death report | Starvision News Malayalam

ബഹ്‌റൈനിൽ മരണപ്പെട്ട വടകര സ്വദേശി ജിൻസിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി
മനാമ: പ്രസവാനന്തരം കഴിഞ്ഞ ദിവസം സൽമാനിയ ഹോസ്പിറ്റലിൽ മരണപ്പെട്ട വടകര സ്വദേശി ജിൻസിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ബഹ്‌റൈൻ അൽ അറബി കമ്പനിയിൽ ജോലി ചെയ്യുന്ന സുബീഷ് ആണ് ഭർത്താവ്. കമ്പിനി നേരിട്ട് ആണ് മൃതദേഹം കയറ്റി വിടുന്നതിന് ആവശ്യമായ നടപടിക്രമങ്ങൾ ചെയ്തത്. സാമൂഹ്യ പ്രവർത്തകർ ആയ സുബൈർ കണ്ണൂർ, പ്രവീൺ നായർ, നജീബ് കടലായി എന്നിവരാണ് ഇതിനു ആവശ്യമായ സഹായങ്ങൾ ചെയ്തു നൽകിയത്. മൃതദേഹം എയർപോർട്ടിൽ നിന്നും വീട്ടിലേക്കു കൊണ്ടുപോകുന്നതിനുള്ള ആംബുലസ് സർവീസ് നോർക്ക സഹായത്തോടെയാണ് ലഭിച്ചത്.

The post ബഹ്‌റൈനിൽ മരണപ്പെട്ട വടകര സ്വദേശി ജിൻസിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി appeared first on Starvision News Malayalam.

ബഹ്‌റൈനിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി
മനാമ: ബഹ്‌റൈനിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി നിര്യാതനായി. കരാപ്പുഴ ലീന മൻസിലിൽ രജിത്ത് ഹംസയാണ് മരണപ്പെട്ടത്. 51 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ച അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റുകയും അവിടെവച്ച് മരണപ്പെടുകയുമായിരുന്നു.

ഓച്ചിറ കൊച്ചുതറ കുടുംബാംഗം ഷാഹിദ രജിത്ത് ആണ് ഭാര്യ. മകൾ അഷിത രജിത്ത്. പിതാവ് വി എ. ഹംസ, മാതാവ് സെലീന ഹംസ. സജിത്ത് ഹംസ, ഡോ. വിജിത്ത് ഹംസ എന്നിവർ സഹോദരങ്ങളാണ്.

നവംബർ 7 ന് രാവിലെ 10.30 ന് താഴത്തങ്ങാടി ജുമാ മസ്ജിദിൽ വച്ച് കബറടക്കം നടക്കും.

The post ബഹ്‌റൈനിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി appeared first on Starvision News Malayalam.

ബഹ്റൈൻ മുൻ പ്രവാസി നാട്ടിൽ നിര്യാതനായി
മനാമ: 49 വർഷം ബഹ്റൈനിൽ പ്രവാസിയായിരുന്ന കണ്ണൂർ പാനൂർ കാരയിൽ ശശിധരൻ നാട്ടിൽ നിര്യാതനായി. 70 വയസായിരുന്നു​. ബഹ്റൈനിലെ ആദ്യ സൂപ്പർ മാർക്കറ്റായ മർഹബ മാർക്കറ്റി​ന്റെയും ദുബൈ സൂപ്പർ മാർക്കറ്റി​ന്റെയും മാനേജർ ആയിരുന്നു. ജുഫയറിലെ ഗോൾഡ് എർത്ത് സൂപ്പർ മാർക്കറ്റി​ന്റെ മാനേജറായും ദീർഘകാലം സേവനമനുഷ്​ടിച്ചിട്ടുണ്ട്​. 2016ലാണ്​ ശശിധരൻ പ്രവാസം അവസാനിപ്പിച്ചത്​.

സാമൂഹിക സാംസ്‌കാരിക പ്രവർത്തകൻ, ശ്രീനാരായണ കൾചറൽ സൊസൈറ്റി ഡയറക്ടർ ബോർഡ് അംഗം, അലി ബിൻ ഇബ്രാഹിം കമ്പനി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. നിര്യാണത്തിൽ ബഹ്റൈൻ മലയാളി ബിസിനസ് ഫോറം, ബഹ്റൈൻ കേരള സോഷ്യൽ ഫോറം, ശ്രീനാരായണ കൾചറൽ സൊസെറ്റി തുടങ്ങിയ സംഘടനകൾ അനുശോചിച്ചു.

The post ബഹ്റൈൻ മുൻ പ്രവാസി നാട്ടിൽ നിര്യാതനായി appeared first on Starvision News Malayalam.

കായംകുളം സ്വദേശി ബഹ്റൈനിൽ നിര്യാതനായി
മനാമ: കായംകുളം സ്വദേശി ബഹ്റൈനിൽ നിര്യാതനായി. വിജിൻ മോഹൻ(41) ആണ് മരണപ്പെട്ടത്. സിത്രയിലെ കാർ വർക്ക് ഷോപ്പിൽ മെക്കാനിക്കായി ജോലി ചെയ്തു വരികയായിരുന്നു. പത്ത് വർഷമായി ബഹ്റൈനിലുണ്ട്.സനദിലെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കാണപ്പെടുകയയായിരുന്നു. ഭാര്യയും ഒരു കുട്ടിയുമുണ്ട്.

മൃതദേഹം സൽമാനിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബി.കെ.എസ്.എഫിന്റെ നേതൃത്വത്തിൽ  നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

The post കായംകുളം സ്വദേശി ബഹ്റൈനിൽ നിര്യാതനായി appeared first on Starvision News Malayalam.

സാമൂഹ്യ പ്രവർത്തകൻ ഹാരിസ് പയങ്ങാടിയുടെ പിതാവ് അന്തരിച്ചു
മനാമ: ബഹ്റൈനിലെ സാമൂഹ്യസേവന രംഗത്തെ ഏറെ സുപരിചിതനും ബിസിനസ് മേഖലയിലെ പ്രമുഖനും ശൈഖ താജ്ബയുടെ കൊട്ടാരത്തിന്റെ ചുമതലക്കാരനുമായ ഹാരിസ് പയങ്ങാടിയുടെ പിതാവും മുൻ സൗദി പ്രവാസിയുമായ കണ്ണൂർ ജില്ലയിലെ പയങ്ങാടി ഏഴോം മൂല സ്വദേശി മൂസ്സ ഹാജി കറുത്താണ്ടി ഇന്ന് പുലർച്ചെ അന്തരിച്ചു. 66 വയസ്സ് ആയിരുന്നു

ഹാരിസ് (ബഹ്റൈൻ), ഹസീന, മൊയ്തീൻ (ബഹ്റൈൻ) എന്നിവർ മക്കളാണ്. ഖബറടക്കം

ഇന്ന് ഉച്ചക്ക് 12 മണിക്ക് ഏഴോംമൂല ജമാഅത് മസ്ജിദിൽ വെച്ച് നടക്കുന്നതാണ്.

The post സാമൂഹ്യ പ്രവർത്തകൻ ഹാരിസ് പയങ്ങാടിയുടെ പിതാവ് അന്തരിച്ചു appeared first on Starvision News Malayalam.

ബഹ്റൈൻ ഹൃദയാഘാതം മൂലം വടകര സ്വദേശി നിര്യതനായി
മനാമ: ബഹ്റൈനിൽ ഹൃദയാഘാതം മൂലം വടകര സ്വദേശി നിര്യതനായി. വടകര തിരുവള്ളൂർ ചാനിയം കടവ് കൊടവത്ത് മണ്ണിൽ സത്യനാണ് മരണപ്പെട്ടത്. 51 വയസായിരുന്നു. റാസ് റുമാനിലെ താമസസ്ഥലത്ത് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഉറക്കത്തിൽ ഹൃദയാഘാതം സംഭവിച്ചതാണ് മരണകാരണമെന്ന് കരുതുന്നു.

ഭാര്യ: സുനിത സത്യൻ. മക്കൾ:നിവേദ് സത്യൻ,നിഹാൽ സത്യൻ.

ഭാര്യയും കുട്ടികളും നാട്ടിലാണ് ഉള്ളത്. സൽമാനിയ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

The post ബഹ്റൈൻ ഹൃദയാഘാതം മൂലം വടകര സ്വദേശി നിര്യതനായി appeared first on Starvision News Malayalam.

ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ പ്രവാസി മലയാളി നിര്യാതനായി
മനാമ: ആലപ്പുഴ ജില്ലയിലെ മാവേലിക്കര പത്തിച്ചിറ സ്വദേശി  റെജി ജോർജ്ജ്‌ ( 50 ) ആണ് ഹൃദയാഘാതത്തെ തുടർന്ന് സൽമാനിയ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ നിര്യതനായത്. Q1 ഹോട്ടൽസ് സപ്ലേ ആന്റ് സർവ്വീസ് എന്ന കമ്പനിയിൽ ജോലി ചെയ്തുവരിയായിരുന്നു.

ഭാര്യ: ഷിജി, രണ്ടുമക്കളുണ്ട്

മൃതദേഹംനാട്ടിലേക്ക്‌ കൊണ്ടുപോകാനുളള ക്രമീകരണങ്ങൾ ആലപ്പുഴപ്രവാസി അസ്സോസ്സിയേഷൻ ( APAB ) Q1 കമ്പനിയുമായി ചേർന്ന് നടത്തിവരുന്നു.

The post ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ പ്രവാസി മലയാളി നിര്യാതനായി appeared first on Starvision News Malayalam.

ഹൃദയാഘാതം മൂലം കണ്ണൂർ സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി
മനാമ: ഹൃദയാഘാതത്തെത്തുടർന്ന് കണ്ണൂർ സ്വദേശി നിര്യാതനായി. അഴീക്കോട് നീർക്കടവ് മോടത്തി വീട്ടിൽ രവീന്ദ്രന്റെയും രമയുടെയും മകൻ ഷമി (49) ആണ് മരിച്ചത്. മനാമ ചന്ദ്ര ടെക്സ്റ്റയിൽസ് കമ്പനിയിൽ മൂന്നുവർഷമായി ടെയ്‍ലറായി ജോലി നോക്കുകയായിരുന്നു. ഹൃദയാഘാതത്തെത്തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം സൽമാനിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നു.

The post ഹൃദയാഘാതം മൂലം കണ്ണൂർ സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി appeared first on Starvision News Malayalam.

ബഹ്‌റൈനിൽ കണിയാപുരം സ്വദേശി നൗശാദ് ശാഹുൽ ഹമീദ് മരണപ്പെട്ടു
മനാമ: തിരുവനന്തപുരം ജില്ലയിലെ കണിയാപുരം അണ്ടൂർകോണം സ്വദേശി നൗശാദ് ശാഹുൽ ഹമീദ് (49 വയസ്സ്) ബഹ്റൈനിൽ മരണപ്പെട്ടു. അവധി ദിവസം താമസസ്ഥലത്ത് കുഴഞ്ഞു വീഴുകയായിരുന്ന ഇദ്ദേഹം അത്യാസന്ന നിലയിൽ തൽസമയം ബുസൈറ്റീൻ കിംങ് ഹമദ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ഇന്ന് കാലത്ത് മരണപ്പെട്ടു. പത്ത് വർഷത്തോളമായി റാമീസ് ഹൈപ്പർമാർക്കറ്റിൽ ജോലിചെയ്യുകയായിരുന്നു.

ഇദ്ദേഹം നേരത്തെ 20 വർഷം ഒമാനിലായിരുന്നു.

മയ്യത്ത് നാട്ടിലെത്തിക്കുവാനുള്ള മതിയായ രേഖകൾ ബഹ്റൈൻ കേരള സോഷ്യൽ ഫോറം മരണാനന്തര സഹായ സമിതി ടീമിന്റെ സഹായത്തോടെ ചെയ്ത് വരുന്നു

The post ബഹ്‌റൈനിൽ കണിയാപുരം സ്വദേശി നൗശാദ് ശാഹുൽ ഹമീദ് മരണപ്പെട്ടു appeared first on Starvision News Malayalam.

മണ്ണാർക്കാട് സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി
മനാമ: പാലക്കാട് മണ്ണാർക്കാട് സ്വദേശി ഗോപാലകൃഷ്ണൻ കൃഷ്ണൻകുട്ടി (മനോജ്‌,39) സൽമാനിയ ആശുപത്രിയിൽ ചികിൽസയിലിരിക്കെ നിര്യാതനായി. മനാമ അൽ ഹാഷ്മി ഗോൾഡ് സ്മിത്തിൽ ജോലി ചെയ്ത് വരുകയായിരുന്നു.

ഏഴ് വർഷമായി ബഹ്റൈൻ പ്രവാസിയായിരുന്ന ഇദ്ദേഹത്തെ കഴിഞ്ഞ 17 ന് നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആഞ്ജിയോ പ്ലാസ്റ്റിക്ക് വിധേയനാക്കുകയും ചെയ്തിരുന്നു. തുടർന്ന് ആരോഗ്യം വീണ്ടെുത്തുകൊണ്ടിരിക്കവെയാണ് ഹൃദയാഘാതമുണ്ടായത്. അഖില ഭാര്യയും മിഖഹ (10), വിയാൻ (ഒന്നര വയസ്സ്) എന്നിവർ മക്കളുമാണ്.

വിശ്വകല സാംസ്കാരിക വേദിയുടെയും ബി.കെ.എസ്.എഫിന്റെയും നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടക്കുന്നു.

The post മണ്ണാർക്കാട് സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി appeared first on Starvision News Malayalam.