Deepak Thanal | Starvision News Malayalam

ബി കെ എസ് എഫ് ഹെല്പ് ലൈൻ അംഗം ദീപക് തണലിന് യാത്രയയപ്പ് നൽകി
മനാമ: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന സ്റ്റേജ്-മിനിസ്‌ക്രീൻ അനുകരണ കലാകാരനും ബഹ്‌റൈൻ കേരള സോഷ്യൽ ഫോറം ഹെല്പ് ലൈൻ മെമ്പറുമായ ദീപക് തണലിനു ബി കെ എസ് എഫ് യാത്രയയപ്പ് നൽകി.

മനാമ കെ സിറ്റി ബിസിനസ്സ് സെന്ററിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ ബഹ്‌റൈനിലെ ഒട്ടേറെ സാമൂഹ്യ പ്രവർത്തകർ പങ്കെടുത്തു. രക്ഷാധികാരി ബഷീർ അമ്പലായി യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സുബൈർ കണ്ണൂർ ഉദ്ഘാടനം ചെയ്തു.
ബി കെ എസ് എഫ് കൺവീനർ ഹാരിസ് പഴയങ്ങാടിയും നജീബ് കടലായിയും ഹെല്പ്ലൈൻ അംഗങ്ങളും ചേർന്ന് ദീപകിനു പൊന്നാട അണീക്കുകയും മൊമെന്റോ നൽകി ആദരിക്കുകയും ചെയ്തു.

ഫ്രാൻസിസ് കൈതരത്ത്, നിസാർ കൊല്ലം, സയ്യിദ് റമദാൻ നദ്‌വി, ഒ കെ കാസിം, റഫീഖ് അബ്ദുള്ള, ഫസൽ ഹഖ്, ജമാൽ ഇരിങ്ങൽ, ഷാജി മുതുതല, അബ്ദുൽ മജീദ് തണൽ, മൊയ്‌തീൻകുട്ടി പുളിക്കൽ, ജെ പി കെ തിക്കോടി, മൊയ്‌തീൻ പയ്യോളി, ശറഫുദ്ധീൻ, അൻവർ നിലമ്പൂർ, ജേക്കബ് തേക്ക്തോട്, ഹുസൈൻ വയനാട്, അജിത്ത്, റംഷാദ് അയിലക്കാട്, നവാസ് കുണ്ടറ, മൻഷീർ കൊണ്ടോട്ടി, ഡോ: ശ്രീജിത്ത്, ആരിഫ് പോർക്കുളം, ഷാജഹാൻ കരുവന്നൂർ
രാജീവൻ. ടി. സി, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. കാസിം പാടത്തകായിൽ സ്വാഗതവും നജീബ് കടലായി നന്ദിയും പറഞ്ഞു.

അൻവർ ശൂരനാട്, റാഷിദ് കണ്ണങ്കോട്ട്, രഞ്ജിത്ത് കൂത്ത്പറമ്പ്, മണിക്കുട്ടൻ, നുബിൻ ആലപ്പുഴ, മനോജ്‌ വടകര, നൗഷാദ് പൂനൂർ, ഖൈസ്, നജീബ് കണ്ണൂർ, ഷെമീർ കൊല്ലം, മൂസകുട്ടി ഹാജി, സിദ്ധീഖ് പി വി, ഫ്രീഡം സുബൈർ, ഫൈസൽ പട്ടാണ്ടി എന്നിവർ നേതൃത്വം നൽകി.

കേരളത്തിൽ നിന്ന് ബി കെ എസ് എഫിന്റെ പ്രവർത്തനങ്ങൾക്ക് കോ-ഓർഡിനേറ്ററായി പ്രവർത്തിക്കുമെന്നും സംഘടനയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടർന്നും പിന്തുണ നൽകുമെന്നും മറുപടി പ്രസംഗത്തിൽ ദീപക് തണൽ പറഞ്ഞു.

The post ബി കെ എസ് എഫ് ഹെല്പ് ലൈൻ അംഗം ദീപക് തണലിന് യാത്രയയപ്പ് നൽകി appeared first on Starvision News Malayalam.

ഹരിഗീതപുരം ബഹ്‌റൈൻ ദീപക് തണലിന് സ്നേഹാദരങ്ങളോടെ യാത്രയയപ്പ് നൽകി
​മനാമ : പവിഴ ദ്വീപിലെ ഹരിപ്പാട് നിവാസികളുടെ കൂട്ടായ്മയായ ഹരിഗീതപുരം ബഹ്‌റൈൻ പതിനൊന്ന് വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന ബഹ്‌റൈനിലെ അറിയപ്പെടുന്ന കലാ,സംസ്കാരിക, സാമൂഹിക, ജീവകാരുണ്യ പ്രവർത്തകനും, “ഹരിഗീതപുരം ബഹ്‌റൈൻ” പ്രോഗ്രാം കമ്മിറ്റി കൺവീനറും ആയ ദീപക് തണലിന് സ്നേഹനിർഭരമായ യാത്രയയപ്പ് നൽകി.

​ജൂൺ 3 വെള്ളിയാഴ്ച വൈകിട്ട് സനൽ കുമാറിന്റെ അധ്യക്ഷതയിൽ കലവറ റസ്റ്റോറന്റിൽ ഹാളിൽ നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ പ്രദീപ് കുമാർ പള്ളിപ്പാട് സ്വാഗതം ആശംസിക്കുകയും, മറ്റ് ഭാരവാഹികൾ ദീപക് തണൽ കഴിഞ്ഞ കാലങ്ങളിൽ ഹരിഗീതപുരം ബഹ്‌റൈനും, ബഹ്‌റൈൻ പൊതുസമൂഹത്തിനും നൽകിയ പ്രവർത്തനങ്ങൾ ഓർമ്മപ്പെടുത്തി ആശംസകൾ അറിയിച്ചു സംസാരിക്കുകയും ചെയ്തു. ഹരിഗീതപുരം ബഹ്‌റൈന്റെ പ്രോഗ്രാം കൺവീനറായി പ്രവർത്തിച്ച ദീപക് തണൽ , സംഘടനയുടെ പ്രവർത്തനങ്ങളിൽ കാഴ്ചവെച്ച മികച്ച നേതൃത്വത്തെയും ഇടപെടലുകളെയും കുറിച്ചുള്ള ഓർമ്മകൾ യോഗത്തിൽ ആശംസ അറിയിച്ചു സംസാരിച്ചവർ പങ്കുവെച്ചു.പരിപാടിയിൽ ഹരിഗീതപുരം ബഹ്‌റൈൻ അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും നടന്നു.

​എക്സിക്യൂട്ടീവ് കമ്മിറ്റി, അഡ്വവൈസറി കമ്മിറ്റി, പ്രോഗ്രാം കമ്മിറ്റി, വനിതാ വേദി അംഗങ്ങൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ദീപക് തണലിന്റെ പുതിയ ജീവിതയാത്ര സന്തോഷകരമാകട്ടെ എന്ന് ആശംസിക്കുന്നതായും, വരും കാലങ്ങളിലും അദ്ദേഹത്തിന് എല്ലാവിധ വിജയങ്ങളും നേരുന്നുവെന്നും ഭാരവാഹികൾ അറിയിച്ചു.ജയകുമാർ കെ. ജി പരിപാടികൾ നിയന്ത്രിക്കുകയും സജിത്ത്. എസ്. പിള്ള നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

The post ഹരിഗീതപുരം ബഹ്‌റൈൻ ദീപക് തണലിന് സ്നേഹാദരങ്ങളോടെ യാത്രയയപ്പ് നൽകി appeared first on Starvision News Malayalam.