Democracy Summit | Starvision News Malayalam

അമേരിക്കയിലെ ‘ജനാധിപത്യ ഉച്ചകോടി‘യിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും
വാഷിംഗ്ടൺ: ഡിസംബറിൽ അമേരിക്കയിൽ നടക്കുന്ന ജനാധിപത്യ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തേക്കും. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വിളിച്ചു ചേർത്ത വിർച്വൽ ഉച്ചകോടി ഡിസംബർ 9, 10 തീയതികളിലാണ് നടക്കുക. ഇതിൽ ഏതെങ്കിലും ഒരു ദിവസം പ്രധാനമന്ത്രി പങ്കെടുക്കും എന്നാണ് സൂചന.

ഡിസംബറിൽ നടക്കുന്ന ജനാധിപത്യ ഉച്ചകോടിയിലേക്ക് ഇന്ത്യ ഉൾപ്പെടെ 110 രാജ്യങ്ങളെയാണ് അമേരിക്ക ക്ഷണിച്ചിരിക്കുന്നത്. പ്രധാന സഖ്യകക്ഷികൾക്കൊപ്പം ഇറാഖിനെയും പാകിസ്ഥാനെയും അമേരിക്ക ക്ഷണിച്ചിട്ടുണ്ട്. എന്നാൽ ഉച്ചകോടിയിലേക്ക് ബദ്ധശത്രുവായ ചൈനയെ ക്ഷണിച്ചിട്ടില്ല, എന്നാൽ തായ്‌വാനെ അമേരിക്ക ക്ഷണിച്ചിട്ടുണ്ട്.

നാറ്റോ സഖ്യരാഷ്ട്രമായ തുർക്കിയെയും ഉച്ചകോടിയിലേക്ക് അമേരിക്ക ക്ഷണിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. അമേരിക്കയുടെ അറബ് സഖ്യരാഷ്ട്രങ്ങളായ ഈജിപ്ത്, സൗദി അറേബ്യ, ജോർദാൻ, ഖത്തർ, യുഎഇ എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്. ബ്രസീൽ പ്രസിഡന്റ് ജെയ്ർ ബൊൽസൊനാരോയെയും ബൈഡൻ ഉച്ചകോടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

ഉച്ചകോടിയിലേക്ക് പോളണ്ടിന് ക്ഷണമുണ്ട്, എന്നാൽ ഹംഗറിക്ക് ക്ഷണമില്ല. ആഫ്രിക്കയിൽ നിന്നും ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ദക്ഷിണാഫ്രിക്ക, നൈജീരിയ, നൈജർ തുടങ്ങിയ രാജ്യങ്ങളും ക്ഷണിക്കപ്പെട്ടവരുടെ പട്ടികയിലുണ്ട്.

The post അമേരിക്കയിലെ ‘ജനാധിപത്യ ഉച്ചകോടി‘യിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും appeared first on Starvision News Malayalam.