Delta | Starvision News Malayalam
Delta | Starvision News Malayalam
ഒമിക്രോണ്‍, ഡെല്‍റ്റ വകഭേദങ്ങളുടെ വ്യാപനം; വരാനിരിക്കുന്നത് കോവിഡ് സുനാമി; മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന
വാഷിംഗ്‌ടണ്‍: ഒമിക്രോണ്‍, ഡെല്‍റ്റ വകഭേദങ്ങള്‍ കൊവിഡ് രോഗികളുടെ എണ്ണം വന്‍തോതില്‍ വര്‍ദ്ധിക്കാന്‍ കാരണമാകുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന. ഈ വകഭേദങ്ങളുടെ വ്യാപനം കൊവിഡ് സുനാമി ഉണ്ടാകുമെന്ന് ലോ​കാരോഗ്യസംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. കൊവിഡ് കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നത് ആരോഗ്യസംവിധാനങ്ങളെ തകര്‍ക്കും. ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപനം തുടരുകയാണ്. ഇതിനോടൊപ്പം അതിതീവ്ര വ്യാപനശേഷിയുള്ള ഒമിക്രോണും പടരുന്നത് കൊവിഡ്​ സുനാമിക്ക്​ കാരണമാകുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. നിലവില്‍ കൊവിഡ് തീവ്രമാകില്ലെന്ന പറയാന്‍ കഴിയുന്ന ആധികാരികമായ വിവരങ്ങള്‍ ഒന്നും ലഭ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
The post ഒമിക്രോണ്‍, ഡെല്‍റ്റ വകഭേദങ്ങളുടെ വ്യാപനം; വരാനിരിക്കുന്നത് കോവിഡ് സുനാമി; മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന appeared first on Starvision News Malayalam.
ഈ വകഭേദങ്ങളുടെ വ്യാപനം കൊവിഡ് സുനാമി ഉണ്ടാകുമെന്ന് ലോ​കാരോഗ്യസംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.