Dengue fever | Starvision News Malayalam
കൊച്ചിയില്‍ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു
കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ ഡെങ്കിപ്പനി ബാധിച്ച് അയര്‍ലന്‍ഡ് പൗരനായ ഹോളവെന്‍കോ മരിച്ചു. ഫോര്‍ട്ട് കൊച്ചിയിലെ ഹോം സ്റ്റേയില്‍ മരിച്ച നിലയിലാണ് ഈ 74 കാരനെ കണ്ടെത്തിയത്. ഫോര്‍ട്ടുകൊച്ചിയിലെ കുന്നുംപുറത്തെ ഹോം സ്റ്റേയിലായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്. കൊച്ചിയില്‍ എത്തുന്നതിന് മുമ്പ് ഇയാള്‍ കേരളത്തിലെ മറ്റു പല സ്ഥലങ്ങളിലും പോയിട്ടുണ്ടെന്നാണ് വിവരം. പനിബാധിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. തുടര്‍ന്ന് ശനിയാഴ്ച ഡെങ്കിപ്പനി സ്ഥിരീകരിക്കുകയായിരുന്നു. ആരോഗ്യനില വിഷളായതിനെ തുടര്‍ന്നാണ് മരണം. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.
The post കൊച്ചിയില്‍ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു appeared first on Starvision News Malayalam.
ഡെങ്കിപ്പനി: കൊച്ചിയില്‍ മൂന്ന് വയസുകാരി മരിച്ചു
കൊച്ചി: കൊച്ചിയില്‍ ഡെങ്കിപ്പനി മരണം സ്ഥിരീകരിച്ചു. തൃക്കാക്കര ഇടച്ചിറയില്‍ മൂന്ന് വയസുകാരിയാണ് പനി ബാധിച്ച് മരിച്ചത്. ദുര്‍ഗ ടി മനോജാണ് കൊച്ചി റിനൈ മെഡിസിറ്റി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഡെങ്കിപ്പനി ബാധിച്ച ദുര്‍ഗയെ ആദ്യം തൃക്കാക്കരയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പച്ചത്. തുടര്‍ന്ന് ആരോഗ്യ നില വഷളായതോടെ റിനൈ മെഡിസിറ്റിയിലേക്ക് മാറ്റുകയായിരുന്നു. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ മരണം സ്ഥിരീകരിച്ചു.
The post ഡെങ്കിപ്പനി: കൊച്ചിയില്‍  മൂന്ന് വയസുകാരി മരിച്ചു appeared first on Starvision News Malayalam.
ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി.സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് രണ്ട് മരണം കൂടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് രണ്ടുമരണം. കൊല്ലം സ്വദേശി അരുൺ കൃഷ്ണ (33), പത്തനംതിട്ട സ്വദേശിനി അഖില (31), എന്നിവരാണ് മരിച്ചത്. കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് അരുൺ മരിച്ചത്. അഖില തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. പത്തനംതിട്ടയിൽ ഡെങ്കിപ്പനി മൂലം കഴിഞ്ഞ ദിവസം മൂന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം, സംസ്ഥാനത്ത് കേസുകളുടെ എണ്ണത്തിൽ വർദ്ധനയുണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു. എല്ലാ ജില്ലകളിലും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്ന് മന്ത്രി അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്. ആശുപത്രികളിൽ സൗകര്യങ്ങൾ കൂട്ടിയിട്ടുണ്ടെന്നും വീണ ജോർജ് വ്യക്തമാക്കി. പരിശോധനകൾ കൂട്ടാനും ആരോഗ്യപ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ട്.
The post ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി.സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് രണ്ട് മരണം കൂടി appeared first on Starvision News Malayalam.
ഡെങ്കിപ്പനി വ്യാപനം ജൂലായിൽ ശക്തമാകാൻ സാദ്ധ്യതയെന്ന് വിവരം.ഇനിമുതൽ വെള്ളി, ശനി, ഞായർ ദിവസങ്ങൾ ഡ്രൈ ഡേ
തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപനം ജൂലായിൽ ശക്തമാകാൻ സാദ്ധ്യതയെന്ന് വിവരം. 2017ന് സമാനമായ രീതിയിലാണ് കേസുകൾ വർദ്ധിക്കുന്നതെന്നും ആശുപത്രികൾ അതിനനുസരിച്ച് സജ്ജമാക്കുമെന്നും മന്ത്രി വീണാ ജോർജ് കഴിഞ്ഞദിവസം വാർത്താസമ്മേളനത്തിൽ പറഞ്ഞു.രോഗവ്യാപനം തടയാൻ വരുന്ന ആഴ്ചകളിൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഡ്രൈ ഡേ ആചരിക്കും. തദ്ദേശ, വിദ്യാഭ്യാസ വകുപ്പുകളുടെ സഹായത്തോടെയാണ് നടപ്പാക്കുന്നത്. വെള്ളിയാഴ്ച സ്‌കൂളുകൾ, ശനിയാഴ്ച ഓഫീസുകൾ, ഞായറാഴ്ച വീടുകൾ എന്നിങ്ങനെയാവും ഡ്രൈ ഡേ ആചരിക്കുക.പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മോണിറ്ററിംഗ് സെൽ ആരംഭിക്കും. സ്വകാര്യ ആശുപത്രികളുടെ പിന്തുണ ഉറപ്പാക്കും. ഐ എം എയുമായും ഐ എ പിയുമായും ഇന്ന് യോഗം ചേരും. പരിശോധനകൾ വർദ്ധിപ്പിക്കുന്നതോടൊപ്പം മരുന്നും ടെസ്റ്റ് കിറ്റുകളും സുരക്ഷാ സാമഗ്രികളും ഉറപ്പ് വരുത്തും. ഒഴിവുള്ള തസ്തികകളിൽ നിയമനം നടത്തത്താൻ നിർദ്ദേശം നൽകിയതായും മന്ത്രി വ്യക്തമാക്കിയിരുന്നു.2017ൽഡെങ്കി ബാധിതർ- 21993
മരണം-165 ഇക്കൊല്ലംഡെങ്കി ബാധിതർ- 2697 മരണം-7.ആശുപത്രികളിൽ കഴിയുന്നവർ കൊതുകുവല ഉപയോഗിക്കണം.എലിപ്പനി പ്രതിരോധ ഡോക്സിസൈക്ലിൻ ഗുളിക ആശുപത്രി വഴി നൽകും.ചെളി, മലിനജലം എന്നിവയുമായി ഇടപെടുന്നവർ ഡോക്‌സിസൈക്ലിൻ കഴിക്കണം.പ്രായമായവർ, ഗർഭിണികൾ, മറ്റ് ഗുരുതര രോഗമുള്ളവർ മാസ്‌ക് വയ്ക്കണം.പനിയുള്ള കുട്ടികളെ സ്‌കൂളിൽ വിടരുത്. വീട്ടിൽ ചികിത്സ പാടില്ല.
The post ഡെങ്കിപ്പനി വ്യാപനം ജൂലായിൽ ശക്തമാകാൻ സാദ്ധ്യതയെന്ന് വിവരം.ഇനിമുതൽ വെള്ളി, ശനി, ഞായർ ദിവസങ്ങൾ ഡ്രൈ ഡേ appeared first on Starvision News Malayalam.
ബെംഗളൂരുവിൽ ഡെങ്കിപ്പനി കേസുകൾ കൂടുന്നു
ബെംഗളൂരു: ബെംഗളൂരുവിൽ ഡെങ്കിപ്പനി കേസുകൾ പെട്ടെന്ന് വർദ്ധിക്കുന്നത് ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കിയതായി അധികൃതർ പറഞ്ഞു.
ജനുവരി ഒന്നിനും ജൂൺ 17നും ഇടയിൽ 388 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. എന്നാൽ, കഴിഞ്ഞ ഒരു മാസത്തിനിടെ രോഗബാധിതരുടെ എണ്ണം 740 ആയി ഉയർന്നു.
The post ബെംഗളൂരുവിൽ ഡെങ്കിപ്പനി കേസുകൾ കൂടുന്നു appeared first on Starvision News Malayalam.
കേരളത്തിൽ ഡെങ്കി ബാധിതർ കൂടുന്നു
തിരുവനന്തപുരം: കേരളത്തിൽ ഡെങ്കിപ്പനി ബാധിതർ ഇനിയും കൂടാൻ സാധ്യത. നിലവിൽ രോ​ഗ ബാധിതരുടെ എണ്ണത്തിൽ വലിയ വർധന ഉണ്ടായിട്ടുണ്ട്. അടിക്കടി ഉള്ള മഴയും കൊതുകു നശീകരണ പ്രവർത്തനങ്ങൾ താളം തെറ്റിയതും രോ​ഗ വ്യാപനത്തിന് കാരണമായി.
സംസ്ഥാനത്ത് ഈ വർഷം ഇതുവരെ 2783പേർക്കാണ് ഡെങ്കി സ്ഥിരീകരിച്ചത്. എന്നാൽ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിൽസ തേടിയവരുടെ എണ്ണം 8000 കടന്നിട്ടുണ്ട്. 8849പേരാണ് രോ​ഗ ലക്ഷണങ്ങളുമായി ചികിൽസ തേടിയത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് മരണ നിരക്കിൽ കുറവുണ്ടായിട്ടുണ്ടെന്നതാണ് ഏക ആശ്വാസം. രോ​ഗ ലക്ഷണങ്ങളോടെ മരിച്ച 19 പേരും രോ​ഗം സ്ഥീകരിച്ച 12 പേരും ഉൾപ്പെടെ 31 പേരാണ് മരിച്ചത്.
അടിക്കടിയുള്ള മഴ രോ​ഗ വ്യാപനത്തിന്റെ പ്രധാന കാരണമാണ്. കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിൽ ഡെങ്കിപ്പനിക്ക് കാരണമായ ഈഡിസ് കൊതുകുകൾ പെരുകുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങളാകട്ടെ കൊതുകു നശീകരണ പ്രവർത്തനങ്ങൾ വലിയ തോതിൽ നടത്തിയിട്ടുമില്ല . ഇതോടെ ഈഡിസ് കൊതുകുകളുടെ സാന്ദ്രത കൂടി. ജനം പഴയപോലെ സഞ്ചാരം തുടങ്ങിയതോടെ ഡെങ്കിപ്പനി എന്ന പകർച്ച വ്യാധിയും പടർന്നു തുടങ്ങി.
The post കേരളത്തിൽ ഡെങ്കി ബാധിതർ കൂടുന്നു appeared first on Starvision News Malayalam.