Deepavali Celebration | Starvision News Malayalam

ദീപാവലി ആഘോഷം; സൽമാൻ രാജകുമാരൻ ബഹ്‌റൈനിലെ പ്രമുഖ ഇന്ത്യൻ കുടുംബങ്ങളെ സന്ദർശിച്ചു
മനാമ: ബഹ്റിനിലെ ഇന്ത്യൻ കുടുംബാംഗങ്ങളുടെ ദീപാവലി ആഘോഷങ്ങളിൽ കഴിഞ്ഞ കുറേ വർഷങ്ങളായി ബഹറിൻ കുടുംബാംഗങ്ങൾ എത്തുക പതിവാണ്. തലമുറകളായി ബഹറിനിൽ താമസമാക്കിയ പ്രമുഖ ഇന്ത്യൻ കുടുംബാംഗങ്ങളുടെ വീടുകളിലാണ് സന്ദർശനം നടത്തുന്നത്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ വിഎംബി, മുൽജിമൽ, കേവൽറാം, താഖർ, കവലാനി കുടുംബങ്ങളെ സന്ദർശിച്ചു.

കുടുംബങ്ങൾക്ക് ദീപാവലി ആശംസകൾ അറിയിക്കുകയും ബഹ്‌റൈൻ സമൂഹത്തിൽ ഈ കുടുംബങ്ങൾ സ്ഥാപിച്ച ദീർഘകാല ബന്ധങ്ങളെയും രാജ്യത്തിന്റെ ബഹുസ്വര സാംസ്കാരിക പരിതസ്ഥിതിക്ക് അവർ നൽകിയ സംഭാവനകളെയും പ്രധാനമന്ത്രി പ്രശംസിക്കുകയും ചെയ്തു. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ കാഴ്ചപ്പാടിന് അനുസൃതമായി സഹവർത്തിത്വത്തിനും സാംസ്കാരിക വൈവിധ്യത്തിനും ഒരു മാതൃകയായി ബഹ്‌റൈൻ അതിൻറെ സ്ഥാനം തുടർച്ചയായി ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഈസ ബിൻ സൽമാൻ എജ്യുക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാനും ലേബർ ഫണ്ടിന്റെ (തംകീൻ) ഡയറക്ടർ ബോർഡ് ചെയർമാനുമായ ഷെയ്ഖ് ഈസ ബിൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഭാട്ടിയ, വൈദ്യ, നായർ, അസർപോട്ട എന്നിവരുടെ വീടുകളിൽ അതിഥിയായി എത്തിയത്. ഭാട്ടിയ, വൈദ്യ, നായർ, അസർപോട്ട എന്നിവരുടെ വീടുകളിൽ സന്ദർശനം നടത്തി. നിരവധി മുതിർന്ന ഉദ്യോഗസ്ഥരും എത്തിയിരുന്നു.

കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടേയും ഷെയ്ഖ് ഇസ ബിൻ സൽമാന്റെയും സന്ദർശനങ്ങൾക്ക് കുടുംബങ്ങൾ നന്ദി രേഖപ്പെടുത്തുകയും ബഹ്‌റൈനും അവിടുത്തെ ജനങ്ങൾക്കും പുരോഗതിയും വികസനവും തുടരാൻ ആശംസിക്കുകയും ചെയ്തു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളോടും ഇടപഴകുന്നതിനും ആശയവിനിമയത്തിന്റെയും സഹവർത്തിത്വത്തിന്റെയും മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രധാനമന്ത്രിയുടെ പ്രതിബദ്ധതയ്‌ക്ക് കുടുംബങ്ങൾ അവരുടെ നന്ദി രേഖപ്പെടുത്തി.

വി.എം. & ബ്രോസ് കമ്പനി ചെയർമാൻ സുശീൽ മുൽജിമൽ അഷർ, മാനേജിംഗ് ഡയറക്ടർമാരായ പുനിത് അഷാർ, ഹേമന്ത് അഷാർ എന്നിവർ മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധതയ്ക്ക് ബഹ്‌റൈൻ ഭരണാധികാരികളോട് നന്ദി പറഞ്ഞു.

The post ദീപാവലി ആഘോഷം; സൽമാൻ രാജകുമാരൻ ബഹ്‌റൈനിലെ പ്രമുഖ ഇന്ത്യൻ കുടുംബങ്ങളെ സന്ദർശിച്ചു appeared first on Starvision News Malayalam.

ദീപാവലി ആഘോഷങ്ങൾക്കൊരുങ്ങി ബഹ്‌റൈനിലെ ലുലു ഹൈപ്പർമാർക്കറ്റുകൾ
മനാമ: ദീപങ്ങളുടെ ഉത്സവമായ ദീപാവലിയെ വരവേൽക്കാൻ ഒരുങ്ങി ബഹ്‌റൈനിലെ ലുലു ഹൈപ്പർ മാർക്കറ്റുകൾ. പ്രത്യേക മധുരപലഹാരങ്ങളുടെ ഒരു നീണ്ട നിരതന്നെയാണ് ഉപഭോക്താക്കൾക്കായി ലുലു ഒരുക്കിയിരിക്കുന്നത്. ദാന മാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ 80-ലധികം ഇനം മധുരപലഹാരങ്ങളാണ് ദീപാവലി ആഘോഷങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്. കോർപറേറ്റ് ഓർഡറുകൾ സ്വീകരിക്കാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. മനോഹരമായ സമ്മാനപ്പൊതികളാക്കി മധുരപലഹാരങ്ങൾ സമ്മാനിക്കാനുള്ള അവസരമാണ് ഒരുക്കുന്നത്.

‘ലുലു വാലി ദീവാലി’ എന്ന പേരിൽ നടത്തുന്ന ദീപാവലി ആഘോഷം ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ ഉദ്ഘാടനം ചെയ്തു. മൺചെരാതിലുള്ള ദീപാവലി ദീപം തെളിച്ചാണ് അദ്ദേഹം ആഘോഷത്തിന് തുടക്കംകുറിച്ചത്. ലുലുവിന്റെ ഫാഷൻ വിഭാഗത്തിലെ ഡിസൈനർ സാരികൾ അണിഞ്ഞ വനിതകൾ അതിഥികളെ വരവേറ്റു.

വൈവിധ്യത്തോടും താങ്ങാനാവുന്ന വിലയോടും കൂടി ഉപഭോക്താക്കളുടെ എല്ലാ ഉത്സവകാല അവശ്യവസ്തുക്കളും ഒരിടത്ത് വാങ്ങാൻ സാധിക്കുന്ന രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്.

തങ്ങളുടെ പല ഉപഭോക്താക്കളുടേയും ഒരു പ്രധാന ആഘോഷമാണ് ദീപാവലി. ഈ ആഘോഷങ്ങളുടെയും സന്തോഷത്തിന്റെയും ഭാഗമാകാൻ ലുലു ആഗ്രഹിക്കുന്നു. ഫാഷൻ, മധുരം, ഭക്ഷണം, സമ്മാനങ്ങൾ തുടങ്ങി ദീപാവലിക്ക് വേണ്ടതെല്ലാം ലുലുവിൽ ശ്രദ്ധാപൂർവ്വം സജ്ജീകരിച്ചിട്ടുണ്ടെന്ന് ലുലു ഗ്രൂപ്പ് ഡയറക്ടർ ജുസർ രൂപാവാല പറഞ്ഞു.

The post ദീപാവലി ആഘോഷങ്ങൾക്കൊരുങ്ങി ബഹ്‌റൈനിലെ ലുലു ഹൈപ്പർമാർക്കറ്റുകൾ appeared first on Starvision News Malayalam.