DELHI POLICE | Starvision News Malayalam
	1	</sy:updateFrequency>
DELHI POLICE | Starvision News Malayalam
	<width>32</width>
	<height>32</height>
സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍; പിടികൂടിയത് അരവിന്ദ് കെജ്രിവാളിന്റെ വസതിയിൽ
ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ വസതിയില്‍ വെച്ച് കയ്യേറ്റം ചെയ്യപ്പെട്ടെന്ന എഎപി എംപി സ്വാതി മലിവാളിന്റെ പരാതിയിൽ കെജ്രിവാളിന്റെ പിഎ ബിഭവ് കുമാറിനെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. അരവിന്ദ് കെജ്രിവാളിന്റെ വസതിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. അതിനിടെ സ്വാതി മലിവാളിന്റെ ശരീരത്തിൽ പരിക്കുകളുണ്ടെന്ന വ്യക്തമാക്കുന്ന വൈദ്യ പരിശോധനാ ഫലം പുറത്ത് വന്നു. ഇടത്തേ കാലിനും, കണ്ണിന് താഴെയും, കവിളിലും പരിക്കുകളുണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ദില്ലി എയിംസിലാണ് സ്വാതി മലിവാൾ വൈദ്യ പരിശോധനക്ക് വിധേയയായത്. അരവിന്ദ് [...]
The post സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍; പിടികൂടിയത് അരവിന്ദ് കെജ്രിവാളിന്റെ വസതിയിൽ appeared first on Starvision News Malayalam.
വെള്ളിയാഴ്ച പ്രാര്‍ഥന; ഹമാസ് അനുകൂല പ്രതിഷേധത്തിന് സാധ്യത; ഡല്‍ഹിയില്‍ ജാഗ്രതാ നിര്‍ദേശം
ന്യൂഡല്‍ഹി: ഹമാമസ് അനുകൂല പ്രതിഷേധങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ ജാഗ്രതാ നിര്‍ദേശം. പ്രധാന ഇടങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചതായി പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച പ്രാര്‍ഥനാ ദിവസമായതിനാല്‍ പ്രതിഷേധം കണക്കിലെടുത്ത് നഗരത്തില്‍ വന്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. നേരത്തെ തന്നെ ഇസ്രയേല്‍ എംബസിക്കും ജൂതമതസ്ഥാപനങ്ങള്‍ക്കും ഡല്‍ഹി പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. ഡല്‍ഹിയിലെ വിവിധ ഭാഗങ്ങളില്‍ ഹമാസ് അനകൂല പ്രതിഷേധങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് നിര്‍ദേശത്തിന്റെ ഭാഗമായമാണ് സുരക്ഷ ശക്തമാക്കിയ നടപടി. ഇന്നലെ രാത്രി ഡല്‍ഹി ജുമാ മസ്ജിദിന് സമീപത്തുള്‍പ്പടെ പൊലീസ് [...]
The post വെള്ളിയാഴ്ച പ്രാര്‍ഥന; ഹമാസ് അനുകൂല പ്രതിഷേധത്തിന് സാധ്യത; ഡല്‍ഹിയില്‍ ജാഗ്രതാ നിര്‍ദേശം appeared first on Starvision News Malayalam.
മാധ്യമപ്രവർത്തകരുടെ വീടുകളിൽ വ്യാപക റെയ്ഡ് നടത്തി ദില്ലി പോലീസ്
ഡൽഹി: മാധ്യമപ്രവർത്തകരുടെ വീടുകളിൽ വ്യാപക റെയ്ഡ് നടത്തി ദില്ലി പൊലീസ്. മൊബൈൽ ഫോണുകളും, ലാപ്ടോപ്പുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് കാരണം വെളിപ്പെടുത്തിയിട്ടില്ലെന്ന് നടപടിക്ക് വിധേയരായവർ വ്യക്തമാക്കി. എഴുത്തുകാരി ഗീത ഹരിഹരൻ, ചരിത്രകാരൻ സൊഹൈൽ ഹാഷ്മി എന്നിവരുടെ വീടുകളിലും പരിശോധന നടന്നു. 30 ലധികം സ്ഥലങ്ങളിൽ റെയ്ഡ് നടന്നതായി പോലീസ് വ്യക്തമാക്കി. ആരേയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും വിദേശ ഫണ്ടിംഗുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്ന് പോലീസ് പറഞ്ഞു. ന്യൂസ് ക്ലിക്ക് പോർട്ടലിനെതിരെ യുഎപിഎ ചുമത്തിയതായി റിപ്പോർട്ട്. ഇന്ന് രാവിലെയാണ് മാധ്യമപ്രവർത്തകരുടെ [...]
The post മാധ്യമപ്രവർത്തകരുടെ വീടുകളിൽ വ്യാപക റെയ്ഡ് നടത്തി ദില്ലി പോലീസ് appeared first on Starvision News Malayalam.
ഡൽഹി: മാധ്യമപ്രവർത്തകരുടെ വീടുകളിൽ വ്യാപക റെയ്ഡ് നടത്തി ദില്ലി പൊലീസ്. മൊബൈൽ ഫോണുകളും, ലാപ്ടോപ്പുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് കാരണം വെളിപ്പെടുത്തിയിട്ടില്ലെന്ന് നടപടിക്ക് വിധേയരായവർ വ്യക്തമാക്കി. എഴുത്തുകാരി ഗീത ഹരിഹരൻ, ചരിത്രകാരൻ സൊഹൈൽ ഹാഷ്മി എന്നിവരുടെ വീടുകളിലും പരിശോധന നടന്നു. 30 ലധികം സ്ഥലങ്ങളിൽ റെയ്ഡ് നടന്നതായി പോലീസ് വ്യക്തമാക്കി. ആരേയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും വിദേശ ഫണ്ടിംഗുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്ന് പോലീസ് പറഞ്ഞു.
ന്യൂസ് ക്ലിക്ക് പോർട്ടലിനെതിരെ യുഎപിഎ ചുമത്തിയതായി റിപ്പോർട്ട്. ഇന്ന് രാവിലെയാണ് മാധ്യമപ്രവർത്തകരുടെ വീടുകളിൽ വ്യാപക റെയ്ഡ് നടക്കുന്നു എന്ന വിവരം പുറത്തു വന്നത്. ന്യൂസ് ക്ലിക്ക് എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകരുടെ വീടുകളിലാണ് റെയ്ഡ് എന്നാണ് ആദ്യം പുറത്തു വന്ന വിവരം, പൊലീസ് ഇതുമായി ബന്ധപ്പെട്ട് ഒന്നും വ്യക്തമാക്കിയിരുന്നു. റെയ്ഡ് ചൈനീസ് ഫണ്ടിം​ഗുമായി ബന്ധപ്പെട്ടാണെന്ന് പൊലീസ് വ്യക്തമാക്കി. വൻതോതിൽ ചൈനീസ് ഫണ്ട് ന്യൂസ് ക്ലിക്ക് എന്ന സ്ഥാപനത്തിലേക്ക് എത്തിയിട്ടുണ്ടെന്നും പലരിലേക്കായി ഈ പണം പോയിട്ടുണ്ടെന്നും എന്നും ദില്ലി പൊലീസ് വ്യക്തമാക്കി.
അനുബന്ധമായി ടീസ്ത സെതൽവാദിൻ്റെ മുംബൈയിലെ വസതിയിലും റെയ്ഡ് നടന്നു. ദില്ലി പോലീസ് ടീസ്തയെ ചോദ്യം ചെയ്തു. സയൻസ് ഫോറം ഭാരവാഹി ഡി.രഘുനന്ദൻ, സ്റ്റാൻഡ് അപ് കൊമേഡിയൻ സഞ്ജയ് രജൗര എന്നിവരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു. സീതാറാം യെച്ചൂരിക്ക് സർക്കാർ നൽകിയ വസതിയിലും റെയ്ഡ് നടത്തി. കാനിംഗ് റോഡിലെ വസതിയിലാണ് പരിശോധന നടത്തിയത്. ന്യൂസ് ക്ലിക്ക് പ്രതിനിധി താമസിക്കുന്നത് കണക്കിലെടുത്താണ് ദില്ലി പൊലീസ് പരിശോധനക്കെത്തിയത്. സീതാറാം യെച്ചൂരി ഇവിടെ താമസിക്കുന്നില്ല. സീതാറാം യെച്ചൂരി ഔദ്യോഗിക വസതിയിൽ രാവിലെ ഒൻപത് വരെയാണ് റെയിഡ് നടന്നത്.
കേസിൻ്റെ ഭാഗമായി പ്രകാശ് കാരാട്ടിൻ്റെ ഇ മെയ്ലും പരിശോധനയിലെന്ന് ഇ ഡി വൃത്തങ്ങൾ. ന്യൂസ് ക്ലിക്കിന് പണം നൽകിയ അമേരിക്കൻ വ്യവസായി നെവില്ലേ റോയിയുമായി കാരാട്ട് ആശയ വിനിമയം നടത്തിയിരുന്നുവെന്ന് ഇഡി പറയുന്നു. ന്യൂസ് ക്ലിക്കിൽ നിന്ന് 40 ലക്ഷം രൂപ ടീസ്ത സെതൽവാദിൻ്റെ കുടുംബാംഗങ്ങൾക്ക് നൽകിയിട്ടുണ്ടെന്നാണ് ഇഡി വെളിപ്പെടുത്തൽ. 72 ലക്ഷം രൂപ മാധ്യമ പ്രവർത്തകൻ പരൺ ജോയി ഗുഹക്ക് കൈമാറിയെന്നും 97.32 ലക്ഷം രൂപ സിപിഎം ഐ ടി സെല്ലിലെ ബപാദിത്യ സിൻഹയും കൈപ്പറ്റിയെന്ന് ഇഡി വിശദമാക്കുന്നു.
700-ഓളം മോഷണം, ബിഗ് ബോസ് താരം; ബണ്ടിചോര്‍ വീണ്ടും ‘കളത്തില്‍’
ന്യൂഡല്‍ഹി: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടിചോര്‍ വീണ്ടും പിടിയില്‍. ഡല്‍ഹിയിലെ രണ്ടുവീടുകളില്‍ നടത്തിയ മോഷണവുമായി ബന്ധപ്പെട്ട് ഇത്തവണ ഡല്‍ഹി പോലീസാണ് ബണ്ടിചോറിനെ പിടികൂടിയത്. മോഷ്ടിച്ച കാറുമായി ഡല്‍ഹിയില്‍നിന്ന് കടന്നുകളഞ്ഞ ഇയാളെ അഞ്ഞൂറുകിലോമീറ്ററോളം പിന്തുടര്‍ന്നാണ് പിടികൂടിയതെന്നും മോഷ്ടിച്ച കാറും മറ്റു വിലപ്പിടിപ്പുള്ള വസ്തുക്കളും ഇയാളില്‍നിന്ന് പിടിച്ചെടുത്തതായും പോലീസ് പറഞ്ഞു. രാജ്യത്തെ വിവിധഭാഗങ്ങളിലായി 700-ഓളം മോഷണക്കേസുകളില്‍ പ്രതിയായ ബണ്ടിചോറിന്റെ യഥാര്‍ഥ പേര് ദേവീന്ദര്‍ സിങ് എന്നാണ്. സൂപ്പര്‍ചോര്‍ എന്ന പേരിലും ഇയാള്‍ അറിയപ്പെടുന്നു. കേരളത്തിലെ മോഷണക്കേസില്‍ തടവുശിക്ഷ പൂര്‍ത്തിയാക്കി അടുത്തിടെയാണ് ബണ്ടിചോര്‍ [...]
The post 700-ഓളം മോഷണം, ബിഗ് ബോസ് താരം; ബണ്ടിചോര്‍ വീണ്ടും ‘കളത്തില്‍’ appeared first on Starvision News Malayalam.
ചാരവൃത്തി ആരോപിച്ച് ഡൽഹി പോലീസ് ക്രൈംബ്രാഞ്ച് ഐഎഎഫ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു
ഡൽഹി: ചാരവൃത്തി ആരോപിച്ച് ഇന്ത്യൻ എയർഫോഴ്സ് (IAF) ഉദ്യോഗസ്ഥനെ ഡൽഹി പോലീസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. വ്യോമസേന ജവാനായ ദേവേന്ദ്ര ശർമയെയാണ് ചാരവൃത്തി കുറ്റം ചുമത്തി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഡൽഹി സുബ്രതോ പാർക്കിലെ വ്യോമസേനാ റെക്കോർഡ്സ് വിഭാഗത്തിലെ ഉദ്യോഗസ്ഥനാണ് ഇയാൾ. ഹണി ട്രാപ്പിൽ ദേവേന്ദ്ര ശർമ കുടുങ്ങിയതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. ഓൺലൈനിൽ വച്ചു പരിചയപ്പെട്ട ആരോ ആണ് ഇയാളെ കുടുക്കിയത്. സ്വകാര്യ ചിത്രങ്ങളും വീഡിയോകളും വെച്ച് ഭീഷണിപ്പെടുത്തിയ ശേഷം, തന്ത്രപ്രധാനമായ വിവരങ്ങൾ ഇയാളിൽ നിന്നും [...]
The post ചാരവൃത്തി ആരോപിച്ച് ഡൽഹി പോലീസ് ക്രൈംബ്രാഞ്ച് ഐഎഎഫ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു appeared first on Starvision News Malayalam.
ഡൽഹി: ചാരവൃത്തി ആരോപിച്ച് ഇന്ത്യൻ എയർഫോഴ്സ് (IAF) ഉദ്യോഗസ്ഥനെ ഡൽഹി പോലീസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. വ്യോമസേന ജവാനായ ദേവേന്ദ്ര ശർമയെയാണ് ചാരവൃത്തി കുറ്റം ചുമത്തി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഡൽഹി സുബ്രതോ പാർക്കിലെ വ്യോമസേനാ റെക്കോർഡ്സ് വിഭാഗത്തിലെ ഉദ്യോഗസ്ഥനാണ് ഇയാൾ.
ഹണി ട്രാപ്പിൽ ദേവേന്ദ്ര ശർമ കുടുങ്ങിയതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. ഓൺലൈനിൽ വച്ചു പരിചയപ്പെട്ട ആരോ ആണ് ഇയാളെ കുടുക്കിയത്. സ്വകാര്യ ചിത്രങ്ങളും വീഡിയോകളും വെച്ച് ഭീഷണിപ്പെടുത്തിയ ശേഷം, തന്ത്രപ്രധാനമായ വിവരങ്ങൾ ഇയാളിൽ നിന്നും അജ്ഞാതർ ചോർത്തിയെടുത്തിട്ടുണ്ട്.
കമ്പ്യൂട്ടറുകളിൽ നിന്നും ചോർത്തിയെടുത്ത പ്രതിരോധ സ്ഥാപനങ്ങളുടെ വിവരങ്ങൾ, ശർമ്മ പുറത്ത് വിട്ടതായി വ്യോമസേന തന്നെയാണ് കണ്ടെത്തിയത്. സംഭവത്തിന് പിറകിൽ, പാകിസ്ഥാന്റെ ചാരസംഘടനയായ ഐഎസ്ഐയുടെ കൈകളുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് ബലമായ സംശയമുണ്ട്.
അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്ത് വീട്ടുതടങ്കലിലാക്കിയെന്ന് പാർട്ടിയും, ഇല്ലായെന്ന് ദില്ലി പൊലീസും
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പൊലീസ് അറസ്റ്റ് ചെയ്ത് വീട്ടുതടങ്കലിൽ ആക്കിയെന്ന ആരോപണവുമായി ആം ആദ്മി പാർട്ടി. ഡൽഹിയിൽ കർഷക സമരം ശക്തി പ്രാപിക്കുന്നതിനിടെ സമരം ചെയ്യുന്ന കർഷകരെ സന്ദർശിച്ച് മടങ്ങിയെത്തിയതിനു പിന്നാലെയാണ് മുഖ്യമന്ത്രിയെ ഡൽഹി പൊലീസ് വീട്ടുതടങ്കൽ ആക്കിയതെന്നാണ് ആം ആദ്മി പാർട്ടി. ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം മുഖ്യമന്ത്രിയുടെ വസതിയിലേക്കുള്ള പ്രധാന ഗേറ്റിന് പുറത്ത് പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ച് ഗതാഗതം തടസപ്പെടുത്തിയെന്നും ആം ആദ്മി നേതാക്കൾ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. സമരം [...]
The post അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്ത് വീട്ടുതടങ്കലിലാക്കിയെന്ന് പാർട്ടിയും, ഇല്ലായെന്ന് ദില്ലി പൊലീസും appeared first on Starvision News Malayalam.
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പൊലീസ് അറസ്റ്റ് ചെയ്ത് വീട്ടുതടങ്കലിൽ ആക്കിയെന്ന ആരോപണവുമായി ആം ആദ്മി പാർട്ടി. ഡൽഹിയിൽ കർഷക സമരം ശക്തി പ്രാപിക്കുന്നതിനിടെ സമരം ചെയ്യുന്ന കർഷകരെ സന്ദർശിച്ച് മടങ്ങിയെത്തിയതിനു പിന്നാലെയാണ് മുഖ്യമന്ത്രിയെ ഡൽഹി പൊലീസ് വീട്ടുതടങ്കൽ ആക്കിയതെന്നാണ് ആം ആദ്മി പാർട്ടി. ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം മുഖ്യമന്ത്രിയുടെ വസതിയിലേക്കുള്ള പ്രധാന ഗേറ്റിന് പുറത്ത് പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ച് ഗതാഗതം തടസപ്പെടുത്തിയെന്നും ആം ആദ്മി നേതാക്കൾ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. സമരം ചെയ്യുന്ന കർഷകരെ സന്ദർശിച്ചതിനു പിന്നാലെ ബിജെപി നിയന്ത്രണത്തിലുള്ള ഡൽഹി പൊലീസ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ വീട്ടുതടങ്കലിൽ പാർപ്പിച്ചെന്ന് ആം ആദ്മി പാർട്ടി ട്വീറ്റ് ചെയ്‌തിരുന്നു. എന്നാൽ അരവിന്ദ് കെജ്രിവാളിനെ വീട്ടുതടങ്കലിലാക്കിയെന്ന ആരോപണം വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് ഡിസിപി നോർത്ത് പറഞ്ഞു.