Deep Sidhu | Starvision News Malayalam

ചെങ്കോട്ട ആക്രമണക്കേസിലെ പ്രതിയും പഞ്ചാബ് നടനുമായ ദീപ് സിദ്ധു അപകടത്തിൽ കൊല്ലപ്പെട്ടു
ന്യൂഡൽഹി: കഴിഞ്ഞ ജനുവരിയിൽ റിപ്പബ്ലിക് ദിനത്തിൽ കര്ഷകസമരത്തിനിടെ ചെങ്കോട്ടയിൽ നടന്ന അക്രമ കേസിൽ ജാമ്യത്തിലിറങ്ങിയ നടൻ ദീപ് സിദ്ധു വാഹനാപകടത്തിൽ മരിച്ചു. ഡൽഹി ബൈപ്പാസിലെ കുണ്ഡ്‌ലി-മനേസർ-പൽവാൽ (കെഎംപി) എക്‌സ്‌പ്രസ് വേയിലാണ് അപകടമുണ്ടായത്. സിംഘു അതിർത്തിയിൽ തന്നെയാണ് അപകടം നടന്നത്.

ദീപ് സിദ്ധുവിന്റെ കാറും ട്രക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ദീപു മരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഹരിയാനയിലെ സോനിപട്ടിലേക്ക് അയച്ചു. ഖാലിസ്ഥാൻ അനുഭാവിയായിരുന്ന ദീപ്, കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ കർഷകർ നടത്തിയ ട്രാക്ടർ റാലി അക്രമാസക്തമായതിനെ തുടർന്ന് ചെങ്കോട്ടയെ ആക്രമിക്കുന്നതിൽ പങ്കെടുത്തതിനെ തുടർന്ന് അറസ്റ്റ് ചെയ്യപ്പെട്ടു.

ചെങ്കോട്ടയിൽ നിലയുറപ്പിച്ച സുരക്ഷാ ഉദ്യോഗസ്ഥരെയും പോലീസ് ഉദ്യോഗസ്ഥരെയും ക്രൂരമായി ആക്രമിച്ച ഖാലിസ്ഥാൻ അനുകൂലികൾ സിഖ് ചിഹ്നങ്ങളുള്ള മറ്റ് രണ്ട് പതാകകൾ ചെങ്കോട്ടയിൽ ഉയർത്തി ഇന്ത്യയുടെ ദേശീയ പതാകയെ അപമാനിച്ചിരുന്നു.

The post ചെങ്കോട്ട ആക്രമണക്കേസിലെ പ്രതിയും പഞ്ചാബ് നടനുമായ ദീപ് സിദ്ധു അപകടത്തിൽ കൊല്ലപ്പെട്ടു appeared first on Starvision News Malayalam.