DEATH THREAT | Starvision News Malayalam
	1	</sy:updateFrequency>
DEATH THREAT | Starvision News Malayalam
രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസ്സ് വിധി പറഞ്ഞ ജഡ്ജിക്ക് വധഭീഷണി; രണ്ടുപേര്‍ കസ്റ്റഡിയില്‍
ആലപ്പുഴ: ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസില്‍ ശിക്ഷ വിധിച്ച ജഡ്ജിക്ക് വധഭീഷണി ലഭിച്ച സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. ആലപ്പുഴ, തിരുവനന്തപുരം സ്വദേശികളാണ് പിടിയിലായത്. സമൂഹമാധ്യമത്തിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. മാവേലിക്കര അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി വി ജി ശ്രീദേവിക്കാണ് ഭീഷണി. രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസില്‍ എസ്ഡിപിഐ- പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ 15 പേര്‍ക്ക് വധശിക്ഷ വിധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സമൂഹമാധ്യമത്തിലൂടെ ജഡ്ജിക്ക് നേരെ അധിക്ഷേപവും ഭീഷണിയും ഉയര്‍ന്നത്. വധഭീഷണിയുടെ പശ്ചാത്തലത്തില്‍ ജഡ്ജിയുടെ സുരക്ഷ ശക്തമാക്കി. [...]
The post രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസ്സ് വിധി പറഞ്ഞ ജഡ്ജിക്ക് വധഭീഷണി; രണ്ടുപേര്‍ കസ്റ്റഡിയില്‍ appeared first on Starvision News Malayalam.
‘നിങ്ങള്‍ക്ക് വേണമെങ്കില്‍ എന്നെ വെടിവയ്ക്കാം’: അധോലോകത്തോട് അടിയറവ് പറയാതിരുന്ന ഏക താരം കിങ് ഖാന്‍
ബോക്‌സ് ഓഫിസ് റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ് മുന്നേറുകയാണ് ബോളിവുഡ് സൂപ്പര്‍താരം ഷാരുഖ് ഖാന്റെ ജവാന്‍. ആദ്യ ദിവസം തന്നെ 129 കോടി രൂപയാണ് ചിത്രം നേടിയത്. ഇതിനോടകം 200 കോടി കളക്ഷന്‍ നേടിയതായാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ ഷാരുഖിനെക്കുറിച്ചുള്ള സംവിധായകന്‍ സഞ്ജയ് ഗുപ്തയുടെ കുറിപ്പാണ് ശ്രദ്ധനേടുന്നത്. അധോലോകത്തില്‍ നിന്ന് ഷാരുഖ് ഖാന് നേരിടേണ്ടി വന്ന വെല്ലുവിളിയെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. അധോലോകത്തോട് അടിയറവ് പറയാതിരുന്ന ഏക താരമാണ് ഷാരുഖ് എന്നും അദ്ദേഹം പറഞ്ഞു. 90കളിലാണ് അധോലോകം സിനിമാതാരങ്ങളെ ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചിട്ടുള്ളത്. [...]
The post ‘നിങ്ങള്‍ക്ക് വേണമെങ്കില്‍ എന്നെ വെടിവയ്ക്കാം’: അധോലോകത്തോട് അടിയറവ് പറയാതിരുന്ന ഏക താരം കിങ് ഖാന്‍ appeared first on Starvision News Malayalam.
വിദേശത്തുനിന്നടക്കം ഫോൺ വിളികൾ, അസഭ്യവർഷവും കൊലവിളിയും ; പരാതി നൽകി സുരാജ് വെഞ്ഞാറമൂട്
കൊച്ചി: സൈബർ ആക്രമണത്തിൽ നടൻ സുരാജ് വെഞ്ഞാറമൂട് കാക്കനാട് പൊലീസിൽ പരാതി നൽകി. ഫോണിൽ വിളിച്ച്  മുഴക്കിയെന്നാണ് താരത്തിന്റെ പരാതി. വാട്സാപ്പിലൂടെയും ഭീഷണി സന്ദേശം അയക്കുന്നതായി പരാതിയിലുണ്ട്. മണിപ്പുർ സംഭവത്തിൽ പ്രതികരിച്ച സുരാജ് എന്തുകൊണ്ട് ആലുവയിലെ അ‍‌ഞ്ചുവയസുകാരിയുടെ മരണത്തിൽ പ്രതികരിക്കുന്നില്ലെന്ന് ചോദിച്ചുകൊണ്ടാണ് ഭീഷണിയെന്ന് പരാതിയിൽ പറയുന്നു. മണിപ്പുരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തിൽ നടൻ സുരാജ് വെഞ്ഞാറമൂട് ഫെയ്സ്ബുക്കിലൂടെ നടത്തിയ പ്രതികരണം ഏറെ ചർച്ചയായിരുന്നു. ‘മണിപ്പുർ അസ്വസ്ഥതയുണ്ടാക്കുന്നു, അപമാനം കൊണ്ട് തല കുനിഞ്ഞു പോകുന്നു. ഇനിയും [...]
The post വിദേശത്തുനിന്നടക്കം ഫോൺ വിളികൾ, അസഭ്യവർഷവും കൊലവിളിയും ; പരാതി നൽകി സുരാജ് വെഞ്ഞാറമൂട് appeared first on Starvision News Malayalam.
മകൾക്ക് വധഭീഷണി; എൽദോസ് കുന്നപ്പിള്ളിക്കെതിരെ പരാതിക്കാരിയുടെ അമ്മ
കൊച്ചി: എൽദോസ് കുന്നപ്പിള്ളി എം.എൽ.എയ്ക്കെതിരെ പീഡനക്കേസിലെ പരാതിക്കാരിയുടെ അമ്മ രംഗത്ത്. എം.എൽ.എ ആളുകളെ വിട്ട് ഭീഷണിപ്പെടുത്തുകയാണെന്നും മകളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും അമ്മ ആരോപിച്ചു. പരാതിയിൽ ബിനാനിപുരം പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോണ്‍ഗ്രസുകാരാണെന്ന് അവകാശപ്പെടുന്ന പലരും വീട്ടിൽ വന്ന് ഭീഷണിപ്പെടുത്തുന്നുവെന്നാണ് പരാതിയിലെ പ്രധാന ആരോപണം. മകളെ കൊല്ലുമെന്ന് ഇവർ ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു. അവർ ജീവിക്കാൻ അനുവദിക്കുന്നില്ലെന്നും തനിക്കും കുടുംബത്തിനും സംരക്ഷണം നൽകണമെന്നും പ്രതികൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു. അതേസമയം, അന്വേഷണം ആരംഭിച്ചിട്ടും ബിനാനിപുരം പൊലീസ് [...]
The post മകൾക്ക് വധഭീഷണി; എൽദോസ് കുന്നപ്പിള്ളിക്കെതിരെ പരാതിക്കാരിയുടെ അമ്മ appeared first on Starvision News Malayalam.
കൊച്ചി: എൽദോസ് കുന്നപ്പിള്ളി എം.എൽ.എയ്ക്കെതിരെ പീഡനക്കേസിലെ പരാതിക്കാരിയുടെ അമ്മ രംഗത്ത്. എം.എൽ.എ ആളുകളെ വിട്ട് ഭീഷണിപ്പെടുത്തുകയാണെന്നും മകളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും അമ്മ ആരോപിച്ചു. പരാതിയിൽ ബിനാനിപുരം പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മുകേഷ് അംബാനിക്കും കുടുംബത്തിനും വധഭീഷണി
മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്കും കുടുംബത്തിനും വധഭീഷണി. മുംബൈയിലെ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ച മുംബൈ പോലീസ് ഒരാളെ ബോറിവാലിയിൽ നിന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അഫ്സൽ എന്ന യുവാവാണ് പിടിയിലായത്. മുംബൈയിലെ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിൽ തിങ്കളാഴ്ച രാവിലെ 10.30 നാണ് ഭീഷണി സന്ദേശം ലഭിച്ചത്. ആശുപത്രിയുടെ ലാൻഡ് ലൈൻ നമ്പറിൽ 4 തവണ വിളിച്ച ഒരാൾ അംബാനിയെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തൊട്ടുപിന്നാലെ ആശുപത്രി അധികൃതർ പൊലീസിൽ [...]
The post മുകേഷ് അംബാനിക്കും കുടുംബത്തിനും വധഭീഷണി appeared first on Starvision News Malayalam.
മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്കും കുടുംബത്തിനും വധഭീഷണി. മുംബൈയിലെ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ച മുംബൈ പോലീസ് ഒരാളെ ബോറിവാലിയിൽ നിന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അഫ്സൽ എന്ന യുവാവാണ് പിടിയിലായത്.
മുംബൈയിലെ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിൽ തിങ്കളാഴ്ച രാവിലെ 10.30 നാണ് ഭീഷണി സന്ദേശം ലഭിച്ചത്. ആശുപത്രിയുടെ ലാൻഡ് ലൈൻ നമ്പറിൽ 4 തവണ വിളിച്ച ഒരാൾ അംബാനിയെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തൊട്ടുപിന്നാലെ ആശുപത്രി അധികൃതർ പൊലീസിൽ പരാതി നൽകി.
ആശുപത്രിയിലേക്ക് വിളിച്ച ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അഫ്സലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് കേസെടുത്ത് പ്രതിയെ ചോദ്യം ചെയ്തു വരികയാണ്. ഇയാൾക്ക് മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നാണ് പ്രാഥമിക നിഗമനം.
കോവളത്തു വിദേശ വനിത കൊല്ലപ്പെട്ട കേസിലെ സാക്ഷിക്കു വധഭീഷണി
തിരുവനന്തപുരം: വിനോദസഞ്ചാരത്തിനും ചികിത്സക്കുമായി എത്തിയ ലാഥ്വിയൻ യുവതിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷിയായ തിരുവല്ലം വണ്ടിത്തടം ശാന്തിപുരം സ്വദേശി പ്രദീപിനു നേർക്കാണ് കഴിഞ്ഞദിവസം ഭീഷണി ഉണ്ടായത്. പ്രദീപിന്റെ പരാതി യുടെ അടിസ്ഥാനത്തിൽ വണ്ടിത്തടം തിനവിള സ്വദേശി ജയപാലൻ എന്നയാൾക്കെതിരെ തിരുവല്ലം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഒരു സമുദായ സംഘടനയുടെ പ്രാദേശിക നേതാവാണ് ജയപാലൻ. പ്രതികളുടെ ബന്ധു കൂടിയാണ്. ഇയാൾ ഇപ്പോൾ ഒളിവിലാണ്. ഭീഷണിയുടെ അടിസ്ഥാനത്തിൽ കേസിലെ സാക്ഷികളുടെ താമസസ്ഥലങ്ങളിൽ പ്രത്യേകം പോലീസ് പട്രോളിങ് [...]
The post കോവളത്തു വിദേശ വനിത കൊല്ലപ്പെട്ട കേസിലെ സാക്ഷിക്കു വധഭീഷണി appeared first on Starvision News Malayalam.
തിരുവനന്തപുരം: വിനോദസഞ്ചാരത്തിനും ചികിത്സക്കുമായി എത്തിയ ലാഥ്വിയൻ യുവതിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷിയായ തിരുവല്ലം വണ്ടിത്തടം ശാന്തിപുരം സ്വദേശി പ്രദീപിനു നേർക്കാണ് കഴിഞ്ഞദിവസം ഭീഷണി ഉണ്ടായത്. പ്രദീപിന്റെ പരാതി യുടെ അടിസ്ഥാനത്തിൽ വണ്ടിത്തടം തിനവിള സ്വദേശി ജയപാലൻ എന്നയാൾക്കെതിരെ തിരുവല്ലം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
ഒരു സമുദായ സംഘടനയുടെ പ്രാദേശിക നേതാവാണ് ജയപാലൻ. പ്രതികളുടെ ബന്ധു കൂടിയാണ്. ഇയാൾ ഇപ്പോൾ ഒളിവിലാണ്. ഭീഷണിയുടെ അടിസ്ഥാനത്തിൽ കേസിലെ സാക്ഷികളുടെ താമസസ്ഥലങ്ങളിൽ പ്രത്യേകം പോലീസ് പട്രോളിങ് ഏർപ്പെടുത്തിയിട്ടുണ്ട്.കോളിളക്കം സൃഷ്‌ടിച്ച ഈ കേസിന്റെ വിചാരണ ജൂൺ ഒന്നിന് ആരംഭിക്കാൻ ഇരിക്കുകയാണ്.
കേരളത്തിൽ ഏറെ കോളിളിളക്കം സൃഷ്ടിച്ച കേസയിരുന്നു ഇത്. കൊല്ലപ്പെട്ടത് വിദേശ വനിത ആയിരുന്നതിനാൽ വിദേശങ്ങളിലും ഈ സംഭവം ശ്രദ്ധിക്കപ്പെട്ടിരുന്നു.
മന്ത്രി രാധാകൃഷ്ണന് വധഭീഷണി
തിരുവനന്തപുരം: മന്ത്രി കെ രാധാകൃഷ്ണന് വധഭീഷണി. ലാൻഫോണിലാണ് മന്ത്രിയെ വിളിച്ചത്. പട്ടികജാതി വകുപ്പിലെ അഴിമതി അന്വേഷിക്കാൻ നടപടി എടുത്തതോടെയാണ് ഭീഷണിയെന്ന് മന്ത്രി രാധാകൃഷ്ണൻ വ്യക്തമാക്കി. പട്ടിക ജാതി വകുപ്പിൽ വൻ അഴിമതി നടക്കുന്നുവെന്ന് ബിജെപി പ്രസിഡൻ്റ് കെ സുരേന്ദ്രൻ ആരോപിച്ചിരുന്നു.അതിന് പിന്നാലെയാണ് മന്ത്രി അന്വേഷണത്തിനു ഉത്തരവിട്ടത്. നടപടികൾ തുടങ്ങിയതോടെ ഭീഷണി ഉണ്ടെന്ന് കഴിഞ്ഞ ദിവസവും മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞിരുന്നു. അതിനു ശേഷമാണ് ഫോണിൽ വിളിച്ചു വധഭീഷണി ഉണ്ടായതെന്ന് മന്ത്രി തന്നെ വെളിപ്പെടുത്തിയത്.
The post മന്ത്രി രാധാകൃഷ്ണന് വധഭീഷണി appeared first on Starvision News Malayalam.