Death during mock drill | Starvision News Malayalam
	1	</sy:updateFrequency>
മോക്ക്ഡ്രിൽ അപകടത്തിൽ മരിച്ച ബിനുവിൻ്റെ കുടുംബത്തിന് ധനസഹായം; 4 ലക്ഷം നൽകും
പത്തനംതിട്ട: കല്ലൂപ്പാറയിൽ മോക്ക് ഡ്രില്ലിനിടെ മണിമലയാർ പുഴയിൽ മുങ്ങിമരിച്ച ബിനു സോമന്‍റെ കുടുംബത്തിന് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. ബിനു സോമന്‍റെ നിയമപരമായ അനന്തരാവകാശിക്കാണ് സാമ്പത്തിക സഹായം നൽകുന്നത്. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് 4 ലക്ഷം രൂപ അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ബിനു സോമൻ ഔദ്യോഗിക വീഴ്ചയുടെ ഇരയായിരുന്നു. റവന്യൂ, ആരോഗ്യം, പഞ്ചായത്ത്, അഗ്നിശമന സേന, എൻഡിആർഎഫ്, പൊലീസ് വകുപ്പുകളാണ് മോക്ക് ഡ്രിൽ സംഘടിപ്പിച്ചത്. കല്ലൂപ്പാറ പഞ്ചായത്തിൽ ചേർന്ന കൂടിയാലോചനായോഗത്തിലാണ് അമ്പാട്ടുഭാഗത്ത് കോമളം പാലത്തിന് സമീപം [...]
The post മോക്ക്ഡ്രിൽ അപകടത്തിൽ മരിച്ച ബിനുവിൻ്റെ കുടുംബത്തിന് ധനസഹായം; 4 ലക്ഷം നൽകും appeared first on Starvision News Malayalam.
ബിനു സോമൻ ഔദ്യോഗിക വീഴ്ചയുടെ ഇരയായിരുന്നു. റവന്യൂ, ആരോഗ്യം, പഞ്ചായത്ത്, അഗ്നിശമന സേന, എൻഡിആർഎഫ്, പൊലീസ് വകുപ്പുകളാണ് മോക്ക് ഡ്രിൽ സംഘടിപ്പിച്ചത്. കല്ലൂപ്പാറ പഞ്ചായത്തിൽ ചേർന്ന കൂടിയാലോചനായോഗത്തിലാണ് അമ്പാട്ടുഭാഗത്ത് കോമളം പാലത്തിന് സമീപം മോക്ക്ഡ്രിൽ നടത്താൻ തീരുമാനിച്ചത്. എന്നാൽ പിറ്റേന്ന് രാവിലെ നിശ്ചയിച്ച സ്ഥലത്ത് നിന്ന് നാല് കിലോമീറ്റർ മാറി അപകടം നടന്ന പടുതോടേക്ക് മോക്ക്ഡ്രിൽ മാറ്റി.
എൻ.ഡി.ആർ.എഫാണ് സ്ഥലം മാറ്റിയതെന്ന് ജില്ലാ കളക്ടർ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകി. തഹസിൽദാർ പോലും സ്ഥലം മാറ്റിയ വിവരം അറിയുന്നത് വൈകിയാണ്. എത്താനുള്ള സൗകര്യം കണക്കിലെടുത്താണ് സ്ഥലംമാറ്റിയതെന്നാണ് എൻ.ഡി.ആർ.എഫ് നൽകിയ വിശദീകരണം. 
മോക്ക്ഡ്രിൽ അപകടം; മുങ്ങി മരിച്ച ബിനു സോമന്റെ മൃതദേഹം സംസ്കരിച്ചു
പത്തനംതിട്ട: മോക്ക്ഡ്രില്ലിനിടെ മരിച്ച ബിനു സോമന്‍റെ മൃതദേഹം സംസ്കരിച്ചു. ശവസംസ്കാരം കല്ലൂപ്പാറ പൊതുശ്മശാനത്തിൽ നടന്നു. നാട്ടുകാരും സുഹൃത്തുക്കളും ചേർന്നാണ് അന്ത്യകർമ്മങ്ങൾ നടത്തിയത്. മോക്ക്ഡ്രിൽ നടത്തുന്നതിൽ വകുപ്പുകൾ തമ്മിലുള്ള ഏകോപനത്തിലെ ഗുരുതരമായ വീഴ്ചയാണ് ഒരു യുവാവിന്‍റെ ജീവനെടുത്തത്. പരിപാടി സംഘടിപ്പിക്കാൻ വിളിച്ചുചേർത്ത കൂടിയാലോചനായോഗത്തിൽ തീരുമാനിച്ച സ്ഥലത്തല്ല മോക്ക്ഡ്രിൽ നടത്തിയത്. ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കളക്ടറെ എൻ.ഡി.ആർ.എഫിന്‍റെ ഇടപെടലിനെ തുടർന്ന് സ്ഥലംമാറ്റിയ വിവരം അറിയിച്ചില്ലെന്നും കളക്ടർ മുഖ്യമന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ബിനു സോമൻ വെള്ളത്തിൽ മുങ്ങിതാഴ്ന്നപ്പോൾ രക്ഷാപ്രവർത്തനം [...]
The post മോക്ക്ഡ്രിൽ അപകടം; മുങ്ങി മരിച്ച ബിനു സോമന്റെ മൃതദേഹം സംസ്കരിച്ചു appeared first on Starvision News Malayalam.
ബിനു സോമൻ വെള്ളത്തിൽ മുങ്ങിതാഴ്ന്നപ്പോൾ രക്ഷാപ്രവർത്തനം നടത്തുന്നതിൽ ഫയർഫോഴ്സും എൻഡിആർഎഫും തമ്മിൽ ഏകോപനം ഉണ്ടായിരുന്നില്ല. മോക്ക് ഡ്രിൽ പദ്ധതി പ്രകാരം 3 പേരെ ഫയർഫോഴ്സും ഒരാളെ എൻഡിആർഎഫും വെള്ളത്തിൽ നിന്ന് രക്ഷപ്പെടുത്താനായിരുന്നു തീരുമാനം. ഇതനുസരിച്ച് ഫയർഫോഴ്സ് 4 പേരിൽ 3 പേരെ കരയിലെത്തിച്ചു. നാലാമത്തെയാളെ രക്ഷപ്പെടുത്തേണ്ടത് എൻ.ഡി.ആർ.എഫാണെന്ന ധാരണയിലാണ് ഫയർഫോഴ്സ് രക്ഷാപ്രവർത്തനം അവസാനിപ്പിച്ചത്.
മോക്ഡ്രില്ലിനിടെ മരിച്ച ബിനു സോമന്റ സംസ്ക്കാരം ഇന്ന്
പത്തനംതിട്ട: വെണ്ണിക്കുളത്ത് മോക്ക് ഡ്രില്ലിനിടെ അപകടത്തിൽ മരിച്ച ബിനു സോമന്‍റെ സംസ്കാരം ഇന്ന് നടക്കും. ശവസംസ്കാരം വൈകിട്ട് മൂന്നിന് കല്ലൂപ്പാറ പൊതുശ്മശാനത്തിൽ വച്ചാണ് നടക്കുക. മല്ലപ്പള്ളി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ 11ന് തുരുത്തിക്കാട്ടെ വീട്ടിലേക്ക് കൊണ്ടുപോകും. നാട്ടുകാരുടെ നേതൃത്വത്തിൽ ശവസംസ്കാരം നടക്കും. മോക്ഡ്രിൽ നടത്തുന്നതിൽ വകുപ്പുകൾ തമ്മിലുള്ള ഏകോപനത്തിലെ ഗുരുതരമായ വീഴ്ചയാണ് യുവാവിന്‍റെ ജീവനെടുത്തത്. പരിപാടി സംഘടിപ്പിക്കാൻ വിളിച്ചുചേർത്ത കൂടിയാലോചനായോഗത്തിൽ തീരുമാനിച്ച സ്ഥലത്തല്ല മോക്ക് ഡ്രിൽ നടത്തിയത്. എൻഡിആർഎഫ് ഇടപെട്ട് സ്ഥലംമാറ്റിയ വിവരം ദുരന്തനിവാരണ അതോറിറ്റിയുടെ [...]
The post മോക്ഡ്രില്ലിനിടെ മരിച്ച ബിനു സോമന്റ സംസ്ക്കാരം ഇന്ന് appeared first on Starvision News Malayalam.
മോക് ഡ്രിൽ പദ്ധതി പ്രകാരം മൂന്ന് പേരെ ഫയർഫോഴ്സും ഒരാളെ എൻഡിആർഎഫും വെള്ളത്തിൽ നിന്ന് രക്ഷിക്കാനായിരുന്നു തീരുമാനം. ഇതനുസരിച്ച് ഫയർഫോഴ്സ് നാലുപേരിൽ മൂന്നുപേരെ കരയിലെത്തിച്ചു. നാലാമത്തെയാളെ രക്ഷപ്പെടുത്തേണ്ടത് എൻ.ഡി.ആർ.എഫാണെന്ന ധാരണയിൽ ഫയർഫോഴ്സ് രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു. 
മോക്ഡ്രില്ലിനിടെ യുവാവ് മരിച്ച സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി
തിരുവനന്തപുരം: കല്ലൂപ്പാറ സ്വദേശി ബിനു സോമൻ ദേശീയ ദുരന്ത നിവാരണ സേന നടത്തിയ മോക്ക് ഡ്രില്ലിനിടെ മരിച്ച സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു. ഇത് സംബന്ധിച്ച നിർദ്ദേശം ചീഫ് സെക്രട്ടറിക്ക് നൽകി. സംഭവത്തിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം പത്തനംതിട്ട കളക്ടർ കൈമാറിയിരുന്നു. ഇതേ തുടർന്നാണ് വകുപ്പുതല അന്വേഷണം നടത്താൻ മുഖ്യമന്ത്രി നിർദേശം നൽകിയത്. മോക്ക് ഡ്രില്ലിൽ പങ്കെടുക്കുന്നതിനിടെയാണ് ബിനു സോമൻ പുഴയിൽ മുങ്ങിമരിച്ചത്. നാലുപേരെ പങ്കെടുപ്പിച്ചാണ് രക്ഷാ പരിശീലനം നടത്തിയത്. [...]
The post മോക്ഡ്രില്ലിനിടെ യുവാവ് മരിച്ച സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി appeared first on Starvision News Malayalam.
മോക്ക് ഡ്രില്ലിൽ പങ്കെടുക്കുന്നതിനിടെയാണ് ബിനു സോമൻ പുഴയിൽ മുങ്ങിമരിച്ചത്. നാലുപേരെ പങ്കെടുപ്പിച്ചാണ് രക്ഷാ പരിശീലനം നടത്തിയത്. ബിനുവിനെ കൂടാതെ തുരുത്തിക്കാട് കർക്കിടകംപള്ളിയിലെ മോൻസി കുര്യാക്കോസ്, വാത്തറ വീട്ടിൽ ജിജോ മാത്യു, മരുതക്കുന്നേൽ ബിജു നൈനാൻ എന്നിവർ പങ്കെടുത്തു.