജേഷ് ലോകത്തിലെ തന്നെ ഹോക്കി ഇതിഹാസമായാണ് വിരമിക്കുന്നത്. കേരളത്തിന്റെ കായിക രംഗത്തിനൊന്നാകെ പ്രചോദനമായ ശ്രീജേഷിന് ഐഎഎസ് പദവി നൽകി കേരള സർക്കാർ ആദരിക്കണം.’’– ഒളിംപിക്സ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ പറയുന്നു.
The post ‘പി.ആർ.ശ്രീജേഷിന് ഐഎഎസ് നൽകണം’; മുഖ്യമന്ത്രിക്ക് കത്ത് നൽകി ഒളിംപിക്സ് അസോസിയേഷൻ appeared first on Starvision News Malayalam.
പഞ്ചസാര വാങ്ങാൻ കുട്ടികളോട് പറഞ്ഞില്ല; ഹെഡ്മിസ്ട്രഎസിനെതിരെ നടപടി’: മന്ത്രി ശിവൻകുട്ടി
The post പഞ്ചസാര വാങ്ങാൻ കുട്ടികളോട് പറഞ്ഞില്ല;  ഹെഡ്മിസ്ട്രഎസിനെതിരെ നടപടി’: മന്ത്രി ശിവൻകുട്ടി appeared first on Starvision News Malayalam.
തീരുമാനമെടുക്കൽ പ്രക്രിയയിൽ സ്കൂൾ പിടിഎകൾ പ്രധാന പങ്കു വഹിക്കുന്നു: മന്ത്രി വി. ശിവൻകുട്ടി
ആറ്റിങ്ങൽ: അക്കാദമിക മികവിനൊപ്പം കലാ കായിക മേഖലകളിലും വിദ്യാർഥികളെ വാർത്തെടുക്കുന്നതിൽ സ്കൂൾ പിടിഎ കൾ പ്രധാന പങ്കു വഹിക്കുന്നുവെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. ആറ്റിങ്ങൽ അവനവഞ്ചേരി ഗവൺമെൻ്റ് ഹൈസ്കൂളിനായി വാങ്ങിയ 25 സെൻറ് സ്ഥലത്തിൻ്റെ രേഖ ഏറ്റുവാങ്ങിയ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയിലെ സാമൂഹ്യമായ ഇടപെടലുകൾ സ്കൂളുകളെ കമ്മ്യൂണിറ്റി സെൻററുകൾക്ക് തുല്യമാക്കി മാറ്റിയിരിക്കുകയാണ്. വിദ്യാർത്ഥികൾ ക്ലാസ് മുറികൾക്കപ്പുറം നല്ല ബന്ധങ്ങൾ വികസിപ്പിക്കുന്നതിന് ഇത് സഹായിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
അവനവഞ്ചേരി ഗവൺമെൻറ് ഹൈസ്കൂളിലെ അധ്യാപകരുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ശ്രമഫലമായി 13 ലക്ഷം രൂപ സമാഹരിച്ചാണ് സ്കൂളിനോട് ചേർന്നുള്ള 25 സെൻറ് സ്ഥലം വാങ്ങിയത്. നഗരസഭാ പ്രതിനിധികളും പിടിഎ ഭാരവാഹികളും ചേർന്ന് ഭൂമിയുടെ രേഖ മന്ത്രിക്ക് കൈമാറി. സ്കൂളിൽ നിന്നും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും കലാ കായിക രംഗത്ത് സമ്മാനങ്ങൾ നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ അഭിനന്ദിച്ചു. ഒ.എസ് അംബിക എം.എൽ.എ അധ്യക്ഷത വഹിച്ചു. ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ എസ്. കുമാരി, വിവിധ തദ്ദേശ ഭരണ പ്രതിനിധികൾ, അധ്യാപകർ, പിടിഎ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
The post തീരുമാനമെടുക്കൽ പ്രക്രിയയിൽ സ്കൂൾ പിടിഎകൾ പ്രധാന പങ്കു വഹിക്കുന്നു: മന്ത്രി വി. ശിവൻകുട്ടി appeared first on Starvision News Malayalam.
വിദ്യാഭ്യാസ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിനുള്ള ക്യു ഐ പി അധ്യാപക സംഘടന യോഗം
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്ത് ഗുണമേന്മ വികസനം ലക്ഷ്യമിട്ട് നടപ്പിലാക്കി വരുന്ന വിവിധ പദ്ധതി പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് അധ്യാപക സംഘടന ക്യു ഐ പി പ്രതിനിധികളുടെ യോഗം. സമഗ്ര ശിക്ഷാ കേരളയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് ചേർന്ന ക്വാളിറ്റി ഇപ്രൂവ്മെന്റ് പ്രോഗ്രാം (ക്യുഐപി) നേതൃയോഗത്തിലാണ് ഒൻപത് അംഗ സംഘടനാ പ്രതിനിധികളുടെ പിന്തുണ പ്രഖ്യാപനം ഉണ്ടായത് . സമഗ്ര ഗുണമേന്മയിൽ അധിഷ്ഠിതമായ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ താഴെത്തട്ടിൽ നടപ്പാക്കുമ്പോൾ സ്വീകരിക്കേണ്ട മാർഗങ്ങളും നടപടിക്രമങ്ങളും യോഗം ചർച്ച ചെയ്തു. കേന്ദ്രാവിഷ്കൃത പദ്ധതികളായ സമഗ്ര ശിക്ഷയുടെയും സ്റ്റാർസിന്റേയും കീഴിൽ ഈ അക്കാദമിക വർഷം നടപ്പിലാക്കുന്ന പദ്ധതികളുടെയും , പരിപാടികളുടേയും വ്യക്തമായ അവതരണവും നടന്നു. വിവിധ തരം പദ്ധതികളും പരിപാടികളും നടപ്പിലാക്കുമ്പോൾ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ ഇതര ഏജൻസികളുമായി ഏകീകൃതവും സംയോജിതവും ആവർത്തന രഹിതവുമായ പ്രവർത്തനങ്ങൾക്കാകണം രൂപം നൽകേണ്ടതെന്നും യോഗം നിർദ്ദേശിച്ചു.
കുട്ടികളിലെ പഠന – പഠനേതര പ്രവർത്തനങ്ങളിൽ ഗുണമേന്മ ,സാങ്കേതികത ,നൂതനാശയം എന്നിവയിൽ അധിഷ്ഠിതമായ പദ്ധതികളും പരിപാടികളും ആവിഷ്ക്കരിച്ചു നടപ്പാക്കേണ്ടതുണ്ടെന്നും യോഗത്തിൽ അംഗങ്ങൾ അഭിപ്രായപ്പെട്ടു. അക്കാദമിക പ്രവർത്തനങ്ങൾക്ക് ഉപരിയായി പൊതുവിദ്യാലയങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നിർമ്മാണ പ്രവർത്തനങ്ങൾ ത്വരിതഗതിയിലാക്കുന്നതിനുള്ള നടപടിയും സ്വീകരിക്കണമെന്ന് യോഗം വിലയിരുത്തി. ദേശീയ ഗുണനിലവാര സൂചികയിൽ സംസ്ഥാനത്തിന് ഉയർന്ന ഗ്രേഡ് ലഭിക്കുന്നതിന് ആവശ്യമായ പദ്ധതി പ്രവർത്തനങ്ങൾക്ക് കൂട്ടായ പിന്തുണ പ്രഖ്യാപിച്ചാണ് യോഗം സമാപിച്ചത്. സമഗ്ര ശിക്ഷ കേരളം ഡയറക്ടർ ഡോ. സുപ്രിയ എ ആർ അധ്യക്ഷത വഹിച്ചു . ക്യു ഐ പി അധ്യാപക സംഘടന പ്രതിനിധികളായ എൻ ടി ശിവരാജൻ, ഒ കെ ജയകൃഷ്ണൻ, പി കെ അരവിന്ദൻ, കെ.എം അബ്ദുള്ള, പി.എം രാജീവ് , തമീമുദ്ദീൻ , ജോസഫ് വർഗീസ്, പി എസ് ഗോപകുമാർ തുടങ്ങിയവർ സംസാരിച്ചു. സമഗ്ര ശിക്ഷ കേരളം അഡീഷണൽ ഡയറക്ടർമാരായ ഷിബു ആർ എസ്, ശ്രീകലാ കെ എസ് , കൺസൾട്ടന്റുമാരായ സുരേഷ് കുമാർ എ കെ, സി. രാധാകൃഷ്ണൻ നായർ തുടങ്ങിയവർ വിവിധ സെഷനുകളിലായി അവതരണം നടത്തി. സംസ്ഥാന പ്രോഗ്രാം ഓഫീസർമാരടക്കം സമഗ്ര ശിക്ഷയുടെ സംസ്ഥാനതല ഉദ്യോഗസ്ഥർ യോഗത്തിൽ സന്നിഹിതരായിരുന്നു.
The post വിദ്യാഭ്യാസ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിനുള്ള  ക്യു ഐ പി അധ്യാപക സംഘടന യോഗം appeared first on Starvision News Malayalam.