Department of Higher Education | Starvision News Malayalam
	1	</sy:updateFrequency>
മാന്യവും സൗകര്യപ്രദവുമായ ഏത് വസ്ത്രവും ധരിക്കാം, കോളേജ് വിദ്യാർത്ഥികൾക്കായി ഉത്തരവിറക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം. കോളജ് വിദ്യാര്‍ത്ഥിനികള്‍ക്ക് പരിശീലന കാലത്ത് സൗകര്യപ്രദവും മാന്യമായതുമായ ഏത് വസ്ത്രവും ധരിക്കാമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ്. കോളേജ് വിദ്യാഭ്യാസ ഡയറക്ടർ ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. വസ്ത്രധാരണത്തിന്റെ പേരിൽ വിദ്യാർഥിനികളെ അധിക്ഷേപിച്ചു എന്ന പരാതിയെ തുടർന്നാണ് നടപടി. സംസ്ഥാനത്തെ ബി.എഡ് കോളജുകളിലെ വിദ്യാർഥികൾക്ക് അവരുടെ അധ്യാപക പരിശീലന കാലത്ത് മാന്യവും സൗകര്യപ്രദവുമായ ഏത് വസ്ത്രങ്ങൾ ധരിക്കാമെന്നാണ് ഉത്തരവ്. തിരുവനന്തപുരം സർക്കാർ ട്രെയിനിങ് കോളജുകളിൽ യൂണിഫോം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടാണ് പരാതി നേരത്തെ ഉയർന്ന് വന്നിരുന്നു. ഈ പരാതിയിൽ ഔദ്യോഗികമായി [...]
The post മാന്യവും സൗകര്യപ്രദവുമായ ഏത് വസ്ത്രവും ധരിക്കാം, കോളേജ് വിദ്യാർത്ഥികൾക്കായി ഉത്തരവിറക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ് appeared first on Starvision News Malayalam.
എം.കോം യോഗ്യതയുളളവർ ബി.ബി.എ പഠിപ്പിക്കുന്നത് ചട്ടവിരുദ്ധം; ഉന്നതവിദ്യാഭ്യാസവകുപ്പ്
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലുള്ള എയ്ഡഡ് കോളേജുകളിൽ ബിബിഎ കോഴ്സിൽ എം.കോം. യോഗ്യതയുളളവർ പഠിപ്പിക്കുന്നത് യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമായതിനാൽ പുനഃപരിശോധിക്കണമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ്. മെയ് 22ന് അഡീഷണൽ ചീഫ് സെക്രട്ടറി രജിസ്ട്രാർക്ക് അയച്ച കത്തിലാണ് നിർദേശം. എന്നാൽ, ഇക്കാര്യത്തിൽ സർവകലാശാല ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. നിലവിലുള്ള നിയമനങ്ങൾ അതേപടി തുടരുമെന്നും ബാക്കിയുള്ള നിയമനങ്ങൾ ഉത്തരവനുസരിച്ച് മാറ്റാനാണ് തീരുമാനമെന്നും കാലിക്കറ്റ് സർവകലാശാല അധികൃതർ അറിയിച്ചു. ഒരു പ്രത്യേക വിഷയത്തിൽ ബിരുദാനന്തരബിരുദം നേടിയവരാണ് അധ്യാപനം നടത്തേണ്ടതെന്ന് യു.ജി.സി. വ്യവസ്ഥ. [...]
The post എം.കോം യോഗ്യതയുളളവർ ബി.ബി.എ പഠിപ്പിക്കുന്നത് ചട്ടവിരുദ്ധം; ഉന്നതവിദ്യാഭ്യാസവകുപ്പ് appeared first on Starvision News Malayalam.
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലുള്ള എയ്ഡഡ് കോളേജുകളിൽ ബിബിഎ കോഴ്സിൽ എം.കോം. യോഗ്യതയുളളവർ പഠിപ്പിക്കുന്നത് യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമായതിനാൽ പുനഃപരിശോധിക്കണമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ്. മെയ് 22ന് അഡീഷണൽ ചീഫ് സെക്രട്ടറി രജിസ്ട്രാർക്ക് അയച്ച കത്തിലാണ് നിർദേശം.
എന്നാൽ, ഇക്കാര്യത്തിൽ സർവകലാശാല ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. നിലവിലുള്ള നിയമനങ്ങൾ അതേപടി തുടരുമെന്നും ബാക്കിയുള്ള നിയമനങ്ങൾ ഉത്തരവനുസരിച്ച് മാറ്റാനാണ് തീരുമാനമെന്നും കാലിക്കറ്റ് സർവകലാശാല അധികൃതർ അറിയിച്ചു.
ഒരു പ്രത്യേക വിഷയത്തിൽ ബിരുദാനന്തരബിരുദം നേടിയവരാണ് അധ്യാപനം നടത്തേണ്ടതെന്ന് യു.ജി.സി. വ്യവസ്ഥ. അതേസമയം, 2013ലെ 60:40 റൂൾ പ്രകാരമാണ് കാലിക്കറ്റിൽ എയ്ഡഡ് ബി.ബി.എ. കോഴ്സിൽ അധ്യാപകരെ നിയമിക്കുന്നത്.